Keralam

ജിമ്മാകാൻ നൽകിയിരുന്നത് ബിപി കൂട്ടുന്നതിനുള്ള ഇൻജക്ഷൻ; തൃശൂരിലെ പ്രോട്ടീൻ മാളിൽ വൻ റെയ്ഡ്

ജിമ്മാകാൻ നൽകിയിരുന്നത് ബിപി കൂട്ടുന്നതിനുള്ള ഇൻജക്ഷൻ; തൃശൂരിലെ പ്രോട്ടീൻ മാളിൽ വൻ റെയ്ഡ്

തൃശൂർ: നഗരത്തിലെ പ്രോട്ടീൻ വിൽക്കുന്ന മാളിൽ വൻ റെയ്ഡ്. ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ലൈസൻസില്ലാതെ വൽപ്പനയ്ക്ക് വച്ച വൻ മരുന്നു ശേഖരം...

നടിയുമായുണ്ടായത് സമ്മതപ്രകാരമുള്ള ലൈംഗികബന്ധം; പീഡനക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

കൊച്ചി: യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും...

എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം; പരാതി പരാജയഭീതികൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

ആദ്യം മുഖ്യന്റെ സെക്രട്ടറി, ഇപ്പോൾ എംപിയുടെ സഹായി, സ്വർണക്കടത്തിലും സഖ്യമെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ശശി തരൂർ എംപിയുടെ പിഎ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിയിലായ സംഭവത്തിൽ പരിഹാസവുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ആദ്യം കേരള മുഖ്യമന്ത്രിയുടെ...

കൊച്ചിയിലെ വെള്ളക്കെട്ട്; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; എട്ടാഴ്ച്ചയ്ക്കകം നടപടി വേണം

കൊച്ചിയിലെ വെള്ളക്കെട്ട്; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; എട്ടാഴ്ച്ചയ്ക്കകം നടപടി വേണം

എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ടിൽ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. എട്ടാഴ്ച്ചയ്കം വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് കൊച്ചി കോർപ്പറേഷന് നിർദേശം നൽകി. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ...

ചൂട് ശമിപ്പിച്ച് പെരുമഴ; ഒപ്പം കാറ്റും ഇടിയും; അഞ്ച് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കാലവർഷം ഇന്നെത്തും: പ്രതീക്ഷിക്കേണ്ടത് കനത്തമഴ

  തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിയേക്കുമെന്ന് പ്രവചനം. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ ഗതിയിൽ ജൂൺ ഒന്നിന് കേരളത്തിൽ ആരംഭിക്കുകയും ജൂലൈ 15 ഓടെ രാജ്യം മുഴുവൻ വ്യാപിക്കുകയും വടക്കോട്ട്...

10 വർഷം; കുടിവെള്ളം മുതൽ എക്‌സ്പ്രസ് വേകൾ വരെ; ഇത് മോദി മാജിക്

പ്രധാനമന്ത്രി ഇന്ന് കന്യാകുമാരിയിൽ:വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കും

കന്യാകുമാരി:ലോക്സഭാ തിര‍ഞ്ഞെടുപ്പ് പ്രചാരണ.അവസാനിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയതായാണ് സൂചന. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

അട്ടപ്പാടിയിൽ വയോധികയ്ക്ക് നേരെ ആക്രമണം ; വെട്ടി പരിക്കേൽപ്പിച്ചത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയെന്ന് പരാതി

പാലക്കാട്‌ : അട്ടപ്പാടിയിൽ വയോധികയ്ക്ക് നേരെ ആക്രമണം. അട്ടപ്പാടി സാമ്പാർകോഡ് ഊര് നിവാസിയായ ഭഗവതി എന്ന വയോധികയ്ക്ക് വെട്ടേറ്റു. സാമ്പാർകോഡ് സിപിഐ ബ്രാഞ്ച് സെക്രട്ടറി ആണ് വയോധികയെ...

രാത്രി പെരുമഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കാലവർഷം 24 മണിക്കൂറിനുള്ളിൽ കേരളത്തിലെത്തും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വൈകില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ...

പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരിക്കുക 45 മണിക്കുർ; വൻ സുരക്ഷ; കന്യാകുമാരിയിൽ വിന്യസിച്ചിരിക്കുന്നത് രണ്ടായിരത്തിലധികം പോലീസുകാർ

പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരിക്കുക 45 മണിക്കുർ; വൻ സുരക്ഷ; കന്യാകുമാരിയിൽ വിന്യസിച്ചിരിക്കുന്നത് രണ്ടായിരത്തിലധികം പോലീസുകാർ

തിരുവനന്തപുരം: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനിരിക്കുക 45 മണിക്കൂർ. നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും ഹെലികോപ്ടറിൽ വൈകീട്ട് 4.55ന് കന്യാകുമാരിയിലെത്തും. തുടർന്ന്...

12 കോടിയുടെ ഭാഗ്യവാൻ ആലപ്പുഴയിൽ ; കേരള വിഷു ബമ്പർ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സർക്കാരിന്റെ വിഷു ബംബർ ഭാഗ്യക്കുറിയുടെ ഫലപ്രഖ്യാപനം ബുധനാഴ്ച നടത്തി. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 12 കോടി രൂപയാണ് വിഷു...

കൊച്ചി മെട്രോയും വാട്ടർ മെട്രോയും തമ്മിൽ ബന്ധിപ്പിക്കണം; ഓരോ വീട്ടിലും സബ്‌സിഡിയിനത്തിൽ ബോട്ട് അനുവദിക്കണം; പരിഹാസവുമായി കൃഷ്ണപ്രഭ

കൊച്ചി മെട്രോയും വാട്ടർ മെട്രോയും തമ്മിൽ ബന്ധിപ്പിക്കണം; ഓരോ വീട്ടിലും സബ്‌സിഡിയിനത്തിൽ ബോട്ട് അനുവദിക്കണം; പരിഹാസവുമായി കൃഷ്ണപ്രഭ

എറണാകുളം: എറണാകുളം നഗരത്തിലെ വെള്ളക്കെട്ടിനെതിരെ പരിഹാസവുമായി നടി കൃഷ്ണപ്രഭ. വർഷങ്ങളായി കൊച്ചി നിവാസികൾ അനുഭവിക്കുന്ന പ്രശ്‌നമാണിത്. ആരു ഭരിച്ചാലും ഇത് തന്നെയാണ് അവസ്ഥ. ഇതിനൊരു മാറ്റം വരുമെന്ന്...

ഡ്രൈവിംഗ് ടെസ്റ്റിന് കയറ്റില്ലെന്ന് സമരക്കാർ; ഗ്രൗണ്ടിൽ കിടന്നും പ്രതിഷേധം; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ വീണ്ടും മുടങ്ങി

കഠിനകഠോരമീ ഡ്രൈവിംഗ് ടെസ്റ്റ്?; ജൂൺ ഒന്ന് മുതൽ വമ്പൻ മാറ്റങ്ങൾ

കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് രീതികൾക്ക് ഈ വരുന്ന ജൂൺ 1 മുതൽ മാറ്റങ്ങൾ. സ്വകാര്യ സ്‌കൂളുകളിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ പ്രോത്സാഹിപ്പിക്കുന്ന നിയമഭേദഗതിയാണ് ഇതിൽ ഏറ്റവും പ്രധാനം....

ഡോക്ടർ വന്ദനാ ദാസ് കൊലപാതകം : പ്രതിക്കെതിരെ കൊലപാതക കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ നില നില്ക്കുമെന്ന് കോടതി

ഡോക്ടർ വന്ദനാ ദാസ് കൊലപാതകം : പ്രതിക്കെതിരെ കൊലപാതക കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ നില നില്ക്കുമെന്ന് കോടതി

കൊട്ടാരക്കര ഗവ ആശുപത്രിയിൽ വെച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസ് കൊലപാതകക്കേസിൽ പ്രതിക്കെതിരെ കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന് തടസം സൃഷ്ടിക്കുക തുടങ്ങിയവ ഉൾപ്പെടെ...

മാസപ്പടി വിവാദം; വീണാ വിജയന്റെ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം ഉടൻ ആരംഭിക്കും

വീണാ വിജയന്റെ എക്‌സാലോജിക്കിന് അബുദാബിയിൽ അക്കൗണ്ട്; നടന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ; ഹൈക്കോടതിയിൽ ഉപഹർജി നൽകി ഷോൺ ജോർജ്

എറണാകുളം: വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് അബുദാബിയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്. അബുദാബിയിൽ കമ്പനിക്ക് കൊമേഷ്യൽ അക്കൗണ്ട് ഉണ്ട്. വീണ വിജയനും എം സുനീഷ്...

മഞ്ഞുമ്മൽ ബോയ്‌സിന് ചിലവായത് വെറും 18.65 കോടി; നിർമ്മാതാക്കൾ ഒരു രൂപ പോലും ചിലവാക്കിയില്ല; നടത്തിയത് വൻ സാമ്പത്തിക തട്ടിപ്പെന്ന് പോലീസ്

മഞ്ഞുമ്മൽ ബോയ്‌സിന് ചിലവായത് വെറും 18.65 കോടി; നിർമ്മാതാക്കൾ ഒരു രൂപ പോലും ചിലവാക്കിയില്ല; നടത്തിയത് വൻ സാമ്പത്തിക തട്ടിപ്പെന്ന് പോലീസ്

എറണാകുളം: സൂപ്പർ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പോലീസ്. അരൂർ സ്വദേശി സിറാജ് വലിയ വീട്ടിൽ നൽകിയ പരാതിയിൽ തയ്യാറാക്കിയ...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

അച്ഛനും നാല് വയസുകാരനായ മകനും തൂങ്ങി മരിച്ചനിലയിൽ

എറണാകുളം: അച്ഛനെയും നാല് വയസുകാരനായ മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം വരാപ്പുഴയിലാണ് സംഭവം. മലപ്പുറം സ്വദേശി ഷെരീഫും മകനുമാണ് മരിച്ചത്. വരാപ്പുഴയിൽ ഇവർ വാടകയ്ക്ക്...

ഫഹദിന്റെ ‘ആവേശം’ കണ്ട് ആവേശം മൂത്തു; കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി എംവിഡി

ഫഹദിന്റെ ‘ആവേശം’ കണ്ട് ആവേശം മൂത്തു; കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി എംവിഡി

ആലപ്പുഴ: ഫഹദ് ഫാസിലിന്റെ സിനിമയായ ആവേശം കണ്ട് കാറിനുള്ളിൽ സിമ്മ്വിംഗ് പൂളുണ്ടാക്കിയ യൂട്യൂബർ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി. ആർടിഒ ഓഫീസിൽ ഹാജരാകാൻ സഞ്ജുവിന് ഉദ്യോഗസ്ഥർ നിർദ്ദേശം...

അതൊരു 10 വയസ്സുള്ള കുട്ടിയാണ്; അതിനെയെങ്കിലും വെറുതെ വിടണം; ദേവനന്ദയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അഭിലാഷ് പിളള

അതൊരു 10 വയസ്സുള്ള കുട്ടിയാണ്; അതിനെയെങ്കിലും വെറുതെ വിടണം; ദേവനന്ദയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അഭിലാഷ് പിളള

തിരുവനന്തപുരം: ബാലതാരം ദേവനന്ദയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ അഭിലാഷ് പിള്ള. ദേവനന്ദ ഒരു കുട്ടിയാണ് എന്നും അതിനെയെങ്കിലും വെറുതെ വിടണം എന്നും അദ്ദേഹം പറഞ്ഞു....

മൂന്ന് വർഷം കൊണ്ട് മലയാളി കുടിച്ച് തീർത്തത് 5,596.3 ലക്ഷം ലിറ്റർ വിദേശമദ്യം; വരുമാനം 40,306 കോടി; കോളടിച്ച് സർക്കാർ

മൂന്ന് വർഷം കൊണ്ട് മലയാളി കുടിച്ച് തീർത്തത് 5,596.3 ലക്ഷം ലിറ്റർ വിദേശമദ്യം; വരുമാനം 40,306 കോടി; കോളടിച്ച് സർക്കാർ

തിരുവനന്തപുരം: മദ്യത്തിൽ നിന്നുള്ള നികുതി വരുമാനത്തിൽ സംസ്ഥാന സർക്കാരിന് നേട്ടം. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നികുതി വരുമാനം കുത്തനെ ഉയർന്നു. 40,306 കോടി രൂപയാണ് സർക്കാരിന് മദ്യത്തിൽ...

ആക്രമണകാരികളായ 130 ഓളം തെരുവുനായ്ക്കളെ കൊന്നൊടുക്കിയ കേസ്; ഓട്ടോ ഡ്രൈവറെ വെറുതെ വിട്ട് കോടതി

കോഴിക്കോട് രണ്ടിടങ്ങളിലായി തെരുവ് നായ ആക്രമണം; കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിൽ രണ്ടിടങ്ങളിലായി തെരുവ് നായയുടെ ആക്രമണം. കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ഉമ്മത്തൂരിലും പാറക്കടവിലുമാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഉമ്മത്തൂർ സ്വദേശി ദിഖ്‌റ (8),...

Latest News