Keralam

തെങ്ങിന് മുകളിൽ നിന്നും  മെഷീൻ ഉൾപ്പെടെ തലകുത്തി വീണ് തെങ്ങുകയറ്റ തൊഴിലാളി ; രക്ഷയായത് ഫയർഫോഴ്സ്

തെങ്ങിന് മുകളിൽ നിന്നും മെഷീൻ ഉൾപ്പെടെ തലകുത്തി വീണ് തെങ്ങുകയറ്റ തൊഴിലാളി ; രക്ഷയായത് ഫയർഫോഴ്സ്

തൃശൂർ : തെങ്ങ് കയറ്റ തൊഴിലാളി തലകുത്തി വീണ് തെങ്ങിൽ കുടുങ്ങി. മെഷീൻ ഉപയോഗിച്ച് തെങ്ങ് കയറിയിരുന്ന തൊഴിലാളിയാണ് തലകുത്തി വീണ് തെങ്ങിൽ കുടുങ്ങി പോയത്. തൃശ്ശൂർ...

ശിക്ഷാവിധി കേട്ട ​ബൈക്ക് ​മോഷ്ടാവ് കോടതി മുറിക്കുള്ളിൽ കുഴിഞ്ഞ് വീണു; സംഭവമിങ്ങനെ

ശിക്ഷാവിധി കേട്ട ​ബൈക്ക് ​മോഷ്ടാവ് കോടതി മുറിക്കുള്ളിൽ കുഴിഞ്ഞ് വീണു; സംഭവമിങ്ങനെ

ആലപ്പുഴ: ​ബൈക്ക് മോഷണക്കേസിൽ കോടതിയിലെത്തിച്ച പ്രതികളിലൊരാൾ ശിക്ഷാവിധി കേട്ട ഉടനെ കോടതി മുറിയിൽ കുഴിഞ്ഞ് വീണു. ആര്യാട് തെക്ക് പഞ്ചായത്ത് പൂങ്കാവ് കോളനിയിൽ സജീർ(19), അമ്പലപ്പുഴ വടക്ക്...

ബംഗാൾ ഉൾക്കടലിൽ മിദ്ഹിലി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് മഴ കനക്കും

ബംഗാൾ ഉൾക്കടലിൽ മിദ്ഹിലി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ മിദ്ഹിലി ചുഴലിക്കാറ്റ് രൂപപ്പെട്ടു. മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെയായിരുന്നു ചുഴലിക്കാറ്റായി മാറിയത്. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ...

”ഔദ്യോഗിക ഇടപാടുകള്‍ക്ക് കടലാസ് രേഖകള്‍ ഇനി വേണ്ട” നിര്‍ണായക ചുവടുവെപ്പുമായി വീണ്ടും ഇന്ത്യന്‍ റെയില്‍വെ

യാത്രക്കാരുടെ ശ്രദ്ധക്ക് ;സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം. പുതുക്കാട് ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 18, 19...

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി ഉണ്ടാക്കിയത് 5000ത്തിലധികം വ്യാജ ഐഡി കാർഡുകൾ ; കോൺഗ്രസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി ഉണ്ടാക്കിയത് 5000ത്തിലധികം വ്യാജ ഐഡി കാർഡുകൾ ; കോൺഗ്രസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാപകമായി വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചെന്ന് കോൺഗ്രസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ. ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ്...

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

വയനാട് വിനോദസഞ്ചാരികളുമായി എത്തിയ ബസിനുള്ളിൽ ​ഡ്രൈവർ മരിച്ച നിലയിൽ

വയനാട്: വയനാട് മേപ്പാടി 900കണ്ടിയിൽ വിനോദ സഞ്ചാരത്തിന് എത്തിയ ട്രാവലറിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പൊള്ളാച്ചിയിൽ നിന്ന് വിനോദസഞ്ചാരികളുമായി എത്തിയ വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊള്ളാച്ചി...

ശബരിമല തീർത്ഥാടകർ  സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു ; 6 പേര്‍ക്ക് പരുക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു ; 6 പേര്‍ക്ക് പരുക്ക്

ഇടുക്കി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം. ഇടുക്കി കുട്ടിക്കാനത്താണ് തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടത്. മുറിഞ്ഞപുഴയ്ക്ക് സമീപം വെച്ച് അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി...

ദേശാഭിമാനിയെ വെറുതെ വിടില്ല, സിപിഎമ്മിന്റെ കുപ്രചരണം പാളി; മറിയക്കുട്ടിക്ക് ഒരു തുണ്ട് ഭൂമിയില്ലെന്ന് സാക്ഷ്യപത്രം; നിയമനടപടി സ്വീകരിക്കുമെന്ന് വയോധിക

വ്യാജ വാർത്ത; ദേശാഭിമാനിയ്‌ക്കെതിരെ നിയമ നടപടിയുമായി മറിയക്കുട്ടി മുന്നോട്ട്; അടിമാലി കോടതിയിൽ കേസ് കൊടുക്കും

ഇടുക്കി: വ്യാജവാർത്ത നൽകിയ ദേശാഭിമാനിയ്‌ക്കെതിരെ നിയമനടപടിയുമായി മറിയക്കുട്ടി മുന്നോട്ട്. പത്രത്തിനെതിരെ അടിമാലി കോടതിയിൽ മറിയക്കുട്ടി കേസ് കൊടുക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ പെൻഷൻ...

കേരളത്തിൽ ആണവ നിലയം വേണം ; കേന്ദ്രത്തിനു മുമ്പിൽ ആവശ്യവുമായി സംസ്ഥാന സർക്കാർ

കേരളത്തിൽ ആണവ നിലയം വേണം ; കേന്ദ്രത്തിനു മുമ്പിൽ ആവശ്യവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കാൻ അനുമതി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേരള വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി...

ഖജനാവ് കാലി; മുഖ്യമന്ത്രിയുടെ പിഎസിന്റെ ആയുർവേദ ചികിത്സ; ചെലവായ പണം സർക്കാർ അനുവദിച്ചു

ഖജനാവ് കാലി; മുഖ്യമന്ത്രിയുടെ പിഎസിന്റെ ആയുർവേദ ചികിത്സ; ചെലവായ പണം സർക്കാർ അനുവദിച്ചു

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശിയുടെ ചികിത്സയ്ക്ക് ചെലവായ പണം അനുവദിച്ച് സർക്കാർ. പൂജപ്പുര ഗവൺമെന്റ് പഞ്ചകർമ ആശുപത്രിയിലായിരുന്നു ചികിത്സ....

പാർട്ടിയെ വഞ്ചിച്ച യൂദാസ്; പുറത്താക്കണം; ലീഗ് എംഎൽഎ അബ്ദുൾ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്ററുകൾ

പാർട്ടിയെ വഞ്ചിച്ച യൂദാസ്; പുറത്താക്കണം; ലീഗ് എംഎൽഎ അബ്ദുൾ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്ററുകൾ

മലപ്പുറം: ലീഗ് എംഎൽഎ പി അബ്ദുൾ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അബ്ദുൾ ഹമീദ് വഞ്ചകനാണെന്നും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. കഴിഞ്ഞ ദിവസം ഹമീദിനെ...

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

കൊല്ലത്ത് വയോധികയുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; അ‌ന്വേഷണം ആരംഭിച്ച് പോലീസ്

കൊല്ലം: കൊല്ലത്ത് വയോധികയുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ മുക്കുന്നത്ത് ആണ് സംഭവം. ചരുവിളപുത്തൻ വീട്ടിൽ വസന്തയാണ് മരിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ...

വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്ക് പിന്നാലെ സപ്ലൈകോയിലും വില വർദ്ധന; കിറ്റ് നൽകിയ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്; 13 സബ്‌സിഡി ഇനങ്ങൾക്ക് വില വർദ്ധിപ്പിച്ചേക്കും

പണി ചെയ്യാന്‍ പണം വേണം; 250 കോടിയെങ്കിലും കിട്ടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് സപ്ലൈകോ

കോട്ടയം: സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി തുറന്നുകാട്ടി സപ്ലൈകോ. ഈ സ്ഥിതി തുടര്‍ന്നാല്‍ കച്ചവടം നിര്‍ത്തേണ്ടി വരുമെന്നും. പിടിച്ചുനില്‍ക്കാന്‍ 250 കോടി രൂപയെങ്കിലും കിട്ടണമെന്നും സപ്ലൈകോ...

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

നാടകമേ ഉലകം; മന്ത്രിപ്രമുഖന്മാരുടെ പടം വച്ച് ഭംഗിയാക്കേണ്ട,നാടകബസ് എന്ന പരിഹാസം; നവകേരള ബസിൽ ചിത്രങ്ങൾ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസിനോടനുബന്ധിച്ച ആഡംബര ബസിനെ ചുറ്റിയുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ബസിൽമന്ത്രിസഭാംഗങ്ങളുടെ ചിത്രങ്ങൾ പതിക്കേണ്ടെന്ന് തീരുമാനമായി. ബസിന് ചുറ്റിലും മന്ത്രിമാരുടെ ചിത്രങ്ങൾ പതിക്കുന്നത് നാടകവണ്ടിയാണെന്ന് തോന്നിപ്പോകുമെന്നതടക്കമുള്ള വിമർശനങ്ങൾ...

ബേക്കറിയിൽ നിന്നും സാധനം വാങ്ങാൻ എത്തിയ 14കാരനെ പീഡിപ്പിച്ചു: 65കാരന്‍ അറസ്റ്റിൽ

ബേക്കറിയിൽ നിന്നും സാധനം വാങ്ങാൻ എത്തിയ 14കാരനെ പീഡിപ്പിച്ചു: 65കാരന്‍ അറസ്റ്റിൽ

ആലപ്പുഴ: ബേക്കറിയിൽ നിന്നും സാധനം വാങ്ങാൻ എത്തിയ 14 വയസുകാരനെ പീഡിപ്പിച്ച കേസിൽ 65കാരന്‍ അറസ്റ്റിൽ. മുതുകുളം പുത്തൻകണ്ടത്തിൽ സുബൈർകുട്ടി (65) യെയാണ് പോലീസ് അ‌റസ്റ്റ് ചെയ്യതത്....

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉപയോഗിച്ചത് ഗുരുതരമായ ക്രിമിനല്‍ കുറ്റം; തട്ടിപ്പ് നടന്നത് ഒരു എംഎല്‍എയുടെ നേതൃത്വത്തിലെന്ന് കെ സുരേന്ദ്രന്‍

സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ്; തട്ടിപ്പ് നടന്നത് പാലക്കാട്ടെ എംഎൽഎയുടെ നേതൃത്വത്തിൽ: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

കോഴിക്കോട്: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയതായി ബി​ജെപി അ‌ധ്യക്ഷൻ...

‘പോലീസിന് പറ്റിയ പറ്റ്’ ; മദ്യപിച്ച് വാഹനമോടിച്ചെന്ന പേരിൽ കസ്റ്റഡിയിൽ എടുത്തു; അമളി മനസ്സിലായതോടെ വാഹനയാത്രികനോട് മാപ്പ് പറഞ്ഞ് പോലീസ്

ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ പിതാവില്‍ നിന്നും പണം തട്ടിയ സംഭവം; മഹിളാകോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്

എറണാകുളം: ആലുവയില്‍ അഞ്ചുവയസുകാരിയുടെ പിതാവില്‍നിന്ന് പണം തട്ടിയ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്. ആലുവ സ്വദേശി മുനീറിനെതിരെയാണ് കേസ് എടുത്തത്. സംഭവത്തില്‍ പരാതിക്കാരന്റെ മൊഴി പോലീസ്...

ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ് ;ഇതുപോലൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല;അറസ്റ്റ് ചെയ്താലും ആരാണ് കുലംകുത്തിയെന്ന് ചോദിക്കും ;മറിയക്കുട്ടി

ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ് ;ഇതുപോലൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല;അറസ്റ്റ് ചെയ്താലും ആരാണ് കുലംകുത്തിയെന്ന് ചോദിക്കും ;മറിയക്കുട്ടി

ഇടുക്കി :ക്ഷേമപെൻഷൻ മുടങ്ങിയതിൽ ഭിക്ഷാ പാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെ കാണാൻ ചലച്ചിത്ര താരവും ബിജെപി മുൻ എം പി യുമായ സുരേഷ്‌ഗോപി. മറിയക്കുട്ടിയുടെ ഇരുനൂറേക്കർ വീട്ടിലാണ് സുരേഷ്‌ഗോപി...

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡലമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ പുതിയ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. വൃശ്ചിക...

സൈനബ കൊലക്കേസ്: പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി; സമദിനെ ചുരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

സൈനബ കൊലക്കേസ്: പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി; സമദിനെ ചുരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

കോഴിക്കോട്: സൈനബ കൊലക്കേസിൽ നിർണായക തെളിവായ പ്രതികൾ ഉപയോഗിച്ച കാർ പോലീസ് കണ്ടെത്തി. താനൂരിലെ ഒരു വർക്ക് ഷോപ്പില്‍ സൂക്ഷിച്ചിരുന്ന വണ്ടി കസ്റ്റഡിയിലുള്ള മുഖ്യപ്രതി സമദ് നൽകിയ...

Latest News