തിരുവനന്തപുരം: വലിയ നഷ്ടം സഹിച്ചാണ് സർക്കാർ കെ- റൈസ് വിപണിയിൽ എത്തിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ- റൈസിന്റെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം : പത്മജ വേണുഗോപാലിനെ സിപിഐഎമ്മിൽ എത്തിക്കാൻ ശ്രമം നടന്നിരുന്നതായി വിവാദ ദല്ലാൾ ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. പത്മജ കോൺഗ്രസുമായി അകൽച്ചയിൽ ആണെന്ന് മനസ്സിലാക്കിയ സിപിഐഎം...
തൃശ്ശൂർ: ക്രിമിനലായ ഡിവൈഎഫ്ഐ നേതാവിനെ നാട് കടത്താൻ ഉത്തരവ്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്ന നിഥിൻ പുല്ലനെയാണ് കാപ്പ ചുമത്തി നാടുകടത്തുക. പോലീസ് ജീപ്പ് തകർത്ത സംഭവത്തിലാണ്...
തിരുവനന്തപുരം: മലയാളത്തിലെ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സിനെ അധിക്ഷേപിച്ച എഴുത്തുകാരൻ ജയമോഹനെ വിമർശിച്ച് നിർമ്മാതാവും ബിജെപി സംസ്ഥാന സമിതി അംഗവുമായ സുരേഷ് കുമാർ. സിനിമയ്ക്കും മലയാളികൾക്കെതിരെയും ജയമോഹൻ...
ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതകത്തിൽ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പത്തംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിലായിരിക്കും തുടരന്വേഷണം. എറണാകുളം...
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ കെ റൈസ് ഇന്നുമുതൽ വിപണിയിൽ . ഭാരത് അരിക്ക് ബദലായി അവതരിപ്പിക്കുന്ന കെ റൈസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സപ്ലൈകോ ഔട്ട്ലൈറ്റുകളിൽ...
തൃശ്ശൂർ: പത്മജ വേണുഗോപാലിന്റെ പാർട്ടി പ്രവേശനത്തിൽ പ്രതികരണവുമായി നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. പത്മജ സ്വന്തം ആഗ്രഹ പ്രകാരമാണ് ബിജെപിയിൽ ചേർന്നത്. ഇഷ്ടം അറിയിച്ചപ്പോൾ ദേശീയ...
ഇടുക്കി: നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് സാരമായി പരിക്കേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. അൻപതേക്കർ സ്വദേശിനിയായ എംഎൻ തുളസിയാണ് മരിച്ചത്. ചികിത്സയിലിരിക്കെ രാവിലെയോടെയായിരുന്നു മരണം. ഇന്നലെ ഉച്ചയോടെയായിരുന്നു തുളസിയ്ക്ക് തേനീച്ചയുടെ...
തിരുവനന്തപുരം: കിള്ളിപ്പാലത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. നാഗർകോവിൽ ഔട്ട്പോസ്റ്റിന് സമീപത്ത് നിന്നും ഇന്നലെ രാത്രിയോടെയായിരുന്നു കുട്ടിയെ കണ്ടെത്തിയത്. 12 വയസ്സുള്ള ഗൗതമിനെ ആയിരുന്നു കാണാതെ ആയത്....
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയേയും തുടർന്നുള്ള ക്രൂരമായ മർദ്ദനത്തെയും തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടു നൽകാനാവില്ലെന്ന് വ്യക്തമാക്കി...
കോഴിക്കോട്: 75 കോടിയോളം വരുന്ന കുടിശ്ശിക നൽകാത്തതിനെ തുടർന്ന് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങി കോഴിക്കോട് മെഡിക്കൽ കോളേജ്. ഉടനടി പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ അർബുദ രോഗികൾക്കടക്കം മരുന്നും മറ്റ്...
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട് നടക്കുന്ന കേരള വ്യവസായ വികസന കോർപ്പറേഷനെതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കി കേരളാ ഹൈക്കോടതി....
തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കാനൊരുങ്ങി ഗതാഗത വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരിലൂടെ ആവശ്യമായ അധിക...
വയനാട് : ആഴ്ചകളായി വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. വയനാട്ടിലെ വിവിധ മേഖലകളിൽ കറങ്ങി നടന്നിരുന്ന കടുവയാണ് ഇപ്പോൾ കൂട്ടിലായിരിക്കുന്നത്. പാമ്പുംകൊല്ലിയിൽ വച്ചാണ് ചൊവ്വാഴ്ച രാത്രി...
തൃശൂർ : തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഡ്രൈവർ ഷെമീർ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സുരേഷ് ഗോപി പച്ചയായ മനുഷ്യനാണെന്നും...
കോട്ടയം : വീടിനകത്ത് അതിക്രമിച്ചു കടന്ന് 70 പവൻ സ്വർണം മോഷ്ടിച്ചു. കോട്ടയം വൈക്കത്താണ് സംഭവം. തിങ്കളാഴ്ച രാത്രിയായിരുന്നു മോഷണം നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 70...
ന്യൂഡൽഹി:ഞങ്ങൾ ഈ വിഷയത്തിൽ വിദഗ്ധരല്ല എങ്കിലും ഇത്തവണത്തേക്ക് മാത്രം കേരളം അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും അവരെ രക്ഷിക്കുവാൻ ഒരു ഒറ്റ തവണ പദ്ധതി നടപ്പിലാക്കി കൂടേ...
തൃശൂർ; പൗരത്വ നിയമഭേദ?ഗതി നടപ്പിലാക്കില്ലെന്ന സംസ്ഥാനത്തിൻറെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. പിണറായി സംസ്ഥാനത്തിന്റെ കാര്യം നോക്കിയാൽ മതിയെന്നും രാജ്യത്തേക്ക് ആര്...
തിരുവനന്തപുരം:സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ എത്തി വൈദ്യൂതി ഉപഭോഗം. ഇന്നലെ മാത്രം വൈദ്യൂതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റ് കടന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വൈദ്യൂതി ഉപയോഗം കുറയ്ക്കാൻ...
ഭക്ഷണസാധനങ്ങൾ പാകം ചെയ്തത് ബാക്കി വന്നാൽ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്ന ശീലം നമുക്ക് പലർക്കും ഉണ്ടായിരിക്കും. എന്നാൽ ഇങ്ങനെ ചൂടാക്കി ഉപയോഗിക്കുന്ന പലതും വിഷാംശം ഉള്ളവയായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies