ന്യൂഡൽഹി:രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കൾക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദീർഘകാലം...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. പാർലമെന്ററി മര്യാദകൾക്കു നിരക്കാത്ത പ്രസംഗമാണു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയതെന്ന് അദ്ദേഹം...
തിരുവനന്തപുരം : തിങ്കളാഴ്ച തിരുവനന്തപുരം വെൺപാലവട്ടം പാലത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് യുവതി താഴെ വീണ് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. സ്കൂട്ടറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ്...
ആലപ്പുഴ: മാന്നാറിൽ സെപ്റ്റിക് ടാങ്കിൽ നടത്തിയ തിരച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹ ഭാഗങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. എല്ലുകളുടെ ചില ഭാഗങ്ങളെന്ന് തോന്നിപ്പിക്കുന്ന വസ്തുക്കൾ ആണ്...
മലയാളികളുടെ തീൻമേശയിലെ പ്രിയപ്പെട്ട വിഭവമാണ് പപ്പടം. ചൂടുള്ള എണ്ണയിൽ വറുത്ത് കോരിയെടുക്കുന്ന പപ്പടത്തിന് പ്രത്യേക രുചിയാണ്. സദ്യവട്ടങ്ങളിലും പ്രധാനിയാണ് പപ്പടം. ഉഴുന്നുമാവ് ഉപയോഗിച്ചാണ് പപ്പടം ഉണ്ടാക്കുന്നത്. ഉഴുന്ന്...
തിരുവനന്തപുരം : മധുരപ്രിയർക്കായി മിൽമയുടെ പുത്തൻ വിഭവം വിപണിയിലെത്തുന്നു. ദീർഘകാലം ഉപയോഗിക്കാനാവുന്ന രീതിയിൽ മിൽമയുടെ നേതൃത്വത്തിൽ തയ്യാറാക്കി വിൽപ്പന നടത്തുന്ന പാലട പായസം ആണ് വിപണിയിലെ പുതിയ...
കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിനെതിരെ ഭീഷണിയുമായി എസ്എഫ്ഐ ഏരിയ സെക്രട്ടറി. കഴിഞ്ഞദിവസം ഗുരുദേവ കോളേജിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് എസ്എഫ്ഐ നേതാവിന്റെ ഭീഷണി. എസ്എഫ്ഐ...
ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ 20കാരിയുടെ മൃതദേഹത്തിനായി അന്വേഷണ സംഘം പരിശോധന തുടങ്ങി. മാന്നാർ സ്വദേശിയായ കലയെയാണ് വർഷങ്ങൾക്ക് മുൻപ് കാണാതായത്. കലയുടെ ഭർത്താവ്...
എറണാകുളം: ബിഗ്ബോസ് റിയാലിറ്റി ഷോയിലെ വിജയി ജിന്റോ സിനിമയിലെത്തുന്നു. ബാദുഷ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ സിനിമയിലയാണ് ജിന്റോ എത്തുന്നത്. ചിത്രത്തിലെ നായക വേഷമായിരിക്കും ജിന്റോ ചെയ്യുക. ബാദുഷ...
തിരുവനന്തപുരം: വീട്ടിൽ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വിൽക്കുന്ന സൗരോർജ്ജവൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മീഷൻ. സൗരോർജ വൈദ്യുതിക്ക് യൂണിറ്റ് 46 പൈസ അധികം നൽകാനാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം....
എറണാകുളം: നടൻ ഇടവേള ബാബുവിനെക്കുറിച്ച് ഫേസ്ബുക്കിൽ വൈകാരിക കുറിപ്പുമായി നടി ലക്ഷ്മിപ്രിയ. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ മുപ്പതാമത്തെ ആനുവൽ ജനറൽ ബോഡി മീറ്റിംഗിൽ ഇടവേള ബാബു...
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡിൽ മാറ്റങ്ങൾ വരുന്നു. ഒൻപത് മുതൽ 12 വരൈയുള്ള കുട്ടികളുടെ പ്രോഗ്രസ് കാർഡിലാണ് മാറ്റങ്ങൾ വരുന്നത്. പരീക്ഷയിലെ മാർക്കിന് പുറമെ, വിദ്യാർത്ഥികളുടെ അറിവിനും...
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും മുൻകേന്ദ്ര മന്ത്രിയുമായ വി മുരളീധരൻ. രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം അസത്യങ്ങൾ പ്രചരിപ്പിക്കുന്നതാണ്....
ന്യൂഡൽഹി: കേരള സർക്കാരിന്റെ ജനങ്ങളോടുള്ള ഉത്തരവാദിത്വം വെറും വാചകമടിയിൽ ഒതുങ്ങുന്നതാണെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യമന്ത്രി. 2019- 20 കാലയളവ് മുതല് കേരളത്തിലെ നെല്ല് സംഭരിച്ചതിന്റെ ഓഡിറ്റ് ചെയ്ത...
എറണാകുളം: ആർഡിഎക്സ് സിനിമാ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. നിർമാണ ചിലവ് പെരുപ്പിച്ച് കാണിച്ച് വാഗ്ദാനം ചെയ്ത ലാഭ വിഹിതം നൽകിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശി അഞ്ജന...
എറണാകുളം: വാഹനം പാർക്ക് ചെയ്യാൻ ഇനി നഗരത്തിരക്കിൽ കറങ്ങി തിരിയേണ്ട. കേരളത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ ആപ്പ് വരുന്നു. ഇതിനായി കെ.എം.ടി.എ (കൊച്ചി മെട്രോപോളിൻ...
തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ കൈമാറി ജസ്ന. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ രണ്ട് ചിത്രങ്ങളാണ് ജസ്ന സുരേഷ് ഗോപിയ്ക്ക് നൽകിയത്. ഇതിൽ ഒന്ന്...
കോഴിക്കോട്: എസ്എഫ്ഐക്കാരിൽ നിന്നും തനിക്ക് ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമർദ്ദനമെന്ന് വ്യക്തമാക്കി കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ. അക്രമികൾ തന്റെ കൈകൾ പിടിച്ച് ഞെരിക്കുകയും പുറത്ത് അടിയ്ക്കുകയും ചെയ്തു....
തിരുവനന്തപുരം:എ.കെ.ജി. സെന്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിൽ. കെ.പി.സി.സി. അദ്ധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായിയായ സുഹൈൽ ഷാജഹാനെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. കേസിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം നാലു ദിവസം തുടർച്ചയായി റേഷൻ കടകൾ അടഞ്ഞു കിടക്കും. ജൂലൈ 6 മുതൽ 9 വരെയാണ് തുടർച്ചയായി റേഷൻകടകൾ അടഞ്ഞു കിടക്കുക....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies