കോട്ടയം: എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്ക്കെതിരെ എടുത്ത കേസ് പിൻവലിക്കാനുളള തീരുമാനത്തിൽ പ്രതികരണവുമായി ഇടത് കൺവീനർ ഇ.പി ജയരാജൻ. കേസ് എടുത്താലും ജനകീയ താൽപര്യത്തെ അടിസ്ഥാനമാക്കി കേസ് പിൻവലിക്കാനുളള...
കോട്ടയം : പ്രസിദ്ധമായ പൊൻകുന്നം ഗണേശോത്സവത്തിന് പ്രൗഡഗംഭീരമായ പരിപാടികളോടെ വെള്ളിയാഴ്ച തുടക്കമാവും . വൈകിട്ട് ആറുമണിക്ക് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഗണേശോത്സവം ഉദ്ഘാടനം ചെയ്യും....
കണ്ണൂർ: സംസ്ഥാനത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. തലശ്ശേയിൽ വച്ചാണ് തീവണ്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കല്ലേറിൽ കോച്ചുകളിൽ ഒന്നിന്റെ ചില്ല് തകർന്നു. സംഭവത്തിൽ റെയിൽവേ...
എറണാകുളം: ലുലു മാളിലെ സ്ത്രീകളുടെ ശുചി മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി അഭിമന്യൂ (23) ആണ് അറസ്റ്റിലായത്. ഇൻഫോപാർക്ക് ജീവനക്കാരനാണ് ഇയാൾ....
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കൊടുത്തവർക്കും വാങ്ങിയവർക്കും പരാതിയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പുതുപ്പളളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക്...
എറണാകുളം: കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് മുഴുവൻ ശമ്പളവും വിതരണം ചെയ്യാൻ ഉത്തരവിട്ട് ഹൈക്കോടതി. പെൻഷൻ വിതരണം ചെയ്യാനും കോടതി നിർദ്ദേശിച്ചു. കെഎസ്ആർടിസിയിലെ ശമ്പളം പെൻഷൻ എന്നിവ...
തിരുവനന്തപുരം: പിറവത്ത് വെള്ളച്ചാട്ടം കാണാൻ എത്തിയ യുവതികളെ കയറിപ്പിടിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. പ്രതികളായ പോലീസുകാരെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിപിഒമാരായ പരീത്, ബൈജു എന്നിവരെയാണ്...
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒണക്കിറ്റ് പ്രതീക്ഷിച്ചിരുന്നവർക്ക് നിരാശ. ഇക്കുറി എല്ലാവർക്കും ഓണക്കിറ്റ് നൽകേണ്ടെന്നാണ് തീരുമാനം. പതിവിന് വിപരീതമായി മഞ്ഞ റേഷൻകാർഡ് ഉടമകൾക്ക് മാത്രമാണ് ഇക്കുറി കിറ്റുള്ളത്. ഇന്ന്...
കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിവരങ്ങൾ തേടി പൊലീസ്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചത് . അധ്യാപകനെ അപമാനിക്കുന്ന...
പുതുപ്പളളി; പുതുപ്പളളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ വരണാധികാരി കൂടിയായ കോട്ടയം ആർഡിഒയുടെ ഓഫീസിലെത്തിയാണ് പത്രിക നൽകിയത്....
ആലപ്പുഴ: മണൽ കടത്ത് കേസിൽ പ്രതിയായ സിപിഎം നേതാവ് പാർട്ടി വേദിയിൽ. കായംകുളം ഏരിയ കമ്മിറ്റിയ്ക്ക് കീഴിലെ പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയിലെ അംഗം സിബിയാണ് പാർട്ടിയുടെ വേദിയിൽ...
കൊച്ചി: തനിക്കെതിരെ ലഹരി ആരോപണം ഉയർത്തുന്ന അങ്കിൾമാർ വൈകിട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശ സമ്മേളനം നടത്തുന്നവരാണെന്ന് നടൻ ശ്രീനാഥ് ഭാസി. താൻ മാത്രമാണോ ലഹരി ഉപയോഗിക്കുന്നതെന്നും എന്തുകൊണ്ടാണ്...
തിരുവനന്തപുരം: പിറവത്ത് സ്ത്രീകളെ കടന്ന് പിടിച്ച സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പരീതിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ പരാതിയിലാണ് നടപടി. പിറവം പാമ്പാക്കുട...
കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ അലഞ്ഞു തിരിഞ്ഞ പശുവിനെ പിടിച്ചുവിറ്റ ജീവനക്കാരൻ പിടിയിൽ. മെഡിക്കൽ കോളേജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണ് പിടിയിലായത്. പ്രദേശത്ത്...
എറണാകുളം: കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെഎസ്യു നേതാവുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ച് മഹാരാജാസ് കോളേജ്. സംഭവത്തിൽ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകും....
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധ സൂചകമായി എൻഎസ്എസ് നടത്തിയ നാമജപയാത്രയ്ക്കെതിരെ എടുത്ത കേസ് പിൻവലിക്കാൻ തീരുമാനിച്ച് പോലീസ്. എൻഎസ്എസിന് ഗൂഢലക്ഷ്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീപത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച നാണയങ്ങൾ പുറത്തിറക്കുന്നു. ഒരു ഗ്രാം,രണ്ട് ഗ്രാം,നാല് ഗ്രാം,എട്ടുഗ്രാം, വരുന്ന നാണയങ്ങളാണ് ഭക്തർക്ക് വരുന്നത്. പരിമിതമായ നാണയങ്ങളാണ്...
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ചിങ്ങം ഒന്നിനും വിനായചതുർത്ഥിക്കും ഗണപതി ഹോമം നിർബന്ധമാക്കി. സ്പീക്കർ എഎൻ ഷംസീറിന്റെ ഗണപതി മിത്ത്...
കൊല്ലം: പൊതുമരാമത്ത് വകുപ്പിനെ ശക്തമായി വിമർശിച്ച് കെബി ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം മണ്ഡലത്തിലെ റോഡുകൾക്ക് വേണ്ട വിധത്തിൽ പരിഗണന നൽകുന്നില്ല. സിനിമ താരമെന്ന പരിഗണന വേണ്ട,...
പാമ്പാക്കുട: വിനോദസഞ്ചാര കേന്ദ്രത്തിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പോലീസുകാരെ തടഞ്ഞുവെച്ച് നാട്ടുകാർ. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ബൈജു, പരീത് എന്നീ പോലീസുകാരെയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്. പാമ്പാക്കുട പഞ്ചായത്തിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies