എറണാകുളം: കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശി നഹാസ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 2.38 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. നഗരത്തിൽ...
കൊച്ചി: മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ച കടമക്കുടിയിലെ ദമ്പതികളെ മരണശേഷവും വിടാതെ ഓൺലൈൻ ലോൺ ആപ്പുകൾ. മരണം സംഭവിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴും ഓൺലൈൻ...
പാലക്കാട്: പിടികിട്ടാപുള്ളിയായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് എൻഐഎ. ആറ് പേർക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് ആണ് പുറപ്പെടുവിച്ചത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക്...
തൃശ്ശൂർ: ചാവക്കാട് മകനെയും കുടുംബത്തെയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് പിതാവ്. ചിറക്കോട് സ്വദേശി ജോൺസനാണ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിന് പിന്നാലെ ജോൺസൺ വിഷം...
തിരുവനന്തപുരം: എകെജി സെന്ററിൽ കഴിഞ്ഞ വർഷം ഉണ്ടായ പടക്കമേറിന് പിന്നാലെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സിപിഎം നേതാക്കളായ ഇ.പി.ജയരാജനും പി.കെ.ശ്രീമതിക്കും ജില്ലാ കോടതിയുടെ നോട്ടീസ്. ഇരുവർക്കുമെതിരെ കേസ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നാല് ഐടി ഫെലോകളെ നിയമിക്കാനൊരുങ്ങുന്നു. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാൻഡിംഗ് ആൻഡ് മാർക്കറ്റിംഗ്, സ്റ്റാർട്ടപ്പുകളും എസ്എംഇകളും എന്നീ മേഖലകളിലായിരിക്കും നിയമനങ്ങൾ...
തിരുവല്ല: തിരുവല്ലയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തതായി പരാതി. മറ്റൊരു വാഹനം ഇടിച്ച് റോഡിൽ കിടന്ന സ്ത്രീയെ തങ്ങൾ...
തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. വൈകീട്ട് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ ആകും പുരസ്കാരങ്ങൾ വിതരണം ചെയ്യുക. ചടങ്ങിൽ മമ്മൂട്ടിയുൾപ്പെടെയുള്ളവർ പുരസ്കാരങ്ങൾ...
ചെങ്ങന്നൂർ: ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തവരെ അറസ്റ്റ് ചെയ്ത് ചെങ്ങന്നൂർ പോലീസ്. ചെങ്ങന്നൂർ കീച്ചേരിമേൽ ചരിവ് പുരയിടത്തിൽ വീട്ടിൽ കനകൻ (49), മുളവൂർ പേഴക്കാപ്പിള്ളി...
കണ്ണൂർ: അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദന്റെ ഭൗതികദേഹം ഇന്ന് സംസ്കരിക്കും. ഉച്ചയ്ക്ക് പേരാവൂർ മണത്തണ കുടുംബ പൊതു ശ്മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ...
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി എ.സി.മൊയ്തീനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മൊയ്തീന്...
കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി. നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടറാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു. പനി ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്. ഇവിടെ നടത്തുന്ന...
കൊച്ചി; പെൻഗ്വിനുകളുടെ വൻകരയിൽ എന്ന കൃതിക്ക് എഴുത്തുകാരൻ ശ്രീജിത്ത് മുത്തേടത്തിന് ബാലശാസ്ത്ര സാഹിത്യ പുരസ്കാരം. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ എട്ടിന് കൊടുങ്ങല്ലൂരിൽ നടക്കുന്ന...
തൃശൂർ: സംഘടനാ പ്രവർത്തകരെ സ്വന്തം കുടുംബാംഗമായി കണ്ട പിപി മുകുന്ദന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത് ആയിരങ്ങൾ. എറണാകുളത്ത് നിന്ന് സ്വദേശമായ കണ്ണൂരിലേക്കുളള യാത്രയിലുടനീളം നിരവധി പേരാണ് മണിക്കൂറുകളോളം...
തിരുവനന്തപുരം : ബസ് സ്റ്റോപ്പിൽ വെച്ച് വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തുകയും ശല്യം ചെയ്യുകയും ചെയ്ത രണ്ടുപേർ അറസ്റ്റിലായി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. ബസ് കാത്തുനിന്ന വിദ്യാർഥിനിയെ ബൈക്കിൽ...
കോഴിക്കോട്: ഒരാൾക്ക് കൂടി ജില്ലയിൽ നിപ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചത്. 24 വയസുളള ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്...
ഗുരുവായൂർ: തിരുപ്പതിയിൽ നടക്കുന്ന ബ്രഹ്മോത്സവത്തിൽ ഇക്കുറി ഗുരുവായൂരിലെ കണ്ണനും ഗോപികമാർക്കും ക്ഷണം. ജന്മാഷ്ടമിയോട് അനുബന്ധിച്ച് മമ്മിയൂർ ക്ഷേത്രത്തിൽ നായർ സമാജത്തിന്റെ വകയായി നടക്കുന്ന ഉറിയടിയും ഗോപികാനൃത്തവും ഏറെ...
കൊല്ലം : വീടിന്റെ ടെറസിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കൊല്ലം കുണ്ടറയിലാണ് സംഭവം. ഇളമ്പള്ളൂർ സ്വദേശിയായ 22 വയസ്സുള്ള സൂര്യ...
പല വീടുകളിലും നേരിടുന്ന പ്രധാന പ്രശ്നമാണ് വൃത്തിയാക്കൽ. പല സ്ഥലങ്ങളും വൃത്തിയാക്കിയാലും അത് പോര എന്ന് പലപ്പോഴും തോന്നാറുണ്ട്. അങ്ങനെ ഒന്നാണ് ബാത്ത്റൂം. സ്ഥിരം ഉപയോഗിക്കുന്നത് കൊണ്ട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies