Keralam

സ്വന്തം കാശിന് വിദേശത്ത് പോകുന്നതിൽ എന്ത് തെറ്റ്? ; രാഹുൽ ആരോടും മിണ്ടാതെ പോകാറില്ലേ?; മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ മന്ത്രി ശിവൻകുട്ടി

സ്വന്തം കാശിന് വിദേശത്ത് പോകുന്നതിൽ എന്ത് തെറ്റ്? ; രാഹുൽ ആരോടും മിണ്ടാതെ പോകാറില്ലേ?; മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് യാത്രയിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്വന്തം കാശിന് മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിൽ എന്താണ് തെറ്റ്?. ആരോടും പറയാതെ രാഹുൽ...

‘സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചു‘: റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്തു വിട്ട് ഇഡി

യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

തൃശൂർ: യുവമോർച്ച നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വർഷങ്ങൾക്കുശേഷം അറസ്റ്റ് ചെയ്ത് പോലീസ്. പെരിയമ്പലം മണികണ്ഠൻ കൊലക്കേസിലെ പ്രതിയായ ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയിൽ കീഴ്പ്പാട്ട് നസറുള്ള...

പൂജകളിൽ ഇനി അരളി വേണ്ട; പൂവ് ഒഴിവാക്കാനുള്ള ആലോചനയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിൽ അരളിപ്പൂവ് വേണ്ട; മലബാർ ദേവസ്വം ബോർഡും ഒഴിവാക്കി

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി മലബാർ ദേവസ്വം ബോർഡും. ക്ഷേത്ര നിവേദ്യങ്ങളിലും പ്രസാദങ്ങളിലും അരളിപ്പൂവ് ഒഴിവാക്കിയുള്ള തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് പിന്നാലെയാണ് മലബാർ ദേവസ്വം ബോർഡും...

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഇടുക്കിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; രണ്ട് മരണം ; നാലുപേർക്ക് ഗുരുതര പരിക്ക്

ഇടുക്കി : ഇടുക്കി തൊടുപുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 600 അടി താഴ്ചയിലേക്കാണ് കാർമറിഞ്ഞത്. അപകടത്തിൽ ഒരു സ്ത്രീയും കുട്ടിയും അടക്കം രണ്ടുപേർ മരിച്ചു. നാലുപേർക്ക്...

സംസ്ഥാന സ്‌കൂൾ കലോത്സവം; ഇക്കുറി വെജിറ്റേറിയൻ ഭക്ഷണം മാത്രം; ആരും സംശയം ഉയർത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

നൂറു മേനി വിജയം നേടിയത് 7 സർക്കാർ സ്‌കൂളുകൾ മാത്രം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വിദ്യഭ്യാസ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറ് മേനി വിജയം നേടിയത് ഏഴ് സർക്കാർ സ്‌കൂളുകൾ മാത്രം. 100 ശതമാനം...

പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ; കൊല്ലത്ത് അപൂർവ്വ വൈറസ് രോഗം ബാധിച്ച് ചത്തത് ആയിരത്തിലധികം തെരുവുനായ്ക്കൾ

കോഴിക്കോട് തെരുവ് നായയുടെ ആക്രമണം രൂക്ഷം ; കടിയേറ്റ് രണ്ടു വയോധികർക്ക് ഗുരുതരപരിക്ക്

കോഴിക്കോട് : കോഴിക്കോട് തെരുവ്നായ ശല്യം രൂക്ഷമാകുന്നു. വ്യാഴാഴ്ച മാത്രം രണ്ടു പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുള്ളത്. കോഴിക്കോട് നാദാപുരത്ത് ആണ് വ്യാഴാഴ്ച തെരുവുനായയുടെ ആക്രമണത്തിൽ...

ഹാജരാകുമ്പോൾ കയ്യിൽ എത്ര പണമുണ്ടെന്ന് വ്യക്തമാക്കണം; വിലപിടിപ്പുള്ള വസ്തുക്കളും രേഖപ്പെടുത്തണം; സർക്കാർ ഉദ്യോഗസ്ഥർക്ക് സർക്കുലർ

ഹാജരാകുമ്പോൾ കയ്യിൽ എത്ര പണമുണ്ടെന്ന് വ്യക്തമാക്കണം; വിലപിടിപ്പുള്ള വസ്തുക്കളും രേഖപ്പെടുത്തണം; സർക്കാർ ഉദ്യോഗസ്ഥർക്ക് സർക്കുലർ

തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിലെ കൈക്കൂലി തടയാൻ നടപടിയുമായി പൊതുഭരണവകുപ്പ്. എല്ലാ സർക്കാർ ഓഫീസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച് സർക്കുലർ പുറത്തിറക്കി. ഓഫീസിൽ ഹാജരാകുന്ന സമയം...

78.69 ശതമാനം വിജയം; രണ്ടാംവർഷ ഹയർസെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

78.69 ശതമാനം വിജയം; രണ്ടാംവർഷ ഹയർസെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. വെക്കേഷണൽ ഹയർസെക്കന്ററി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു....

ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് ; കൊച്ചി ബിപിസിഎൽ പ്ലാന്റിൽ നിന്നുമുള്ള ഗ്യാസ് സിലിണ്ടർ വിതരണം നിലച്ചു ; പ്രതിസന്ധിയിലായി ഏഴ് ജില്ലകൾ 

ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് ; കൊച്ചി ബിപിസിഎൽ പ്ലാന്റിൽ നിന്നുമുള്ള ഗ്യാസ് സിലിണ്ടർ വിതരണം നിലച്ചു ; പ്രതിസന്ധിയിലായി ഏഴ് ജില്ലകൾ 

എറണാകുളം : കൊച്ചി ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. അപ്രതീക്ഷിതമായി ഡ്രൈവർമാർ പണിമുടക്കിയതിനെ തുടർന്ന് പ്ലാന്റിൽ നിന്നുമുള്ള ഗ്യാസ് വിതരണം പൂർണ്ണമായി നിലച്ചിരിക്കുന്ന അവസ്ഥയിലാണ്. 200...

പൂജകളിൽ ഇനി അരളി വേണ്ട; പൂവ് ഒഴിവാക്കാനുള്ള ആലോചനയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്

പ്രസാദത്തിലും നിവേദ്യത്തിലും ഇനി വേണ്ട; ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ അരളിപ്പൂവ് ഒഴിവാക്കാനുള്ള നിർണായക തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹരിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇനിമുതൽ തിരുവിതാംകൂർ ക്ഷേത്രങ്ങളിൽ അരളിപ്പൂവ്...

പതിനാറുകാരിയ്ക്ക് രാത്രി പിറന്നാൾ കേക്കുമായെത്തി; കൊല്ലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് ബന്ധുക്കൾ,പിന്നാലെ പോക്‌സോ കേസ്

പതിനാറുകാരിയ്ക്ക് രാത്രി പിറന്നാൾ കേക്കുമായെത്തി; കൊല്ലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് ബന്ധുക്കൾ,പിന്നാലെ പോക്‌സോ കേസ്

കൊല്ലം; തേവലക്കരയിൽ പെൺസുഹൃത്തിന് പിറന്നാൾ കേക്കുമായി എത്തിയ യുവാവിന് ബന്ധുക്കളുടെ ക്രൂരമർദ്ദനം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദ്ദനമേറ്റത്. 16 കാരിക്ക് പിറന്നാൾ കേക്കുമായി എത്തിയപ്പോഴായിരുന്നു...

കളക്ടറുടെ കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ ഒപി നിർത്തിവപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി; പ്രതിഷേധം

കളക്ടറുടെ കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ ഒപി നിർത്തിവപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി; പ്രതിഷേധം

തിരുവനന്തപുരം; തിരുവനന്തപുരം ജില്ലാകളക്ടർ ജെറോമിക് ജോർജ്ജിനെതിരെ കേരള ഗവൺമെന്റ് മെഡിക്കല് ഓഫീസേഴ്‌സ് അസോസിയേൻ. സ്വകാര്യ ആവശ്യത്തിനായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്ന് പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറെയാണ്...

വേനല്‍ മഴ; നാല് ദിവസം കൂടി തുടരും;  5 ജില്ലകളിൽ മാത്രം

ഇനി മഴക്കാലം; ഇടിയോട് കൂടി പെയ്യും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശത്ത് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ...

എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് ഇരയായി വിദ്യാർത്ഥി മരിച്ച സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണ ; മർദ്ദിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നു ; സിദ്ധാർത്ഥൻ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

എറണാകുളം : വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ ജെ എസ് സിദ്ധാർത്ഥൻ കൊലക്കേസിൽ യുവാവ് ക്രൂര മർദ്ദനത്തിന് ഇരയായെന്ന് സിബിഐ. ഹൈക്കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. സമൂഹവിചാരണയ്ക്ക്...

റിയൽ ലൈഫിൽ മഞ്ഞുമ്മൽ ബോയ്‌സിനെ തമിഴ്‌നാട് പോലീസ് ശരിക്കും ക്രൂരമായി മർദ്ദിച്ചോ?; 18 കൊല്ലത്തിന് ശേഷം അന്വേഷണം

റിയൽ ലൈഫിൽ മഞ്ഞുമ്മൽ ബോയ്‌സിനെ തമിഴ്‌നാട് പോലീസ് ശരിക്കും ക്രൂരമായി മർദ്ദിച്ചോ?; 18 കൊല്ലത്തിന് ശേഷം അന്വേഷണം

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയിലൂടെ വീണ്ടും ദക്ഷിണേന്ത്യയിൽ മലയാള സിനിമ ചർച്ച ചെയ്യപ്പെടുകയാണ്. തീയേറ്ററിലെ വിജയത്തിന് ശേഷം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. 18 വർഷം മുൻപ്...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

തിരുവനന്തപുരത്ത് യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവിനെ കാണാനില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടകവീടിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കാട്ടാക്കട മുതിയവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പേരൂർക്കട സ്വദേശിയായ മായ മുരളിയാണ്...

കട്ടോ മോഷ്ടിച്ചോ സിനിമ എടുക്കുന്ന ആളല്ല; ആരോപണങ്ങൾ വേദനയുണ്ടാക്കുന്നു; പ്രതികരണവുമായി ഡിജോ ജോസ്

കട്ടോ മോഷ്ടിച്ചോ സിനിമ എടുക്കുന്ന ആളല്ല; ആരോപണങ്ങൾ വേദനയുണ്ടാക്കുന്നു; പ്രതികരണവുമായി ഡിജോ ജോസ്

എറണാകുളം: മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയ്‌ക്കെതിരായ കോപ്പിയടി ആരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ ഡിജോ ജോസ്. കട്ടോ മോഷ്ടിച്ചോ സിനിമ എടുക്കുന്ന ആളല്ല താനെന്ന് അദ്ദേഹം പറഞ്ഞു....

ഐ.സി.എസ്.ഇ,ഐ.എസ്.സി സിലബസുകൾ : പരീക്ഷകൾ ജൂലൈയിൽ നടത്തുമെന്ന് അധികൃതർ

ഇത്തവണ രണ്ടാഴ്ച മുൻപേ ; പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് ; റിസൾട്ടറിയാം ഈ വെബ്‌സൈറ്റുകളിലൂടെ

തിരുവനന്തപുരം : രണ്ടാം വർഷം ഹയർ സെക്കൻണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക....

ജനങ്ങളെ ബോധവാൻമാരാക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് വലിയ പങ്ക്; പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് മാദ്ധ്യമ ശിൽപ്പശാല സംഘടിപ്പിച്ച് പിഐബി

ജനങ്ങളെ ബോധവാൻമാരാക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് വലിയ പങ്ക്; പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് മാദ്ധ്യമ ശിൽപ്പശാല സംഘടിപ്പിച്ച് പിഐബി

തിരുവനന്തപുരം: മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് മാദ്ധ്യമ ശിൽപ്പശാല സംഘടിപ്പിച്ച് തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ. പി ഐ ബി തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ (റീജിയണൽ)...

ബിഷപ്പ് കെ പി യോഹന്നാൻ അന്തരിച്ചു ; വിടവാങ്ങിയത് സുവിശേഷ പ്രസംഗത്തിലൂടെ തുടങ്ങി സ്വന്തമായി ഒരു സഭ തന്നെ ഉണ്ടാക്കിയ മതപ്രചാരകൻ

പത്തനംതിട്ട : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ബിഷപ്പ് കെ പി യോഹന്നാൻ അന്തരിച്ചു. യുഎസിലെ ഡാലസിൽ വെച്ച് കഴിഞ്ഞദിവസം വാഹനാപകടത്തിൽ പരിക്കേറ്റ അദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു....

Latest News