Keralam

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിപ ഭീതി ഒഴിയുന്നു, കോഴിക്കോട് ഇന്ന് സ്‌കൂളുകള്‍ തുറക്കും; അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌ക് നിര്‍ബന്ധം

കോഴിക്കോട്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിലേത് ഒഴികെയുള്ള സ്‌കൂളുകൾ ഇന്ന് തുറക്കും. നിപ റിപ്പോർട്ട്...

മാസപ്പിറവി കണ്ടില്ല നബിദിനം ഈ മാസം 28 ന്

നബിദിനം; സംസ്ഥാനത്തെ പൊതു അവധിയിൽ മാറ്റം

തിരുവനന്തപുരം: നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതുഅവധിയിൽ മാറ്റം. അവധി സെപ്തംബർ 28ലേക്ക് മാറ്റി. 27നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്തംബർ...

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് കശ്മീരികൾക്ക് ദോഷം ചെയ്തു എന്ന് മൂവാറ്റുപുഴയിൽ നിന്ന് എറണാകുളം വരെ പോലും പോകാത്ത വിദഗ്ധർ ഒക്കെ കേരളത്തിൽ ഇരുന്ന് പറയുന്നത് കേട്ടിട്ടുണ്ട്; കശ്മീരിലെ വികസനത്തിന്റെ നേർക്കാഴ്ചയുമായി ഒരു അനുഭവക്കുറിപ്പ്

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് കശ്മീരികൾക്ക് ദോഷം ചെയ്തു എന്ന് മൂവാറ്റുപുഴയിൽ നിന്ന് എറണാകുളം വരെ പോലും പോകാത്ത വിദഗ്ധർ ഒക്കെ കേരളത്തിൽ ഇരുന്ന് പറയുന്നത് കേട്ടിട്ടുണ്ട്; കശ്മീരിലെ വികസനത്തിന്റെ നേർക്കാഴ്ചയുമായി ഒരു അനുഭവക്കുറിപ്പ്

വെടിയൊച്ചകൾ മാത്രം കേട്ട് ശീലിച്ച കശ്മീർ താഴ് വരയിലെ ജനങ്ങൾ ഇന്ന് സമാധാനത്തോടെ ഉറങ്ങുന്നത് പുതിയൊരു നാളെ സ്വപ്‌നം കണ്ടുകൊണ്ടാണ്. അവരുടെ സ്വപ്‌നം യാഥാർത്ഥ്യമാവാൻ ഇനി അധികം...

ഇതേതാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ; കേരളത്തിന്റെ രണ്ട് വന്ദേഭാരതുകളും തമ്മിൽ കണ്ടുമുട്ടിയപ്പോൾ; രസകരമായ വീഡിയോ പുറത്ത് വിട്ട് റെയിൽവേ

ഇതേതാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ; കേരളത്തിന്റെ രണ്ട് വന്ദേഭാരതുകളും തമ്മിൽ കണ്ടുമുട്ടിയപ്പോൾ; രസകരമായ വീഡിയോ പുറത്ത് വിട്ട് റെയിൽവേ

  തിരുവനന്തപുരം: കേരളത്തിന്റെ രണ്ടാ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ഹർഷാരവത്തോടെയാണ് മലയാളികൾ സ്വീകരിച്ചത് കാസർകോട് നിന്ന് ഇത് സർവ്വീസ് ആരംഭിക്കുകയും ചെയ്തു. പുതിയ വന്ദേഭാരത്, സ്പെഷൽ...

അത് ശരി നിങ്ങൾ ഇത്തരക്കാരനായിരുന്നല്ലേ?; നെറ്റിയിൽ എഴുതിവച്ചിട്ടുണ്ട് എല്ലാം; സെക്കൻഡുകൾ മതി വായിച്ചെടുക്കാൻ

അത് ശരി നിങ്ങൾ ഇത്തരക്കാരനായിരുന്നല്ലേ?; നെറ്റിയിൽ എഴുതിവച്ചിട്ടുണ്ട് എല്ലാം; സെക്കൻഡുകൾ മതി വായിച്ചെടുക്കാൻ

ദാ നോക്ക് അവരുടെ മുഖത്ത് നോക്കിയാലറിയാം കള്ളത്തരം, അവന്റെ മൂക്ക് നോക്ക് ദേഷ്യക്കാരനാണെന്ന് മനസിലാവും. ആളുകളെ ഒറ്റനോട്ടത്തിൽ വിലയിരുത്തി സ്വഭാവം പ്രവചിക്കുന്നവരെ കണ്ടിട്ടില്ലേ. ഒരാളുടെ അടിസ്ഥാനപരമായ സ്വഭാവ...

“ജയസൂര്യ പറഞ്ഞതിലെ തെറ്റെന്ത്? ; അദ്ദേഹത്തിന് രാഷ്ട്രീയമുണെന്ന് തോന്നിയിട്ടില്ല; കേന്ദ്ര സര്‍ക്കാര്‍ കൊടുക്കാനുണ്ടെന്ന് ഇടത് പക്ഷം പറയുന്ന താങ്ങുവിലയുടെ കണക്ക് കള്ളം”: കെ സുധാകരന്‍

അദ്ദേഹം നല്ല രാഷ്ട്രീയക്കാരനും പൊതുപ്രവർത്തകനും’; ആള് മാറി അനുശോചിച്ച് കെ സുധാകരൻ; പുലിവാല് പിടിച്ച വീഡിയോ വൈറൽ

തിരുവനന്തപുരം; പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുലിവാല് പിടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാദ്ധ്യമപ്രവർത്തകരോടുള്ള സുധാകരന്റെ പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ട്രോളുകൾ...

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

ലഹരി തുടച്ചുനീക്കാൻ പോലീസിന്റെ ഓപ്പറേഷൻ ഡി ഹണ്ട്; 1300 ലധികം കേന്ദ്രങ്ങളിൽ പരിശോധന; 244 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി പോലീസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ ഡി.ഹണ്ട് എന്ന പേരിൽ 1373 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 244 പേരെ അറസ്റ്റ് ചെയ്തു. ഡിജിപിയുടെ...

ഞാനാണല്ലോ ഇത് തുടങ്ങിവച്ചത്,മക്കൾ രാഷ്ട്രീയക്കാരൊക്കെ തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടി ജയിച്ചുവന്നവരാണ്;ചാണ്ടി ഉമ്മൻ പെട്ടെന്നു കെട്ടിയിറങ്ങിയ ആളല്ല; കെ മുരളീധരൻ എംപി

ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് പക്വത കുറവുള്ളതെന്ന് ; സുധാകരന്റെയും സതീശന്റെയും മൈക്ക് തർക്കത്തിൽ പ്രതികരിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിൽ നടന്ന തർക്കത്തിൽ പ്രതികരണവുമായി കെ മുരളീധരൻ എംപി. പക്വതക്കുറവിപ്പോൾ കാര്യമായിട്ട് എനിക്ക്...

കെജി ജോർജിന്റെ നിര്യാണത്തിൽ കെ.സുരേന്ദ്രൻ അനുശോചിച്ചു

കെജി ജോർജിന്റെ നിര്യാണത്തിൽ കെ.സുരേന്ദ്രൻ അനുശോചിച്ചു

കൊച്ചി: സംവിധായകൻ കെജി ജോർജിന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ സംവിധായകനായിരുന്നു അദ്ദേഹം. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ...

മദ്യപിക്കാൻ വിളിച്ചപ്പോൾ വന്നില്ല; യുവാവിന്റെ കാലുകൾ തല്ലിയൊടിച്ച് സുഹൃത്തുക്കൾ

മദ്യപിക്കാൻ വിളിച്ചപ്പോൾ വന്നില്ല; യുവാവിന്റെ കാലുകൾ തല്ലിയൊടിച്ച് സുഹൃത്തുക്കൾ

തിരുവനന്തപുരം: മദ്യപിക്കാൻ കൂടെ വരാതിരുന്ന യുവാവിന്റെ കാലുകൾ സുഹൃത്തുക്കൾ ചേർന്ന് അടിച്ചൊടിച്ചു. ശംഖുമുഖം സ്വദേശി റോയി വിൻസെന്റിനാണ് പരിക്കേറ്റത്. സംഭവത്തിൽ റോയിയുടെ സുഹൃത്തുക്കളായ കരുൺ, ഹെനി എന്നിവരെ...

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ ശക്തിയാർജ്ജിക്കാൻ മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

എറണാകുളം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇതേ തുടർന്ന് മഴ മുന്നറിയിപ്പിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാറ്റം വരുത്തി. ഇന്നും, ചൊവ്വ, ബുധൻ എന്നീ...

140 കോടി ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് രാജ്യവും വളരുന്നു; പുതിയ വന്ദേഭാരത് തീവണ്ടികളുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച് പ്രധാനമന്ത്രി; യാത്ര ആരംഭിച്ച് കേരളത്തിലെ രണ്ടാം വന്ദേഭാരത്

140 കോടി ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് രാജ്യവും വളരുന്നു; പുതിയ വന്ദേഭാരത് തീവണ്ടികളുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച് പ്രധാനമന്ത്രി; യാത്ര ആരംഭിച്ച് കേരളത്തിലെ രണ്ടാം വന്ദേഭാരത്

ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതുതായി ആരംഭിക്കുന്ന ഒൻപത് സർവ്വീസുകളാണ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തത്....

പുതുപ്പളളിയില്‍ ജെയ്ക്കിന്റെ പരാജയം സമ്മതിച്ച് സിപിഎം സെക്രട്ടറി; ഫലപ്രഖ്യാപനത്തിന് മുന്‍പേ പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണത്തില്‍ അണികളും ആശയക്കുഴപ്പത്തില്‍; ബിജെപിയെ പഴിചാരി രക്ഷപെടാനും എംവി ഗോവിന്ദന്റെ നീക്കം

കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം പരിഹരിച്ചിട്ടുണ്ട്; പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും എം.വി.ഗോവിന്ദൻ

തൃശൂർ: കരുവന്നൂരിൽ പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം പരിഹരിച്ചിട്ടുമുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ...

15കാരനെ ക്രൂര പീഡനത്തിന് ഇരയാക്കി; വയോധികൻ അറസ്റ്റിൽ

15കാരനെ ക്രൂര പീഡനത്തിന് ഇരയാക്കി; വയോധികൻ അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ വയോധികൻ അറസ്റ്റിൽ. മൊകേരി സ്വദേശി മൂസയാണ് അറസ്റ്റിലായത്. ചൈൽൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാനൂരിൽ...

കെ.ജി ജോർജ് അന്തരിച്ചു

കെ.ജി ജോർജ് അന്തരിച്ചു

എറണാകുളം: പ്രമുഖ സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. അൽഷിമേഴ്‌സ്...

മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയെ ചവിട്ടി കൊന്നു; മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; സാക്ഷികളില്ലാതിരുന്ന കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകൾ

ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയെ സ്വാധീനിക്കാൻ ശ്രമം; സർക്കാർ അഭിഭാഷകനെ പുറത്താക്കി

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വാധീനിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനെ പുറത്താക്കി. നെയ്യാറ്റിൻകര പോക്‌സോ കോടതിയിലെ അഭിഭാഷകനായ അജിത് തങ്കയ്യനെയാണ് പുറത്താക്കിയത്. ആഭ്യന്തര വകുപ്പിന്റേതാണ് നടപടി....

ആലപ്പുഴയിൽ സി പി എമ്മിലെ തമ്മിലടി രൂക്ഷം: നിരവധി പ്രവർത്തകർ പാർട്ടി വിടുന്നു

മണ്ഡലസദസ്സിന് ആളെക്കൂട്ടണം; പ്രാദേശിക നേതാക്കൾക്ക് സിപിഎമ്മിന്റെ കർശന നിർദ്ദേശം

തിരുവനന്തപുരം: മണ്ഡലസദസ്സിന് ആളെക്കൂട്ടണമെന്ന കർശന നിർദ്ദേശവുമായി മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജനസദസ്സിൽ എല്ലാ ദിവസവും നാല് നിയമസഭാ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുക. പതിനായിരം പേരെ വീതം...

ഖലിസ്ഥാന്‍ വേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി; ഭീകരര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ പദ്ധതിയിട്ട കേസ്; സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ; നാളെ ഹാജരാകാൻ നിർദ്ദേശം

എറണാകുളം: കേരളത്തിൽ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സംഘം രൂപീകരിക്കാൻ ശ്രമിച്ച കേസിൽ മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. നാളെയാണ് കൂടുതൽ കാര്യങ്ങളിൽ വ്യക്തത...

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

കോഴിക്കോട്: കോഴിക്കോട് നിപ ഭീതി ഒഴിയുന്നു. തുടർച്ചയായി ഒമ്പതാം ദിവസവും ജില്ലയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും....

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

മഴ കനക്കും; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഒരു ജില്ലയിലും പ്രത്യേക...

Latest News