കോട്ടയം:കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതിൽ ഇടിച്ചുതകർത്തു. ഇന്ന് രാവിലെ കോട്ടയം ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് സ്റ്റാൻഡിന് മുന്നിലുള്ള റോഡും...
തിരുവനന്തപുരം : സംസ്ഥാനത്ത് പനി പടരുന്നു. അഞ്ച് ദിവസത്തെ രോഗവിവരക്കണക്ക് പുറത്ത്വിട്ട് ആരോഗ്യവകുപ്പ്. ഈ മാസം ആദ്യവാരം അരലക്ഷത്തിലധികം പേർക്കാണ് പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം...
കോട്ടയം: കെ സുധാകരനെതിരെ കൂടോത്രം വച്ചത് വിഡി സതീശന്റെ ആൾക്കാരായിരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തങ്ങൾക്കെന്തായാലും ആ പരിപാടിയില്ലെന്നും സിപിഎം അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ശല്യക്കാരായി മയിലുകൾ. സുരക്ഷാ ഭീഷണി ഉയർന്നതോടെ മയിലുകളെ പിടികൂടാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നിർദ്ദേശവും പുറപ്പെടുവിച്ചു. വിമാനത്താവളത്തിലും പരിസരത്തുമായി നിരവധി മയിലുകൾ...
കൊച്ചി: തിയേറ്ററുകളിൽ വിജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വിമർശനം കേൾക്കേണ്ടി വരുന്നതും ബിഗ് സ്ക്രീനുകളിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ നല്ല അഭിപ്രായം വാങ്ങുന്നതും ഇന്ന് പതിവ് കാഴ്ചയാണ്....
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ വിശദീകരണവുമായി തൃശൂർ നഗരസഭാ മേയർ എംകെ വർഗീസ്. പ്രശംസിച്ചതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. തന്റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വേറെയാണെന്നു...
തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന ഉത്തരവുമായി വിവരാവകാശ കമ്മീഷൻ. നിരവധി പേർ നൽകിയ പരാതികൾ പരിഗണിച്ചുകൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. സ്വകാര്യ വിവരങ്ങൾ അല്ലാത്തവ നിർബന്ധമായും...
തിരുവനന്തപുരം : കൂടോത്ര വിവാദത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാർട്ടിയുണ്ടാവൂ എന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ...
തൃശൂർ: നാഗപട്ടണം വലിയ പള്ളി മുതൽ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്യൂട്ടിന് നിർദേശം വച്ചതായി കേന്ദ്രമന്ത്രി സുരേഷ്ഗോപി. ടൂറിസം സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട്...
കൊങ്കൺ പാതവഴി കേരളത്തിലേക്കുള്ള തീവണ്ടികൾ പൻ വെലിൽ നിന്നും തുടങ്ങാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ കേന്ദ്രത്തിന് സമീപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. മുംബൈയുടെ ഹൃദയഭാഗത്ത് നിന്നും...
കോഴിക്കോട്: എസ്എഫ്ഐക്കാരുടെ ആക്രമണത്തിന് ഇരയായ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ സുനിൽ ഭാസ്കർ ഹൈക്കോടതിയിലേക്ക്. സംഭവത്തിൽ പോലീസ് ഇടെപടൽ ഉണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ...
പത്തനംതിട്ട: കാപ്പാ കേസ് പ്രതിയ്ക്ക് സ്വീകരണം മനൽകിയ സംഭവത്തിൽ ന്യായീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. പ്രതികളെ തീരുമാനിക്കുന്നത് കോടതിയാണെന്ന് ഉദയഭാനു പറഞ്ഞു. സംഭവത്തിൽ പാർട്ടിയുടെ...
പാലക്കാട്∙ താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ, ഞങ്ങൾ ചെയ്തോളാമെന്നു പറഞ്ഞ് കേരളത്തിലെ മന്ത്രിമാർ അവിടേക്ക് ഓടിയെത്തുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണതയെന്ന്...
ആലപ്പുഴ :ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു. രണ്ട്...
തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ അവലോകനം തുടർന്ന് സിപിഎം.മുസ്ലിംപ്രീണനം ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിയായെന്ന ആരോപണം തള്ളുകയാണ് പാർട്ടി.ഇത് തെറ്റായ പ്രചാരണമെന്നാണ് വിശദീകരണം. കുപ്രചരണങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും...
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്ക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള് കണ്ട് 24 മണിക്കൂറിനുള്ളില് കുട്ടി...
ന്യൂഡൽഹി:രണ്ടു ദിവസത്തെ സന്ദശനത്തിനായി ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദ ദാനച്ചടങ്ങിൽ...
ചെന്നൈ : ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡണ്ടിനെ വീടിനു മുൻപിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ സ്വദേശി കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പേരമ്പൂരിലുള്ള അദ്ദേഹത്തിന്റെ...
തിരുവനന്തപുരം : നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് വെള്ളിയാഴ്ചകളിൽ അടിയന്തര പ്രമേയങ്ങൾ ഒഴിവാക്കണമെന്ന് സ്പീക്കർ എ എൻ ഷംസീർ. ശൂന്യവേളകളിൽ നിന്ന് അടിയന്തര പ്രമേയം ഒഴിവാക്കാൻ പ്രതിപക്ഷം...
തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കനത്ത പരാജയത്തിന് കാരണം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ധാർഷ്ട്യം ആണെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ പിണറായിയെ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്ന് വ്യക്തമാക്കി സി പി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies