മലപ്പുറം: തിരൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷപെടുത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥൻ. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ...
കോഴിക്കോട്: മിഠായിത്തെരുവിൽ എത്തുന്ന ആളുകളെ കടയിലേക്ക് ആകർഷിക്കാൻ മോശം വാക്കുകൾ ഉപയോഗിക്കുന്നുവെന്ന് പരാതി. സംഭവത്തിൽ അന്വേഷണം നടത്താനൊരൊങ്ങുകയാണ് പോലീസ്.ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് പോലീസ്. തെരുവിലൂടെ നടന്നുപോകുന്നവരെ...
ന്യൂഡൽഹി: ഹൈക്കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് ടിപി കേസ് പ്രതികൾ സുപ്രീംകോടതിയിൽ. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ശിക്ഷ വിധിച്ചുകൊണ്ടുള്ള...
തിരുവനന്തപുരം :നിയമസഭയിൽ പറയാൻ ഉള്ള കാര്യങ്ങൾ സഭയിൽ തന്നെ പറയണം, അല്ലാതെ റോഡിൽ പോയിരുന്ന് പറയാൻ പറ്റില്ലല്ലോ എന്ന് ഫിഷറിസ് വകുപ്പ് സജി ചെറിയാൻ. ചർച്ചകൾ നടത്തുപ്പോൾ...
കൊല്ലം:പൂതക്കുളത്ത് യുവാവ് ആത്മഹത്യ ചെയ്തു. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള വീട്ടിൽ വിജയൻ മഞ്ജുഷ ദമ്പതികളുടെ മകൻ വിശാഖ് (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം....
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാൻ നീക്കം നടത്തിയ ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ആഭ്യന്തരവകുപ്പാണ് ഇന്നലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിവെട്ടും മഴയും. ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ള സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും ശക്തമായ മഴ...
പത്തനംതിട്ട : ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ വന്ന് നാളെ അവധി ഉണ്ടോ എന്ന് തിരക്കിയിരുന്ന കുട്ടിക്കൂട്ടത്തിന് രസികൻ മറുപടി നൽകി പത്തനംതിട്ട ജില്ലാ കളക്ടർ. "ഗ്രീൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പല ഭാഗങ്ങളിലും...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തിന് വേണ്ടി ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ്...
തിരുവനന്തപുരം : കേരളത്തിൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട് കണ്ണൂർ കാസർകോട്...
തൃശ്ശൂർ : കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി...
തിരുവനന്തപുരം : നഗ്നചിത്രം പ്രചരിപ്പിച്ച് വീട്ടമ്മ ആത്മഹത്യ ചെയ്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടമ്മയെ മുൻ ഭർത്താവ് ക്രൂരമായി മർദിച്ച ശേഷം നഗ്‌നചിത്രങ്ങൾ പകർത്തി അയച്ചു...
കൊച്ചി:തിയറ്ററിൽ മികച്ച വിജയം നേടി കുതിയ്ക്കുകയാണ് സയൻസ് ഫിക്ഷൻ ചിത്രം ഗഗനചാരി. ഇപ്പോൾ ചിത്രത്തിന്റെ സ്പിൻഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ്...
കണ്ണൂര്‍: ഭീഷണിക്ക് മറുപടിയുമായി മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പി ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊലവിളിയുമായി എത്തിയത് ക്വട്ടേഷന്‍-സ്വര്‍ണം പൊട്ടിക്കല്‍ മാഫിയ സംഘത്തലവന്മാരാണെന്ന്...
കൊല്ലം : കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസ്സും ടെമ്പോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചൽ ആയൂർ പാതയിൽ കൈപ്പള്ളി മുക്ക്...
എറണാകുളം: എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങൾ കടലിൽ ഒളിപ്പിച്ചു വച്ചിട്ടുള്ള പലരുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ് ആൻഡമാൻ നിക്കോബാർ. എത്ര കണ്ടാലും മതിവരാത്ത സ്വപ്‌നം പോലൊരു ദ്വീപ്. വൈവിദ്യങ്ങൾ നിറഞ്ഞ കാഴ്ച്ചകളാണ് ആൻഡമാനിൽ...
സംസ്ഥാനത്തെ പച്ചക്കറിയുടെയും മീനന്റെയും വില റോക്കറ്റ് കുതിക്കുന്നത് പോലെയാണ് ഉയരുന്നത്. ഒരു മീൻ കറിയോ ഫ്രൈയോ ഇല്ലാതെ ഉച്ചയ്ക്ക് ചോറുണ്ണാൻ കഴിയാത്തവരാണ് ആകെ പെട്ടിരിക്കുന്നത്. കിലോയ്ക്ക് 200...
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി നിരക്ക് കുത്തനെ ഉയരുന്നത് തുടരുന്നു. പല സാധനങ്ങൾക്കും നൂറ് രൂപയിലധികമോ നൂറിനോട് അടുത്തോ ആണ് വില.വില കൂടിയതോടെ പച്ചക്കറികളിൽ പലതും ഒഴിവാക്കി വിഭവങ്ങളിൽ...
ഇന്ന് എല്ലാ വീടുകളിലെയും അടുക്കളയിൽ സ്ഥാനം പിടിച്ച ഒന്നാണ് നോൺസ്റ്റിക് പാനുകൾ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പാകം ചെയ്യുമ്പോൾ ഭക്ഷണം ഒട്ടിപ്പിടിക്കുന്നില്ല എന്നതാണ് ഇത്തരം പാത്രങ്ങളുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies