Keralam

തൃശ്ശൂരിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലക്കേസ് പ്രതി വെട്ടി പരിക്കേൽപ്പിച്ചു ; വെട്ടേറ്റത് മുഖത്ത്

തൃശ്ശൂരിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലക്കേസ് പ്രതി വെട്ടി പരിക്കേൽപ്പിച്ചു ; വെട്ടേറ്റത് മുഖത്ത്

തൃശൂർ : പോലീസ് ഉദ്യോഗസ്ഥന് നേരെ കൊലക്കേസ് പ്രതിയുടെ ആക്രമണം. തൃശ്ശൂർ ചൊവ്വൂരിലാണ് സംഭവം. മുഖത്ത് വെട്ടേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർപ്പ് സ്റ്റേഷനിലെ സിപിഒയും...

പറയാതെ വയ്യ… വലിയ വില നൽകേണ്ടിവരും; സർക്കാരിനെതിരെ തുറന്നടിച്ച് എംഎൽഎയും നടനുമായ എം മുകേഷ്

പറയാതെ വയ്യ… വലിയ വില നൽകേണ്ടിവരും; സർക്കാരിനെതിരെ തുറന്നടിച്ച് എംഎൽഎയും നടനുമായ എം മുകേഷ്

കൊല്ലം: ഗതാഗത വകുപ്പിനും മന്ത്രിക്കുമെതിരെ തുറന്നടിച്ച് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുകേഷിന്റെ പരസ്യ...

എബിവിപി പ്രവർത്തകർക്ക് നേരെ പോലീസിന്റെ അതിക്രമം;സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

മുഖ്യമന്ത്രിക്ക് ഹെലികോപ്റ്ററിൽ പറക്കാൻ പണമുണ്ട്; കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് പണമില്ല; തള്ളാൻ കാശുള്ള സർക്കാരിന് വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്ന് എബിവിപി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും ധൂർത്തടിക്കാൻ പണമുള്ളപ്പോൾ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ ഉച്ചഭക്ഷണത്തിന് പണമില്ലെന്ന സർക്കാർ വാദം വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. പിഎം (പ്രധാനമന്ത്രി)...

ഫാനിൽ നിന്നും ഷോക്കേറ്റു; നാല് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ഫാനിൽ നിന്നും ഷോക്കേറ്റു; നാല് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കിണാശ്ശേരിയിൽ ഫാനിൽ നിന്നും ഷോക്കേറ്റ് നാല് വയസ്സുകാരി മരിച്ചു. കിണാശ്ശേരി എൽപി സ്‌കൂളിലെ എൽകെജി വിദ്യാർത്ഥിനി അസ്‌ല ഖാത്തൂർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു...

നിപ വൈറസ് അറിയേണ്ടതെല്ലാം; രോഗലക്ഷണങ്ങൾ; സ്വീകരിക്കേണ്ട മുൻകരുതലുകൾ

കൊച്ചി; നിപ വൈറസിനെ ഒരിക്കൽ ചെറുത്തുതോൽപിച്ചതാണ് കേരളം. ഒരിടവേളയ്ക്ക് ശേഷം വീണ്ടും വൈറസിന്റെ വ്യാപനം ഉണ്ടാകുമ്പോൾ കരുതലോടെ നേരിടുകയാണ് മാർഗം. കോവിഡ് സമയത്ത് പുലർത്തിയതുപോലെയുളള അതീവ ജാഗ്രത...

നിപ; ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; രണ്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവ്

നിപ; ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; രണ്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവ്

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിത്സയിൽ കഴിയുന്ന ഒൻപത് കാരനും, മരിച്ച ആലഞ്ചേരി സ്വദേശിയുടെ ഭാര്യാ സഹോദരനുമാണ് നിപ...

നിപ പഴങ്ങളിലൂടെയും പച്ചക്കറിയിലൂടെയും പടരാതെ നോക്കാം: ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

നിപ പഴങ്ങളിലൂടെയും പച്ചക്കറിയിലൂടെയും പടരാതെ നോക്കാം: ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കോഴിക്കോട് നാല് പേർക്ക് നിപ വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനം കൂടുതൽ ജാഗ്രതയിലാണ്. വന്നാൽ മരണസാധ്യത വർദ്ധിപ്പിക്കുന്ന നിപ വരാതെ നോക്കാനാണ് ശ്രമിക്കേണ്ടത്. സമ്പർക്കത്തിലൂടെ പടരുന്ന രോഗമായത് കൊണ്ട്...

കാസർകോഡ് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട നിലയിൽ ; മൃതദേഹം കണ്ടെത്തിയത് വയലിൽ

കാസർകോഡ് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട നിലയിൽ ; മൃതദേഹം കണ്ടെത്തിയത് വയലിൽ

കാസർകോഡ് : രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാസർകോഡ് ഉപ്പള പച്ചിലംപാറയിലാണ് സംഭവം. പ്രദേശത്തെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ തന്നെയാണ്...

നിപ; കേന്ദ്രസംഘം അടുത്ത ദിവസം കേരളത്തിൽ; മരിച്ചവരുടെ സമ്പർക്ക പട്ടികയിൽ നൂറിലധികം പേരെന്ന് ആരോഗ്യമന്ത്രി; ആശങ്കപ്പെേടണ്ട സാഹചര്യം ഇല്ലെന്നും വീണാ ജോർജ്

നിപ; കേന്ദ്രസംഘം അടുത്ത ദിവസം കേരളത്തിൽ; മരിച്ചവരുടെ സമ്പർക്ക പട്ടികയിൽ നൂറിലധികം പേരെന്ന് ആരോഗ്യമന്ത്രി; ആശങ്കപ്പെേടണ്ട സാഹചര്യം ഇല്ലെന്നും വീണാ ജോർജ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ചവരുടെ സമ്പർക്ക പട്ടിക തയ്യാറായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര സംഘം ബുധനാഴ്ച കേരളത്തിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുമായി...

കേരളത്തിൽ നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്രം; ഇല്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്രം; ഇല്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാ ഫലം വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ സ്ഥിരീകരിച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു മന്ത്രിയുടെ...

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

വീണ്ടും നിപ്പ ഭീതിയിലാണ് കോഴിക്കോട് ജില്ല. സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ടുപേർക്ക് നിപ്പ് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക വിവരം. ഇതോടെ സംസ്ഥാനത്തുടനീളം ആശങ്ക ഉയർന്നിരിക്കുകയാണ്....

ആറ്റിങ്ങലിൽ പോലീസിന് നേരെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആക്രമണം ; എട്ടുപേർ അറസ്റ്റിൽ

ആറ്റിങ്ങലിൽ പോലീസിന് നേരെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആക്രമണം ; എട്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം : ആറ്റിങ്ങലിൽ പോലീസിന് നേരെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആക്രമണം. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പോലീസ് കൺട്രോൾ റൂം വാഹനത്തിന്റെ ചില്ല് ഇവർ...

നിപ; കോഴിക്കോട് കൺട്രോൾ റൂമുകൾ തുറന്നു

നിപ; കോഴിക്കോട് കൺട്രോൾ റൂമുകൾ തുറന്നു

കോഴിക്കോട്:നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചത്. വൈകീട്ടോടെയായിരുന്നു സംസ്ഥാനത്ത് നിപ...

ക്രിമിനൽ കേസുളള എംപിമാരിൽ കേരളം ഒന്നാമത്; കണക്കുകൾ പുറത്ത്

ക്രിമിനൽ കേസുളള എംപിമാരിൽ കേരളം ഒന്നാമത്; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: രാജ്യത്ത് ക്രിമിനൽ കേസുകൾ നേരിടുന്ന എംപിമാരിൽ കേരളം ഒന്നാമത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും നാഷണൽ ഇലക്ഷൻ വാച്ചും പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 763...

കോഴിക്കോട് പനി ബാധിച്ച് മരിച്ച ആൾക്ക് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് പനി ബാധിച്ച് മരിച്ച ആൾക്ക് നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ. കോഴിക്കോട് പനിബാധിച്ച് മരിച്ചവരിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.  വൈകീട്ടോടെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കായിരുന്നു സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചത്. പനി...

എടോ നിങ്ങൾ കമ്യൂണിസ്റ്റ് സർക്കാരല്ലേ? മുദ്രാവാക്യം വിളിച്ചു വന്നവരല്ലേ? 94 വയസുകാരൻ മുദ്രാവാക്യം വിളിക്കാതിരിക്കാൻ പോലീസ് വാ പൊത്തുന്നു, തൊപ്പി കൊണ്ട് മുഖം മറയ്ക്കുന്നു; ഇതാണോ പോലീസെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ...

‘പോലീസിന് പറ്റിയ പറ്റ്’ ; മദ്യപിച്ച് വാഹനമോടിച്ചെന്ന പേരിൽ കസ്റ്റഡിയിൽ എടുത്തു; അമളി മനസ്സിലായതോടെ വാഹനയാത്രികനോട് മാപ്പ് പറഞ്ഞ് പോലീസ്

യുവാവുമായി പ്രണയത്തിൽ; പോയത് സ്വന്തം ഇഷ്ടപ്രകാരം; തിരുവല്ലയിൽ യുവതിയെ തട്ടിക്കൊണ്ട് പോയ കേസിൽ വഴിത്തിരിവ്; യുവതിയെ കണ്ടെത്തി

കോട്ടയം: തിരുവല്ലയിൽ ഭർത്താവിനൊപ്പം പോയ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായ വഴിത്തിരിവ്. ആരും തട്ടിക്കൊണ്ട് പോയില്ലെന്നും സ്വമേധയാ യുവാവിനൊപ്പം പോയത് ആണെന്നുമാണ് യുവതിയുടെ മൊഴി....

‘പഴയ വിജയനാണെങ്കിൽ എന്റെ മറുപടി മറ്റൊന്നായിരിക്കും, ഇതൊന്നും ഇല്ലാത്ത കാലത്തും ഞാനീ ഒറ്റത്തടിയായി നടന്നിട്ടുണ്ട്‘: നിയമസഭയിൽ വീരവാദവുമായി മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ എല്ലാ പോലീസ് സ്‌റ്റേഷനിലും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ എല്ലാ സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവയിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ...

നിപ സംശയം: കോഴിക്കോട് അതീവ ജാഗ്രതാ നിര്‍ദ്ദേശം; സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍; കണ്‍ട്രോള്‍ റൂം തുറന്നു

നിപ സംശയം: കോഴിക്കോട് അതീവ ജാഗ്രതാ നിര്‍ദ്ദേശം; സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍; കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട് : നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് നാലുപേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ്...

“സംസ്ഥാനത്തിന്റെ വീഴ്ചകള്‍ കേന്ദ്രത്തിന്റെ തലയിലാക്കാന്‍ ശ്രമിക്കുന്നു; കേന്ദ്രത്തില്‍ നിന്നും പണം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ലെയിം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കൃഷിമന്ത്രിയെ വെല്ലുവിളിക്കുന്നു”: വി മുരളീധരന്‍

പിണറായി വിജയന്റെ ഐശ്വര്യം വി.ഡി സതീശൻ ആണെന്ന് ബോർഡ് വയ്‌ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്; പരാമർശങ്ങൾ അപമാനകരമായി തോന്നുകയാണെങ്കിൽ എന്തുകൊണ്ടാണ് കോടതിയെ സമീപിക്കാത്തതെന്നും വി മുരളീധരൻ

ന്യൂഡൽഹി: മടിയിൽ കനമുള്ളതുകൊണ്ടാണ് മാസപ്പടി വിവാദങ്ങളുടെ പേരിൽ ഉയരുന്ന ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മകളും നിയമനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ആരോപണങ്ങൾ...

Latest News