Keralam

വിധിയുടെ വിളയാട്ടത്തിൽ തകർന്ന സ്വപ്നങ്ങൾ  ;തൂക്കുകയറിൽ നിന്ന് രക്ഷപ്പെടുമോ നിമിഷ പ്രിയ?

വിധിയുടെ വിളയാട്ടത്തിൽ തകർന്ന സ്വപ്നങ്ങൾ ;തൂക്കുകയറിൽ നിന്ന് രക്ഷപ്പെടുമോ നിമിഷ പ്രിയ?

കഴിയുന്നത്ര ജോലി ചെയ്യുക... ഭർത്താവിനും കുഞ്ഞിനൊപ്പം അല്ലലില്ലാതെ ജീവിക്കുക... സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന സ്വന്തം കുടുംബത്തിന് കൈത്താങ്ങാകുക... ഭർത്താവിന്റെ കൈപിടിച്ച് യെമനിലേക്ക് വിമാനം കയറുമ്പോൾ നിമിഷ പ്രിയയ്ക്ക്...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; പലയിടങ്ങളിലും വെള്ളക്കെട്ട്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; പലയിടങ്ങളിലും വെള്ളക്കെട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. മദ്ധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എറണാകുളം കോട്ടയം ഇടുക്കി പത്തനംതിട്ട വയനാട് ആലപ്പുഴ എന്നീ...

സാമ്പത്തിക പ്രതിസന്ധിയില്‍ വിറങ്ങലിച്ച് കെഎസ്ആര്‍ടിസി; വായ്പകുടിശ്ശിക അടച്ചില്ല; ജപ്തി നോട്ടീസ് നല്‍കി കെടിഡിഎഫ്‌സി

ഊത് സാറേ…കെഎസ്ആർടിസിക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാനെത്തി; ഊതിച്ചപ്പോൾ പരിശോധിക്കാനെത്തിയവരും വനിതാ ജീവനക്കാരും ഫിറ്റ്,മാരക ട്വിസ്റ്റ്

കൊച്ചി: മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാൻ കെഎസ്ആർടിസി നടത്തിയ ബ്രത്ത് അനലൈസർ ടെസ്റ്റിന് വിധേയായവരെല്ലാം ലഹരിയിലെന്ന റിസൾട്ട് ആശയക്കുഴപ്പത്തിനിടയാക്കി. കോതമംഗലം ഡിപ്പോയിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ്...

വീണ്ടും ഗൂഗിൾ മാപ്പിന്റെ കൊടും ചതി!; കാർ യാത്രികരെ കൊണ്ടിട്ടത് പുഴയിൽ

വീണ്ടും ഗൂഗിൾ മാപ്പിന്റെ കൊടും ചതി!; കാർ യാത്രികരെ കൊണ്ടിട്ടത് പുഴയിൽ

കാസർകോട്: ഗൂഗിൾ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച രണ്ടംഗ സംഘം പുഴയിൽ വീണു. പള്ളഞ്ചി- പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിനടുത്ത് ആയിരുന്നു സംഭവം. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു....

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

അമ്പലപ്പുഴയിൽ വിവാഹവാഗ്ദാനം നൽകി 12 കാരിയുമായി ഒളിച്ചോടി യുവാവ്; മെഹമ്മൂദ് വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമെന്ന് പോലീസ്; പിന്തുടർന്ന് പിടികൂടി

അമ്പലപ്പുഴ: വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. ബിഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ബൽവാബഹുവൻ സ്ട്രീറ്റിൽ സലീം മിയാന്റെ മകൻ മെഹമ്മൂദ്...

ആദ്യം ഒന്നും വേണ്ടെന്ന് പറഞ്ഞു; പിന്നെ മൂന്ന് ലക്ഷം വേണമെന്നായി; അവസാനം മല്ലികാസാരാഭായിയ്ക്ക് ഓണറേറിയമായി 1.75 ലക്ഷം അനുവദിച്ച് സർക്കാർ

ആദ്യം ഒന്നും വേണ്ടെന്ന് പറഞ്ഞു; പിന്നെ മൂന്ന് ലക്ഷം വേണമെന്നായി; അവസാനം മല്ലികാസാരാഭായിയ്ക്ക് ഓണറേറിയമായി 1.75 ലക്ഷം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയുടെ ചാൻസലറായ നർത്തകി മല്ലികാ സാരാഭായിയ്ക്ക് ഓണറേറിയം അനുവദിച്ച് സംസ്ഥാന സർക്കാർ. 1.75 ലക്ഷം രൂപയാണ് സർക്കാർ ഓണറേറിയം ആയി അനുവദിച്ചത്. ഇതിന്...

ഇന്ന് ഗുരുവായൂർ ക്ഷേത്ര നട നേരത്തെ അടയ്ക്കും

ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിലെ ജൂൺ മാസത്തിലെ വരവ് 7.36 കോടിരൂപ

തൃശ്ശൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ മാസത്തെ ഭണ്ഡാര വരവ് 7,36,47,345 (7.36 കോടി) രൂപ . മൂന്ന് കിലോ 322 ഗ്രാം സ്വർണ്ണവും ലഭിച്ചതായും ഗുരുവായൂർ ദേവസ്വം...

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

ട്രെയിനിൽ ബെർത്ത് തകർന്നിട്ടില്ല; അപകടകാരണം ചങ്ങല ശരിയായി ഇടാതിരുന്നത്’; യാത്രക്കാരന്റെ മരണത്തിൽ വിശദീകരണവുമായി റെയിൽവേ

തെലങ്കാനയിലെ വാറങ്കലില്‍ വച്ച് ബര്‍ത്ത് ശരീരത്തില്‍ വീണ് മലയാളി മരിച്ച സംഭവത്തില്‍ വലിയ ചർച്ചകളാണ് ഉയരുന്നത്.. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലിഖാനാണ് ജീവന്‍ നഷ്ടമായത്. ഇത്...

കേന്ദ്രമന്ത്രി സുരേഷ് ഗോപി മനസ് വച്ചാൽ കൊല്ലത്തിന്റെ തലവരമാറും, തൃശൂരിനോട് മാത്രമല്ല കരുതൽ, കേരളക്കരയെ ഏറ്റെടുത്ത് മന്ത്രി

പമ്പിൽ വെള്ളം കലർന്ന ഡീസൽ ; പരാതി വാട്‌സ് ആപ്പിൽ എത്തിയതോടെ സുരേഷ് ഗോപി ഇടപെട്ടു ; 48 മണിക്കൂറിനുള്ളിൽ കാർ ഉടമയ്ക്ക് നഷ്ടപരിഹാരം

കോട്ടയം :വെള്ളം കലർന്ന ഡീസൽ അടിച്ചതിന് പിന്നാലെ കാറിന് തകരാറുണ്ടായ പരാതിയിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടൽ. കേന്ദ്ര മന്ത്രിയുടെ ഇടപെടലിനെ തുടർന്ന്...

നടൻ സിദ്ദിഖിന്റെ മകൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മകൻ അന്തരിച്ചു

എറണാകുളം: നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു. 37 വയസ്സായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് റാഷിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

കേരളത്തിലേക്കുള്ള കല്ലട ബസ് തടഞ്ഞ് യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ട് തമിഴ്നാട് ആർടിഒ ഉദ്യോഗസ്ഥർ

  കോയമ്പത്തൂർ: തമിഴ്നാട്ടിൽ വീണ്ടും അന്തർ സംസ്ഥാന ബസ് തടഞ്ഞു. ചെന്നൈയിൽ നിന്ന് ആലപ്പുഴയിലേക്ക് വന്ന കല്ലട ബസാണ് ആർടിഒ ഉദ്യോഗസ്ഥർ തടഞ്ഞത്. ഇന്ന് പുലർച്ചെ 5.30...

വായ്പ തിരിച്ചടയ്ക്കാനായില്ല; പെരുമ്പാവൂരിൽ യുവതി ജീവനൊടുക്കി

വായ്പ തിരിച്ചടയ്ക്കാനായില്ല; പെരുമ്പാവൂരിൽ യുവതി ജീവനൊടുക്കി

എറണാകുളം: പെരുമ്പാവൂരിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഓടക്കാടി മുകൾ നെടുമ്പറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29) ആണ് മരിച്ചത്. ധനകാര്യസ്ഥാപനത്തിൽ നിന്നും എടുത്ത വായ്പ തിരിച്ചിടയ്ക്കാൻ...

തലപ്പുഴയിലെ സ്‌ഫോടക വസ്തുക്കൾ; പിന്നിൽ കമ്യൂണിസ്റ്റ് ഭീകരർ; ലക്ഷ്യം തണ്ടർബോൾട്ട്;അന്വേഷണം ശക്തമാക്കി പോലീസ്

തലപ്പുഴയിലെ സ്‌ഫോടക വസ്തുക്കൾ; പിന്നിൽ കമ്യൂണിസ്റ്റ് ഭീകരർ; ലക്ഷ്യം തണ്ടർബോൾട്ട്;അന്വേഷണം ശക്തമാക്കി പോലീസ്

വയനാട്: തലപ്പുഴ മക്കിമലയിൽ കുഴിച്ചിട്ട നിലയിൽ സ്‌ഫോടക ശേഖരം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കമ്യൂണിസ്റ്റ് ഭീകരരെ പ്രതിചേർത്ത് കേസ് എടുത്തു....

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ശക്തമായ മഴയെ തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. വയനാട്, പത്തനംതിട്ട,...

മേഘവിസ്‌ഫോടനം; കളമശ്ശേരിയിൽ ഒന്നര മണിക്കൂറിൽ ലഭിച്ചത് 100 എംഎം മഴ

ന്യൂനമർദ്ദപാത്തി; ശക്തമായി പടിഞ്ഞാറൻ കാറ്റ്; ഇന്നും ശക്തമായ മഴ തന്നെ; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ലഭിക്കുന്ന ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വടക്കൻ, മദ്ധ്യ കേരളത്തിലാണ്...

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച ആരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. എന്നാൽ നൽകാനുള്ള ക്ഷേമ പെൻഷൻ തുകയുടെ ഒരു ഗഡു...

എന്തൊരു മഴയാണിത്…;മൂന്നിടത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലർട്ട്

കനത്ത മഴ; ഈ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലവർഷം ശക്തമായി തുടരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെയും വയനാട്ടിലെയും...

അമീബിക് മസ്തിഷ്കജ്വരമെന്ന് സംശയം ; 12 വയസ്സുകാരൻ നിരീക്ഷണത്തിൽ

അമീബിക് മസ്തിഷ്കജ്വരമെന്ന് സംശയം ; 12 വയസ്സുകാരൻ നിരീക്ഷണത്തിൽ

കോഴിക്കോട് : ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരമെന്ന് സംശയം. കോഴിക്കോട് ഫാറൂഖ് കോളേജ് ഇരുമീളിപ്പറമ്പ് സ്വദേശിയായ 12 വയസ്സുകാരനാണ് സംശയാസ്പദമായ രോഗലക്ഷണങ്ങൾ ഉള്ളത്....

24 മണിക്കൂറിൽ കിട്ടിയത് ഈ സീസണിലെ ശക്തമായ മഴ; വരും ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും

24 മണിക്കൂറിൽ കിട്ടിയത് ഈ സീസണിലെ ശക്തമായ മഴ; വരും ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാന വ്യാപകമായി ശക്തമായ മഴയാണ് ലഭിച്ചത്. ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ...

വാട്ട് എ കിക്ക്! സഖാവിന് മുന്നിൽ സാക്ഷാൽ മെസിയും റൊണാൾഡോയും തോറ്റു പോകും; വീഡിയോ

വാട്ട് എ കിക്ക്! സഖാവിന് മുന്നിൽ സാക്ഷാൽ മെസിയും റൊണാൾഡോയും തോറ്റു പോകും; വീഡിയോ

കൊല്ലം: വഴിയരികിൽ മാലിന്യം തള്ളി സിപിഎം നേതാവായ പഞ്ചായത്ത് അംഗം. കൊല്ലം ജില്ലയിലെ മഞ്ഞല്ലൂരിലായിരുന്നു സംഭവം. സഖാവ് മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വൈറൽ ആയി....

Latest News