കണ്ണൂർ: കണ്ണൂർ വിസി പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയത് മുഖ്യമന്ത്രിക്കേറ്റ എറ്റവും വലിയ പ്രഹരമാണെന്ന് ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദൻ. സുപ്രീം കോടതിയിൽ നിന്നേറ്റ തിരിച്ചടി മറയ്ക്കാനാണ്...
കൊല്ലം: തട്ടിക്കൊണ്ട് പോകൽ കേസിൽ അറസ്റ്റിലായവരെ കുട്ടിയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് സൂചന. അറസ്റ്റിലായ മൂന്ന് പേരുടെയും ചിത്രങ്ങൾ അന്വേഷണ സംഘം വീട്ടിൽ എത്തി കുട്ടിയെ കാണിച്ചു. എന്നാൽ...
കേരള കേന്ദ്ര സർവകലാശാലയിൽ പുതിയ ചരിത്രം രചിച്ച് എബിവിപി. സർവകലാശാല തിരഞ്ഞെടുപ്പിൽ 3 സീറ്റുകളാണ് എബിവിപി നേടിയത്. നേരത്തെ ഒരു സീറ്റ് മാത്രമായിരുന്നു കേരള കേന്ദ്ര സർവകലാശാലയിൽ...
നടനും അവതാരകനുമായ മിഥുൻ രമേഷിന് ബെൽസ് പാൾസി ബാധിച്ചത് വലിയ വാർത്തയായിരുന്നു. ഈശ്വരാനുഗ്രഹം കൊണ്ട് മിഥുൻ ചികിത്സകൾക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി തന്നെ ജീവിതത്തിലേക്ക് തിരികെ എത്തി....
കൊല്ലം: തട്ടിക്കൊണ്ട് പോകൽ കേസിൽ ആറ് വയസ്സുകാരിയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്ത് അന്വേഷണ സംഘം. വീട്ടിൽ നേരിട്ട് എത്തിയാണ് ക്രൈംബ്രാഞ്ച് മൊഴിരേഖപ്പെടുത്തിയത്. 12 മണിയ്ക്ക് വീട്ടിൽ എത്തിയ പോലീസ്...
കൊല്ലം; ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തമിഴ്നാട് തെങ്കാശി പുളിയറയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയും രണ്ട്...
തൃശൂർ: നവകേള സദസ്സിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിദ്യാർത്ഥികളെ ആരും നിർബന്ധിച്ചിട്ടല്ല സ്വന്തം താൽപ്പര്യപ്രകാരമാണ് നവകേരള...
തിരുവനന്തപുരം : ABVP സംസ്ഥാന പ്രസിഡന്റായി ഡോ. വൈശാഖ് സദാശിവനും സംസ്ഥാന സെക്രട്ടറിയായി ഇ.യു ഈശ്വരപ്രസാദും തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ആണ് ഡോ. വൈശാഖ് സദാശിവൻ....
കോഴിക്കോട്; റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതർ രംഗത്ത്. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ...
കൊച്ചി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവ്. ആലുവയിൽ മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിന് വിലക്ക്. ഭക്ഷണം മറ്റ്...
തിരുവനന്തപുരം; ജനങ്ങളുടെ പരാതി പരിഹരിക്കാനെന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിൽ പരാതി നൽകിയിട്ടും ഫലം കാണാത്തതിനെ തുടർന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് മുൻപിൽ ഭിന്നശേഷിക്കാരുടെ പ്രതിഷേധം....
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് കുടിവെള്ളം ഉപയോഗിച്ച് വൈദ്യുതദീപം തെളിയിച്ച് സ്പീക്കർ എഎൻ ഷംസീർ ഉദ്ഘാടനം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് വാചസ്പതി. കേരള ശാസ്ത്രമേളയുടെ ഉദ്ഘാടനം...
കൊച്ചി: നവ കേരള സദസിന്റെ ചിലവിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി നിർദ്ദേശം. പണം നൽകണമെന്ന് നിർദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി...
മാവേലിക്കര: മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മാവേലിക്കര മാങ്കാംകുഴിയിലാണ് നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം. മലയിൽ പടീറ്റേതിൽ വിജീഷ് -ദിവ്യ ദമ്പതികളുടെ മകൻ വൈഷ്ണവാണ്...
കൊല്ലം: കൊല്ലം ഓയൂരില് കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പോലീസിന്. കുട്ടിയെ കടത്തിയ ദിവസം പ്രതികള് ബ്ലാക്ക് മെയില് ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ...
തൃശൂര്: അര്ദ്ധരാത്രി ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം ഒരു കിലോമീറ്ററിന് അപ്പുറം വണ്ടി നിര്ത്തി കെഎസ്ആര്ടിസി സ്വിഫ്റ്റ് ബസ് വീട്ടമ്മയെ ബുദ്ധിമുട്ടിച്ചതായി പരാതി. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ്...
തിരുവനന്തപുരം: കടലും കടല്തീരത്തെ കാഴ്ചകളുമെല്ലാം മലയാളികള്ക്ക് പണ്ടേ പ്രിയമാണ്. കടല് കാറ്റിന്റെ തലോടലില് സൊറ പറഞ്ഞിരിക്കാനും പ്രണയം പങ്കുവെക്കാനുമെല്ലാം ഇഷ്ടയിടമാണ് ബീച്ചുകള്. വിദേശരാജ്യങ്ങളുടെ മാതൃകയില് വിവാഹ വേദി...
കൊച്ചി: നവകേരള സദസ്സിന്റെ പേരിൽ നടത്തുന്ന വഴിവിട്ടപരിപാടികളെ വിമർശിച്ച് ഹൈക്കോടതി. നവകേരള യാത്രയുടെപേരിൽ കുട്ടികളെ ചിയർഗേൾസിനെപ്പോലെ റോഡിൽ നിർത്തുന്നത് എന്തിനെന്ന് ഹൈക്കോടതി. നവകേരളസദസ്സിനു സ്കൂൾകുട്ടികളെ വിട്ടുനൽകണമെന്ന മലപ്പുറം...
സൈബർ തട്ടിപ്പിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കഥ പങ്കുവച്ച് ഡോക്ടർ വിനോദ് ബി നായർ. ആർമി വേഷത്തിലെത്തിയ തട്ടിപ്പുകാരാണ് ഡോക്ടറിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത്. കടുവായെ...
കോഴിക്കോട്: ഇസ്രയേൽ പറയുന്നതിനെക്കാൾ കൂടുതൽ സൈനികരെ അവർക്ക് നഷ്ടമായിട്ടുണ്ടെന്ന് ഇന്ത്യയിലെ പലസ്തീൻ സ്ഥാനപതി അദ്നാൻ അബു അൽ-ഹൈജ. കോഴിക്കോട് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies