Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

by Brave India Desk
Nov 13, 2026, 02:52 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ വഖഫ് ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെ നിർമ്മിച്ച പള്ളി ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ഐച്ചോഡ കംബോ (Aichoda Kamboh) പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുതുബ്പൂർ സക്ത ഗ്രാമത്തിലെ ‘കരീം മസ്ജിദ്’ ആണ് വ്യാഴാഴ്ച പൊളിച്ചത്. വഖഫ് ഭൂമിയിൽ നിയമവിരുദ്ധമായാണ് നിർമ്മാണം നടത്തിയതെന്ന് ഭരണകൂടം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Stories you may like

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

മധുരപഹാരമെന്ന് കരുതി നൽകിയത്  ബോംബ്; അയൽവാസി നൽകിയത് രസഗുളയല്ല, കടിച്ച യുവാവിന് ദാരുണാന്ത്യം

കുതുബ്പൂർ സക്ത ഗ്രാമത്തിലെ 3.367 ഹെക്ടർ വരുന്ന ഭൂമിയിലെ പ്ലോട്ട് നമ്പർ 57K-യിൽ ഉൾപ്പെട്ട 130 ചതുരശ്ര മീറ്റർ സ്ഥലത്താണ് പള്ളി നിർമ്മിച്ചിരുന്നത്. ഏകദേശം മൂന്ന് മാസം മുമ്പ് നിർമ്മിച്ച പള്ളി പിന്നീട് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും, കെട്ടിടം നിർമ്മിക്കുന്നതിന് ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് അങ്കിത് ഖണ്ഡേൽവാൾ വഖഫ് ഉദ്യോഗസ്ഥരോട് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് പള്ളിയുടെ മുതവല്ലിയായ (ഭരണാധികാരി) ഇർഷാദിന് നോട്ടീസ് നൽകുകയും ഭൂമിയുടെയും നിർമ്മാണ അനുമതിയുടെയും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പള്ളി കമ്മിറ്റി ഭൂമിയുമായി ബന്ധപ്പെട്ട ചില രേഖകൾ സമർപ്പിച്ചെങ്കിലും, പള്ളി നിർമ്മിക്കാൻ സുന്നി സെൻട്രൽ വഖഫ് ബോർഡ് നൽകിയ അനുമതി പത്രം (Authorisation Certificate) ഹാജരാക്കാൻ അവർക്ക് സാധിച്ചില്ല. ഇതോടെയാണ് കെട്ടിടം പൊളിച്ചുനീക്കാൻ അധികൃതർ തീരുമാനിച്ചത്.

സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (SDM) വികാസ് ചന്ദ്ര, തഹസിൽദാർ ധീരേന്ദ്ര കുമാർ സിംഗ് എന്നിവരുടെ മേൽനോട്ടത്തിലാണ് റവന്യൂ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ബുൾഡോസർ ഉപയോഗിച്ച് പള്ളി പൊളിച്ചത്. നടപടിക്ക് മുന്നോടിയായി ഗ്രാമത്തിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്.

രണ്ട് സർക്കിൾ ഓഫീസർമാരും നാല് സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഉൾപ്പെടെ 10 പോലീസ് സ്റ്റേഷനുകളിലെ സേനാംഗങ്ങളെയും, റാപ്പിഡ് റിയാക്ഷൻ ഫോഴ്‌സ് (RRF), പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (PAC) എന്നിവയുടെ ഒരു പ്ലാറ്റൂണിനെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി സമീപത്തെ കെട്ടിടങ്ങളുടെ മുകളിൽ പോലീസുകാരെ വിന്യസിക്കുകയും ഡ്രോണുകൾ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കുകയും ചെയ്തു. കനത്ത സുരക്ഷാ വലയത്തിൽ യാതൊരുവിധ സംഘർഷങ്ങളുമില്ലാതെയാണ് പൊളിക്കൽ നടപടികൾ പൂർത്തിയാക്കിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Tags: UP mosque demolished
Share
Tweet
Send
Share

Latest stories from this section

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

29 അനധികൃത ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ ; ഗുരുഗ്രാമിൽ പോലീസും എ.ടി.എസും ചേർന്ന് സംയുക്ത പരിശോധന

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

Latest News

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

മധുരപഹാരമെന്ന് കരുതി നൽകിയത്  ബോംബ്; അയൽവാസി നൽകിയത് രസഗുളയല്ല, കടിച്ച യുവാവിന് ദാരുണാന്ത്യം

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

‘ആയിരം രൂപ എനിക്ക് ചെറിയ തുകയല്ല’; 5 എന്ന അക്കം 3 ആക്കി തിരുത്തി, 75-കാരനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് യുവാവ് കടന്നുകളഞ്ഞു

വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്; ഇന്ത്യൻ വ്യോമയാന മേഖലയിലും പ്രതിസന്ധി! ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്; ഇന്ത്യൻ വ്യോമയാന മേഖലയിലും പ്രതിസന്ധി! ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

കളിയിലെ ആദ്യ പന്തിൽ ഡക്ക് ; രോഹിത് മുതൽ ഗവാസ്കർ വരെ

കളിയിലെ ആദ്യ പന്തിൽ ഡക്ക് ; രോഹിത് മുതൽ ഗവാസ്കർ വരെ

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies