Keralam

വിശ്വസിച്ച് ഒരു കുപ്പി വെള്ളം പോലും കുടിക്കാൻ സാധിക്കില്ലേ?: പ്രമുഖബ്രാൻഡുകളുടെ കുപ്പി വെള്ളത്തിലെ പ്ലാസ്റ്റിക്കിന്റെ അളവ് അപകടകരം

ചൂടുകാലമല്ലേ, ജ്യൂസും കുപ്പിവെള്ളവുമൊക്കെ കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ വർദ്ധിപ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ജ്യൂസ് കടകളിലും കുപ്പിവെള്ളം വിൽക്കുന്ന കടകളിലുമുൾപ്പെടെയാണ് പരിശോധന...

പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പോസ്റ്ററുകൾക്ക് നേരെ വ്യാപക ആക്രമണം ; പരാതി നൽകി ബിജെപി

പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പോസ്റ്ററുകൾക്ക് നേരെ വ്യാപക ആക്രമണം ; പരാതി നൽകി ബിജെപി

പത്തനംതിട്ട : ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ അനിൽ ആന്റണിയുടെ പോസ്റ്ററുകൾക്ക് നേരെ വ്യാപക ആക്രമണം. പൂഞ്ഞാർ തിടനാട് ചെമ്മലമറ്റം ടൗണിൽ സ്ഥാപിച്ചിരുന്ന അനിൽ...

പൗരത്വ ഭേദഗതി നിയമത്തിൽ വർഗീയ വിദ്വേഷം വിതച്ച് കെ ടി ജലീൽ ; മുസ്ലീം വിഭാഗത്തിനിടയിൽ അനാവശ്യ ഭീതി പരത്തി മുതലെടുപ്പ് നടത്താൻ ശ്രമം

പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലീം വിഭാഗത്തിനിടയിൽ അനാവശ്യ ഭീതി പരത്തി സിപിഐഎം നേതാവ് കെ ടി ജലീൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് കെ ടി ജലീലിന്റെ ഈ...

അധികാര കസേരയിൽ പിണറായി സർക്കാർ; ഊരാളുങ്കലിന് 6,511 കോടിയുടെ 4681 കരാറുകൾ; പകുതിയിലേറെയും ടെണ്ടറില്ലാത്തത്

ഫയലിനുമേൽ അടയിരിക്കുന്നു,ശബരിമല ഭക്തർക്ക് ദുഃഖം; കേരളം മുഖം തിരിച്ചാൽ നഷ്ടമാകുന്നത് കേന്ദ്രം വകയിരുത്തിയ 100 കോടി രൂപ

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപാത പദ്ധതിയുടെ പകുതിച്ചെലവ് വഹിക്കുന്നതിൽ തീരുമാനം ധനവകുപ്പ് മുഖ്യമന്ത്രിക്ക് വിട്ടതായി വിവരം. നിർമ്മാണച്ചെലവായി വേണ്ടിവരുന്ന 3800.93 കോടിയുടെ പകുതി 1900.47 കോടി കേരളം...

ആൺ കുട്ടി ജനിക്കാൻ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം; കുറിപ്പുമായി ഭർത്താവ്; ഹൈക്കോടതിയെ സമീപിച്ച് യുവതി

എസ്എഫ്‌ഐഒ അന്വേഷണം നടക്കട്ടെ; ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി; ഹർജി തള്ളി

എറണാകുളം: മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി) നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം തുടരാമെന്ന് എസ്എഫ്‌ഐഒയോട് കോടതി അറിയിച്ചു. ഒന്നും...

സിപിഎമ്മുമായി ബിജെപിക്ക് ഒരു അന്തർധാരയുമില്ല; ഇങ്ങോട്ടുണ്ടോയെന്ന് പിണറായിയോട് ചോദിക്ക്- സുരേന്ദ്രൻ

കേരളം പിണറായിക്ക് സ്ത്രീധനം കിട്ടിയതല്ല, കേരളം തന്നെ ആദ്യം സിഎഎ നടപ്പാക്കും; കെ സുരേന്ദ്രൻ

കൊച്ചി; അനധികൃത കടന്നുകയറ്റക്കാരെ പാർപ്പിക്കാൻ ആദ്യ ക്യാമ്പ് തുടങ്ങിയ കേരളത്തിൽ തന്നെ ആദ്യം സിഎഎയും നടപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.ആട്ടിയോടിക്കപ്പെട്ടവർക്ക് ഇവിടെ പൗരത്വം കൊടുക്കില്ലെന്നാണ്...

എളമരം കരിമീൻ, മുഷേക്, വിയരാഘവൻ ; പള്ളിക്കൂടമായിരം പണിഞ്ഞിട്ട് കാര്യമില്ല പഠനം ഉറപ്പുവരുത്തണമെന്ന് സഖാക്കളെ ട്രോളി പി കെ അബ്ദുറബ്ബ്

എളമരം കരിമീൻ, മുഷേക്, വിയരാഘവൻ ; പള്ളിക്കൂടമായിരം പണിഞ്ഞിട്ട് കാര്യമില്ല പഠനം ഉറപ്പുവരുത്തണമെന്ന് സഖാക്കളെ ട്രോളി പി കെ അബ്ദുറബ്ബ്

സിപിഐഎമ്മിന്റെ ലോക്സഭ തിരഞ്ഞെടുപ്പ് ചുവരെഴുത്തുകളിലെ അക്ഷരത്തെറ്റുകളും മണ്ടത്തരങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വലിയ ട്രോളിനാണ് വഴി വച്ചിരിക്കുന്നത്. വിദ്യാഭ്യാസമുള്ള ആരും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലേ എന്നാണ് പലരും സിപിഐഎമ്മിനോട്...

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

ആധാർ കാർഡ് പുതുക്കിയില്ലേ? ഇനിയും സമയമുണ്ട്; സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി

ആധാർകാർഡ് പുതുക്കലിനുള്ള സമയപരിധിവീണ്ടും നീട്ടി. മാർച്ച് 14 വരെയായിരുന്നു ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി. ഇപ്പോൾ, ഇത് 2024 ജൂൺ 14 വരെ നീട്ടിയിരിക്കുകയാണ്. പത്ത്...

സിഎഎയ്‌ക്കെതിരെ ഡിവൈഎഫ്‌ഐയും മുസ്ലീം ലീഗും സുപ്രീംകോടതിയിൽ; പിണറായി സർക്കാരും ഹർജിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

സിഎഎയ്‌ക്കെതിരെ ഡിവൈഎഫ്‌ഐയും മുസ്ലീം ലീഗും സുപ്രീംകോടതിയിൽ; പിണറായി സർക്കാരും ഹർജിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

തിരുവനന്തപുരം; കേന്ദ്രസർക്കാർ ഇന്നലെ വിജ്ഞാപനമിറക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുസ്ലീം ലീഗും ഡിവൈഎഫ്‌ഐയും. വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഇരു സംഘടനകളും സുപ്രീം കോടതിയെ...

സർക്കാർ കുടിശ്ശിക നൽകിയില്ല; കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിർത്തി വച്ച് വിതരണക്കാർ; ദുരിതത്തിൽ രോഗികൾ

സർക്കാർ കുടിശ്ശിക നൽകിയില്ല; കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിർത്തി വച്ച് വിതരണക്കാർ; ദുരിതത്തിൽ രോഗികൾ

കോഴിക്കോട്: സർക്കാർ കുടിശ്ശിക നൽക്കാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിർത്തി വിതരണക്കാർ. കോടികളുടെ കുടിശ്ശിക നിലനിൽക്കുന്ന സാഹചര്യത്തിലാണ് മരുന്ന് വിതരണക്കാർ വിതരണം നിർത്തിയത്....

തച്ചമ്പാറയിൽ നിയന്ത്രണം വിട്ട ലോറി വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചു കയറി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തച്ചമ്പാറയിൽ നിയന്ത്രണം വിട്ട ലോറി വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചു കയറി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറയിൽ നിയന്ത്രണം വിട്ട ലോറി വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചു കയറി. പുലർച്ചെയായിരുന്നു സംഭവം. വീട്ടുകാർ ഉറങ്ങുന്ന സമയമായതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. കോഴിക്കോട്...

എന്നും അണ്ണാനെ കാണാറുണ്ടോ? പഴമക്കാർ ഈ പറയുന്നതിൽ കാര്യമുണ്ടോയെന്ന് നോക്കൂ

എന്നും അണ്ണാനെ കാണാറുണ്ടോ? പഴമക്കാർ ഈ പറയുന്നതിൽ കാര്യമുണ്ടോയെന്ന് നോക്കൂ

പൊതുവേ ശുഭാപ്തി വിശ്വാസമുള്ളവരാണ് ഭൂരിഭാഗം മലയാളികളും എന്തെങ്കിലും പ്രശ്‌നം ജീവിതത്തിൽ വന്നാലും നാളെ ഒരിക്കൽ അത് ശരിയായി ജീവിതത്തിൽ ഐശ്വര്യം വരുമെന്ന് വിശ്വസിച്ച് ജീവിക്കുന്നവർ. ഇക്കൂട്ടർക്ക് നിമിത്തത്തിൽ...

രാജസ്ഥാനിൽ സിപിഎമ്മുമായി കോൺഗ്രസിന് ദോസ്തി,ബിജെപിയുമായി ഗുസ്തി; ഒരു സീറ്റ് നൽകും; മിണ്ടാട്ടം മുട്ടി കേരള ഘടകം

രാജസ്ഥാനിൽ സിപിഎമ്മുമായി കോൺഗ്രസിന് ദോസ്തി,ബിജെപിയുമായി ഗുസ്തി; ഒരു സീറ്റ് നൽകും; മിണ്ടാട്ടം മുട്ടി കേരള ഘടകം

ജയ്പൂർ; രാജസ്ഥാനിൽ പ്രതിപക്ഷ പാർട്ടികളുമായി കൈകോർത്ത് മത്സരിക്കാൻ തയ്യാറെടുത്ത് കോൺഗ്രസ്. സിപിഎം, ആർഎൽപി,ബിഎപി എന്നീ പാർട്ടികളുമായാണ് കോൺഗ്രസ് ഒത്തു ചേർന്ന് മത്സരിക്കാൻ ഒരുങ്ങുന്നത്. ഇൻഡി മുന്നണി ശക്തിപ്പെടുത്താനുള്ള...

സംസ്ഥാനത്ത് മുണ്ടി നീര് പടരുന്നു; 70 ദിവസത്തിനുള്ളിൽ 10,000 കുട്ടികൾക്ക് രോഗം; ഒരു ദിവസം കൊണ്ട് 190 കേസുകൾ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സംസ്ഥാനത്ത് മുണ്ടി നീര് പടരുന്നു; 70 ദിവസത്തിനുള്ളിൽ 10,000 കുട്ടികൾക്ക് രോഗം; ഒരു ദിവസം കൊണ്ട് 190 കേസുകൾ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ മുണ്ടിനീര് വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം 190 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം മാത്രം 2505 വൈറൽ അണുബാധ കേസുകൾ...

വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; മറയൂരിൽ കർഷകന് ഗുരുതര പരിക്ക്

വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; മറയൂരിൽ കർഷകന് ഗുരുതര പരിക്ക്

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം. മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് കർഷകന് സാരമായി പരിക്കേറ്റു. മംഗളംപാറ സ്വദേശി അന്തോണി മുത്തു തങ്കയ്യയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹം ആശുപത്രിയിൽ...

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധിക്കാൻ ഡിവൈഎഫ്‌ഐ ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഎ റഹിം

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധിക്കാൻ ഡിവൈഎഫ്‌ഐ ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഎ റഹിം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡിവൈഎഫ്‌ഐ. വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം ആണ് ഇക്കാര്യം അറിയിച്ചത്. നിയമം നടപ്പിലാക്കാനുള്ള പരിശ്രമങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ...

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്ഭവനിലേക്ക് പ്രതിഷേധമാർച്ച്; റോഡ് ഉപരോധം; നൂറിലധികം പേർക്കെതിരെ കേസ്

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്ഭവനിലേക്ക് പ്രതിഷേധമാർച്ച്; റോഡ് ഉപരോധം; നൂറിലധികം പേർക്കെതിരെ കേസ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയവർക്കെതിരെ കേസ് എടുത്ത് പോലീസ്. കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. നിയമം പ്രാബല്യത്തിൽ വന്നതായുള്ള...

ഇൻഡി സഖ്യം അധികാരത്തിലെത്തിയാൽ പൗരത്വഭേദഗതി നിയമം അറബിക്കടലിൽ വലിച്ചെറിയും – കെ സുധാകരൻ

ഇൻഡി സഖ്യം അധികാരത്തിലെത്തിയാൽ പൗരത്വഭേദഗതി നിയമം അറബിക്കടലിൽ വലിച്ചെറിയും – കെ സുധാകരൻ

കണ്ണൂര്‍: ‘ഇൻ‍ഡി’ മുന്നണി അധികാരത്തിലെത്തിയാലുടൻ തന്നെ പൗരത്വഭേദഗതി നിയമം അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍. ജനങ്ങളെ വിഭജിക്കുന്ന നിയമമാണിതെന്നും അതിനാൽ ജീവനുള്ള...

രോഗിയുമായി പോകുന്നതിനിടെ മ്ലാവിനെ ഇടിച്ച് ഓട്ടോ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

രോഗിയുമായി പോകുന്നതിനിടെ മ്ലാവിനെ ഇടിച്ച് ഓട്ടോ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

എറണാകുളം: കോതമംഗലത്ത് മ്ലാവിന് മേൽ ഓട്ടോയിച്ച് അപകടം. സംഭവത്തിൽ ഓട്ടോ ഡ്രവൈറായ യുവാവ് മരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മാമലക്കണ്ടം സ്വദേശി വിജിൽ നാരായണൻ ആണ് മരിച്ചത്....

താൽക്കാലികാശ്വാസം; ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ; ആറ് മാസത്തെ ഇനിയും ബാക്കി

താൽക്കാലികാശ്വാസം; ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ; ആറ് മാസത്തെ ഇനിയും ബാക്കി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണമടക്കം സജീവമായ സാഹചര്യത്തിൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന ക്ഷേമ പെൻഷനിൽ ഒരു മാസത്തേത് അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ അനുവദിക്കാത്തത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനടക്കം...

Latest News