തിരുവനന്തപുരം: കിരീട വിവാദത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളതെന്നും...
ചങ്ങരംകുളം: വിദ്യാർത്ഥിനിയെ കവിളിൽ അടിച്ചുപരിക്കേൽപ്പിച്ചെന്ന പരാതിയിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ. സ്വകാര്യബസിൽ സീറ്റിൽ ഇരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് പ്രതി പെൺകുട്ടിയെ ആക്രമിച്ചത്. കോഴിക്കോട് മാങ്കാവ് വളയനാട് നേട്രോൽപറമ്പുവീട്ടിൽ ഷുഹൈബിനെ(26)...
പത്തനംതിട്ട; വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്ത്തനത്തിന്റെ ഫലമായാണ് ശബരിമല മണ്ഡല-മകരവിളക്ക് തീര്ഥാടനകാലം വിജയകരമായി പൂര്ത്തിയാക്കാന് കഴിഞ്ഞതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില് വിവിധ വകുപ്പുകളെ...
ടെൽ അവീവ് : ഇസ്രയേലിന്റെ വടക്കൻ മേഖലയിൽ ഹിസ്ബൊള്ള നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട് ഇന്ത്യക്കാരൻ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശി നിബിൻ മാക്സ്വെൽ ആണ് മരിച്ചത്. പരിക്കേറ്റ...
ഹരിപ്പാട്: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തിൽ സോമശേഖരൻ പിള്ള - ഗീതാ ദമ്പതികളുടെ മകൻ കെ.എസ്...
കല്പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ തെറ്റായ പ്രചരണം നടത്തി ഇടതുപക്ഷത്തെ വേട്ടയാടുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ. കേസ് സിബിഐ അല്ല ആര്...
തൃശൂർ : ലൂര്ദ് പള്ളിയില് സുരേഷ് ഗോപിയും കുടുംബവും സമര്പ്പിച്ച കിരീടത്തിലെ സ്വര്ണത്തിന്റെ തൂക്കം സംബന്ധിച്ച് തര്ക്കങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശില്പി. കിരീടം നിർമ്മിക്കുന്ന...
കോതമംഗലം∙ നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ . മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം...
കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രം സൗജന്യമായി നൽകുന്ന അരിയുടേയും ഭക്ഷ്യധാന്യങ്ങളുടേയും ക്രെഡിറ്റ് അടിച്ചുമാറ്റി പിണറായി വിജയൻ...
തിരുവനന്തപുരം : മൂന്നു ദിവസങ്ങൾക്ക് ശേഷം സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ശമ്പളം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ആരംഭിച്ചു. എന്നാൽ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ഒന്നിച്ച് ലഭിക്കുന്നതല്ല....
തിരുവനന്തപുരം : പേട്ടയിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാഫലം ലഭിച്ചു. കുട്ടിയുടെ കൂടെയുള്ളവർ യഥാർത്ഥ മാതാപിതാക്കൾ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതാണ് പരിശോധന ഫലം. ഇതോടെ ശിശുക്ഷ സമിതിയിൽ...
തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തെ തുടർന്ന് മരിച്ച സിദ്ധാർത്ഥിന്റെ കുടുംബത്തെ ബിജെപി ലീഗൽ സെൽ സന്ദർശിച്ചു. സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹതകൾ വെളിച്ചത്ത്...
കോട്ടയം: പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ വിജയം ഉറപ്പാക്കുകയാണ് കേരളത്തെ സംബന്ധിച്ച് അനിവാര്യമായ കാര്യമെന്ന് ബിജെപി നേതാവ് പിസി ജോർജ്. വൈകീട്ട് അനിൽ ആന്റണി വസതിയിലെത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട്...
ഇൻതിഫാദ എന്നത് ഒരു കൊലവിളി ശബ്ദം ആണെന്ന് വ്യക്തമാക്കുകയാണ് ആര്യലാൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊലക്കത്തിയുടെ പേര് എന്ന് പറഞ്ഞു കൊണ്ടാണ്...
ന്യൂഡൽഹി; രാജ്യത്ത് ബിജെപിയ്ക്ക് വീണ്ടും തുടർഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവ്വേ. ഉത്തരേന്ത്യയിലേതിന് സമാനമായി ദക്ഷിണേന്ത്യയിലും വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി വേരുറപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് സർവ്വേ ഫലം.തെലങ്കാന, ആന്ധ്രാപ്രദേശ്,...
പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാകുന്ന അനിൽ ആന്റണി മുതിർന്ന നേതാവ് പിസി ജോർജിനെ കണ്ട് അനുഗ്രഹം വാങ്ങി. പിസി ജോർജിനെ അനില് ആന്റണി...
തിരുവനന്തപുര:സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിന്റെ പേരിലാണ് സർക്കാരിനെയും മുഖ്യമന്ത്രിയെയും അദ്ദേഹം...
തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച് മരണത്തിലേക്ക് തള്ളിവിട്ട എസ്എഫ്ഐക്കെതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തിൽ നടക്കുന്നത്. കടുത്ത പ്രതിരോധത്തിൽ ആയതോടെ എസ്എഫ്ഐയെ...
വയനാട്: പൂക്കോട് സർവ്വകലാശാല ക്യാമ്പസിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അപ്രതീക്ഷ നടപടി. ക്യാമ്പസിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വീട്ടിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. വയനാട്...
തിരുവനന്തപുരം: വെൺപാലവട്ടത്ത് സ്വീവേജ് ടാങ്കിലേക്ക് വീണ് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. പശ്ചിമ ബംഗാൾ സ്വദേശി പിൻറോ(30) ഝാർഖണ്ഡ് സ്വദേശി അഫ്താബ് (23) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ സാരമായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies