Keralam

ഏട്ടനും ഇക്കയും ഇനി വാട്സ്ആപ്പിലും ; വാട്സ്ആപ്പ് ചാനൽ തുടങ്ങി മോഹൻലാലും മമ്മൂട്ടിയും

ഏട്ടനും ഇക്കയും ഇനി വാട്സ്ആപ്പിലും ; വാട്സ്ആപ്പ് ചാനൽ തുടങ്ങി മോഹൻലാലും മമ്മൂട്ടിയും

പുതിയ വിശേഷങ്ങൾ ആരാധകരെ നേരിട്ടറിയിക്കാനായി വാട്സ്ആപ്പ് ചാനലുമായി എത്തുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടനും മമ്മുക്കയും. വരുംകാല സിനിമകളുടെ അപ്ഡേറ്റുകൾ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ...

മീരാ നന്ദന്‍ വിവാഹിതയാകുന്നു; വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച് താരം

മീരാ നന്ദന്‍ വിവാഹിതയാകുന്നു; വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച് താരം

പ്രമുഖ നടി മീരാ നന്ദന്‍ വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പുറത്ത് വിട്ടത്. ലണ്ടനില്‍ നിന്നുള്ള ശ്രീജുവാണ് വരന്‍....

നിപ്പ; കോഴിക്കോട്ട് ആള്‍ക്കൂട്ട നിയന്ത്രണം; ഈ മാസം 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍; ഐസിഎംആര്‍ കൂടുതല്‍ ആന്റിബോഡികള്‍ എത്തിച്ചതായി ആരോഗ്യ മന്ത്രി

നിപ്പ; കോഴിക്കോട്ട് ആള്‍ക്കൂട്ട നിയന്ത്രണം; ഈ മാസം 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍; ഐസിഎംആര്‍ കൂടുതല്‍ ആന്റിബോഡികള്‍ എത്തിച്ചതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നിപ്പ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി...

പണയം വെക്കാൻ ഐഡി പ്രൂഫ് ചോദിച്ചപ്പോൾ സുഹൃത്ത് എന്റെ ഫ്‌ളക്‌സ് കാണിച്ച കൊടുത്തു; രസകരമായ അനുഭവം പറഞ്ഞ് ആസിഫ് അലി

പണയം വെക്കാൻ ഐഡി പ്രൂഫ് ചോദിച്ചപ്പോൾ സുഹൃത്ത് എന്റെ ഫ്‌ളക്‌സ് കാണിച്ച കൊടുത്തു; രസകരമായ അനുഭവം പറഞ്ഞ് ആസിഫ് അലി

ആസിഫ് അലിയും സണ്ണിവെയ്‌നും കേന്ദ്രകഥാപാത്രങ്ങളാവുന്ന കാസർഗോൾഡ് തീയേറ്ററുകളിലേക്ക് എത്തുകയാണ്. ബിടെക് സിനിമയുടെ സംവിധായകൻ മൃദുൽ നായരാണ് കാസർഗോൾഡ് സംവിധാനം ചെയ്തിരിക്കുന്നത്. സ്വർണക്കടത്താണ് സിനിമയുടെ പ്രമേയമെന്നാണ് സൂചനകൾ. ചിത്രത്തിന്റെ...

പി വി അൻവറിന് തിരിച്ചടി ; പാർക്ക് തുറക്കാൻ സർക്കാർ അനുമതി നൽകിയതിനെതിരെ ഹൈക്കോടതി

പി വി അൻവറിന് തിരിച്ചടി ; പാർക്ക് തുറക്കാൻ സർക്കാർ അനുമതി നൽകിയതിനെതിരെ ഹൈക്കോടതി

എറണാകുളം : നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയതിനെതിരെ ഹൈക്കോടതി. കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിക്കാവൂ എന്ന്...

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട സെപ്റ്റംബര്‍ 17ന് തുറക്കും; നടയടയ്ക്കുക സെപ്റ്റംബര്‍ 22 ന്

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട സെപ്റ്റംബര്‍ 17ന് തുറക്കും; നടയടയ്ക്കുക സെപ്റ്റംബര്‍ 22 ന്

പത്തനംതിട്ട: കന്നിമാസപൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താക്ഷേത്ര നട സെപ്റ്റംബര്‍ 17, ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ...

സ്വീകരണ മുറിയിൽ വിശ്രമിക്കുന്നയാളെ കണ്ട് ഞെട്ടി വീട്ടുകാർ ; മലപ്പുറത്ത് വീടിനകത്ത് നിന്നും പിടികൂടിയത് രാജവെമ്പാലയെ

സ്വീകരണ മുറിയിൽ വിശ്രമിക്കുന്നയാളെ കണ്ട് ഞെട്ടി വീട്ടുകാർ ; മലപ്പുറത്ത് വീടിനകത്ത് നിന്നും പിടികൂടിയത് രാജവെമ്പാലയെ

മലപ്പുറം : അനുവാദമില്ലാതെ വീടിനകത്ത് കയറി സ്വീകരണമുറിയിൽ വിശ്രമിക്കുകയായിരുന്ന ആളെ കണ്ടപ്പോൾ ഉണ്ടായ ഞെട്ടൽ വിശ്വനാഥിന്റെ വീട്ടുകാർക്ക് ഇപ്പോഴും മാറിയിട്ടില്ല. മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിലെ വിശ്വനാഥിന്റെ വീട്ടിലെ...

നിപ്പ; മലപ്പുറത്തും ജാഗ്രതാ നിര്‍ദ്ദേശം; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

നിപ്പ; മലപ്പുറത്തും ജാഗ്രതാ നിര്‍ദ്ദേശം; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

മലപ്പുറം : കോഴിക്കോടിനു പിന്നാലെ മലപ്പുറം ജില്ലയിലും നിപ്പ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാള്‍ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണിത്. ഇയാളുടെ...

പോലീസിന് പെട്രോളടിക്കാൻ പോലും കാശില്ലെന്ന് ചെന്നിത്തല; കേരളത്തിലെ ആഭ്യന്തര വകുപ്പ് ചെയ്യുന്നത് സമൂഹത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളെന്ന് മുഖ്യമന്ത്രി

തൊഴുത്ത് നന്നാക്കാൻ 43 ലക്ഷം; പശുക്കൾ ചുരത്താൻ എആർ റഹ്മാന്റെ പാട്ടും; ക്ലിഫ് ഹൗസ് നവീകരണത്തിലെ ധൂർത്തുകൾ നിയമസഭയിൽ തുറന്നുകാട്ടി ചെന്നിത്തല

തിരുവനന്തപുരം: ക്ലിഫ് ഹൗസ് നവീകരണത്തിന്റെ പേരിൽ പിണറായി സർക്കാരിന്റെ ധൂർത്ത് നിയമസഭയിൽ തുറന്നുകാട്ടി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കോട്ട കെട്ടി കോട്ടയ്ക്ക് അകത്തിരിക്കുകയാണ്. 43 ലക്ഷം രൂപയ്ക്ക്...

ആലപ്പുഴയിൽ കെട്ടിടം പൊളിക്കുന്നതിനിടയിൽ അപകടം ; ഒരു തൊഴിലാളി മരിച്ചു

ആലപ്പുഴയിൽ കെട്ടിടം പൊളിക്കുന്നതിനിടയിൽ അപകടം ; ഒരു തൊഴിലാളി മരിച്ചു

ആലപ്പുഴ : കെട്ടിടം പൊളിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. ആലപ്പുഴയിലാണ് സംഭവം. ആലപ്പുഴ കായംകുളത്തെ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിൽ സ്ലാബ് ഇടിഞ്ഞുവീണാണ് തൊഴിലാളി മരണപ്പെട്ടത്. വിഹാർ...

ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; അറസ്റ്റ് മകളുടെ പേരിടീല്‍ ചടങ്ങിനെത്തിയപ്പോള്‍

ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; അറസ്റ്റ് മകളുടെ പേരിടീല്‍ ചടങ്ങിനെത്തിയപ്പോള്‍

കണ്ണൂര്‍ : ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ പോലീസ് വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ചതുള്‍പ്പടെയുള്ള കേസുകളില്‍ കാപ്പാ ചുമത്താന്‍ ആവശ്യപ്പെട്ട്...

പെരുമ്പാവൂരിൽ വെട്ടേറ്റ നഴ്സിങ് വിദ്യാർഥിനി അൽക്ക മരിച്ചു ; അയൽവാസിയായ യുവാവ് ആക്രമണം നടത്തിയത്  പ്രണയാഭ്യർത്ഥന നിരസിച്ചതിനാൽ

പെരുമ്പാവൂരിൽ വെട്ടേറ്റ നഴ്സിങ് വിദ്യാർഥിനി അൽക്ക മരിച്ചു ; അയൽവാസിയായ യുവാവ് ആക്രമണം നടത്തിയത് പ്രണയാഭ്യർത്ഥന നിരസിച്ചതിനാൽ

എറണാകുളം : പെരുമ്പാവൂരില്‍ അയൽവാസിയായ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്‌സിങ്ങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയിൽ അൽക്ക അന്ന ബിനു(19)വാണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണം; ഉണ്ണി മുകുന്ദനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണം; ഉണ്ണി മുകുന്ദനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നടൻ ഉണ്ണി മുകുന്ദനെതിരെ ചുമത്തിയ കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു കേസ് ഹൈക്കോടതി...

വരാപ്പുഴയിലെ നാലംഗ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ ലോണ്‍ എന്ന് സംശയം; യുവതിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചു

വരാപ്പുഴയിലെ നാലംഗ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ ലോണ്‍ എന്ന് സംശയം; യുവതിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചു

എറണാകുളം : വരാപ്പുഴയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച ബന്ധുക്കള്‍. ഓണ്‍ലൈന്‍ ലോണ്‍ നല്‍കുന്ന പണമിടപാട് സംഘത്തിന്റെ കെണിയില്‍പ്പെട്ടതാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്...

ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ കഞ്ചാവ് വേട്ട; 30 കിലോ കഞ്ചാവ് പിടികൂടി

ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ കഞ്ചാവ് വേട്ട; 30 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: ഒലവക്കോട് റയിൽവെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 30 കിലോയിലധികം വില വരുന്ന കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ബിജു,...

‘കേന്ദ്രം അനുവദിച്ചിട്ടും കേരളം വൈറോളജി ലാബ് തുടങ്ങുന്നില്ല; തിരുവനന്തപുരത്ത് ഉദ്ഘാടനം കഴിഞ്ഞ ലാബിന്റെ സ്ഥാനത്ത് കെഎസ്‌ഐഡിസിയുടെ ഓഫിസ്’ : ശോഭ സുരേന്ദ്രന്‍

‘കേന്ദ്രം അനുവദിച്ചിട്ടും കേരളം വൈറോളജി ലാബ് തുടങ്ങുന്നില്ല; തിരുവനന്തപുരത്ത് ഉദ്ഘാടനം കഴിഞ്ഞ ലാബിന്റെ സ്ഥാനത്ത് കെഎസ്‌ഐഡിസിയുടെ ഓഫിസ്’ : ശോഭ സുരേന്ദ്രന്‍

കോഴിക്കോട് : നിപ്പ പോലുള്ള മാരകരോഗങ്ങള്‍ വീണ്ടും തിരിച്ചു വരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വൈറോളജി ലാബ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതെ കേരളത്തിലെ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്നു ബിജെപി...

ഗണപതിക്ക് six pack ഇല്ലാ.. ഉണ്ണി മോനേ; ഞാൻ തിരിച്ച് നിന്റെ ദൈവത്തിന് പറഞ്ഞാൽ കൂട്ടക്കരച്ചിലുണ്ടാകും; കമന്റിലൂടെ ഗണപതിയെ അധിക്ഷേപിച്ച ആൾക്ക് മാസ് മറുപടി നൽകി ഉണ്ണി മുകുന്ദൻ

ഗണപതിക്ക് six pack ഇല്ലാ.. ഉണ്ണി മോനേ; ഞാൻ തിരിച്ച് നിന്റെ ദൈവത്തിന് പറഞ്ഞാൽ കൂട്ടക്കരച്ചിലുണ്ടാകും; കമന്റിലൂടെ ഗണപതിയെ അധിക്ഷേപിച്ച ആൾക്ക് മാസ് മറുപടി നൽകി ഉണ്ണി മുകുന്ദൻ

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിൽ ഗണപതിയെ ആക്ഷേപിച്ച് ലഭിച്ച കമന്റിൽ മാസ് മറുപടി നൽകി നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം സിനിമയുടെ സമയത്ത് കഥാപാത്രത്തിനായി ഒരുക്കിയ തന്റെ ശരീരത്തിന്റെയും...

ആശ്വാസം; നിപയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ്പ; സമ്പര്‍ക്കപ്പട്ടിക വലുതാകുന്നു; പട്ടികയില്‍ 702 പേര്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലക്ഷണം; മരിച്ച ആദ്യത്തെയാളുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

കോഴിക്കോട് : ജില്ലയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായ കൂടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളില്‍ നിന്നായി നിലവില്‍ 702 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ കനക്കും; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ കനക്കും; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം. ഇതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....

‘കഠിനാദ്ധ്വാനത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകം, കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ പ്രയത്നിച്ച നേതാവ്‘: പി പി മുകുന്ദന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

‘കഠിനാദ്ധ്വാനത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകം, കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ പ്രയത്നിച്ച നേതാവ്‘: പി പി മുകുന്ദന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അന്തരിച്ച ബിജെപി നേതാവ് പി പി മുകുന്ദന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീ പി പി മുകുന്ദൻ ജി ലാളിത്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പേരിൽ...

Latest News