തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉൾപ്പെടെ...
2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് മഞ്ചേശ്വരം മണ്ഡലം ഉണരുമ്പോൾ, രാഷ്ട്രീയ പോരാട്ടം വടക്കൻ അതിർത്തിയിൽ വൻ ചർച്ചയായിരിക്കുകയാണ്. വികസന മുരടിപ്പും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും നിറഞ്ഞ മണ്ഡലത്തിൽ...
കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ മൊണാലിസ ഭോസ്‌ലെയുടെയും മുഹമ്മദ് ഫർമാന്റെയും വിവാഹം അതീവ ഗുരുതരമായ നിയമക്കുരുക്കിലേക്ക്. മൊണാലിസ മൈനറാണെന്നും ലൗ ജിഹാദിലൂടെ മകളെ വഞ്ചിച്ചതാണെന്നും ആരോപിച്ച്...
ചരിത്രമുറങ്ങുന്ന പൂഞ്ഞാർ കൊട്ടാരക്കെട്ടുകൾക്കും മീനച്ചിലാറിന്റെ കുളിർമ്മയ്ക്കും ഇടയിൽ ഇപ്പോൾ മുഴങ്ങുന്നത് വികസനത്തിന്റെ ചർച്ചകളാണ്. കേരള രാഷ്ട്രീയത്തിലെ 'അട്ടിമറികളുടെ തട്ടകം' എന്നറിയപ്പെടുന്ന പൂഞ്ഞാർ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്...
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബിജെപി നേതാവും മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. ഇരുമുന്നണികളെയും അപ്രസക്തമാക്കി ബിജെപി...
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ വൈക്കത്ത് സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത രാഷ്ട്രീയ ആരോപണവുമായി ദളിത് ചിന്തകനും സാംസ്കാരിക പ്രവർത്തകനുമായ സണ്ണി എം...
ഇൻസ്റ്റഗ്രാമിലൂടെ 'കിനാവിന്റെ രാജകുമാരൻ' എന്ന വ്യാജ പ്രൊഫൈൽ നിർമ്മിച്ച് യുവതികളെ പ്രണയക്കെണിയിൽ വീഴ്ത്തി സ്വർണാഭരണങ്ങളുമായി കടന്നുകളയുന്ന യുവാവ് പിടിയിലായി. മലപ്പുറം കോട്ടയ്ക്കൽ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീൽ...
നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ മണ്ഡലത്തിൽ നിർണ്ണായക നീക്കവുമായി നടി ലക്ഷ്മി പ്രിയ. ട്വന്റി ട്വന്റി (Twenty 20) സ്ഥാനാർത്ഥിയായി ജനവിധി തേടാനൊരുങ്ങുകയാണ് താരം. നിലവിൽ താരസംഘടനയായ 'അമ്മ'യുടെ...
കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ മൊണാലിസ ഭോസ്‌ലെയെ മരുമകളായി സ്വീകരിക്കില്ലെന്ന് ഭർത്താവ് ഫർമാന്റെ പിതാവ് ജാഫർ അലി. ഇതരമതസ്ഥയായതിനാൽ ഈ വിവാഹം അംഗീകരിക്കില്ലെന്നും കുടുംബത്തിന്റെ പാരമ്പര്യത്തിന്...
നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സി പി എമ്മിനുള്ളിൽ പുകയുന്ന വിവാദങ്ങളിൽ മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ.കെ ശൈലജയെ പേരാവൂരിലേക്ക് മാറ്റിയത്...
ബഹിരാകാശത്ത് സ്ഥിരതാമസം ഉറപ്പിക്കാനുള്ള മനുഷ്യന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന വിപ്ലവകരമായ കണ്ടുപിടുത്തവുമായി ഗവേഷകർ. ചൊവ്വയിലെയും ചന്ദ്രനിലെയും ഫലഭൂയിഷ്ഠമല്ലാത്ത മണ്ണിൽ കൃഷി സാധ്യമാക്കാൻ മനുഷ്യമാലിന്യങ്ങൾ (Human Waste) റീസൈക്കിൾ ചെയ്ത്...
എറണാകുളം : എൽദോസ് കുന്നപ്പിള്ളിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ കോൺഗ്രസ്. ഹൈക്കമാന്റ് ആണ് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വം തടഞ്ഞത്. പെരുമ്പാവൂരിൽ മറ്റൊരു സ്ഥാനാർത്ഥിയെ ഉടൻതന്നെ പ്രഖ്യാപിക്കും...
ദത്തെടുക്കുന്ന കുഞ്ഞിന് മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുണ്ടെന്ന കാരണത്താൽ അമ്മമാർക്ക് പ്രസവാവധി (Maternity Leave) നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. പ്രസവാവധി എന്നത് സ്ത്രീകളുടെ അടിസ്ഥാന...
ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന കോടതി വിധിക്ക് പിന്നാലെ, പ്രതിയുടെ കുടിലതന്ത്രങ്ങൾ വെളിപ്പെടുത്തി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ. താൻ...
കേരള മനസാക്ഷിയെ മരവിപ്പിച്ച ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി...
പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും ലോകത്തെ അമ്പരപ്പിച്ച് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയെക്കുറിച്ചുള്ള രഹസ്യ ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്ത്. മുജ്തബ ഖമേനി സ്വവർഗ്ഗാനുരാഗിയാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ചാരസംഘടനകൾ...
ഏഷ്യൻ മേഖലയെ നടുക്കി അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പാക് സൈന്യത്തിന്റെ അതിക്രൂരമായ വ്യോമാക്രമണം. കാബൂളിലെ ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിന് (Drug Treatment Hospital) നേരെ തിങ്കളാഴ്ച രാത്രി...
ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട അതിശക്തമായ ഇസ്രയേൽ-യുഎസ് മിസൈൽ ആക്രമണത്തിൽ നിന്ന് പുതിയ നേതാവ് മുജ്തബ ഖമേനി രക്ഷപ്പെട്ടത് അത്ഭുതകരമായി. കൊട്ടാരത്തിൽ...
ആത്മീയ ഉപദേശത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ സിഎസ്ഐ പള്ളി വികാരി പോലീസ് പിടിയിൽ. ഇടുക്കി മുണ്ടക്കയം പാലൂർക്കാവ് സിഎസ്ഐ പള്ളി വികാരിയും കോട്ടയം പാമ്പാടി വെള്ളൂർ...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കണ്ണൂരിൽ വൻ രാഷ്ട്രീയ ഭൂകമ്പം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷമായ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ച് മുതിർന്ന നേതാവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies