Keralam

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

കടയിലേക്ക് പോയ എസ്‌ഐ മദ്യപിച്ചെന്ന് കള്ളക്കേസ്,പിന്നാലെ സസ്‌പെൻഷൻ; സിഐയ്‌ക്കെതിരെ നടപടിക്ക് സാധ്യത

തൃശൂർ: ക്രൈംബ്രാഞ്ച് എസ്‌ഐയെ കള്ളക്കേസിൽ കുടുക്കി സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ സിഐയ്‌ക്കെതിരെ നടപടിക്ക് സാധ്യത. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് പറഞ്ഞാണ് എസ്‌ഐ ടിആർ പ്രമോദിനെ നെടുപുഴ സിഐ ടിജി...

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്; ഐജി ലക്ഷ്മണ ഇന്നും ഇഡിക്ക് മുന്നിൽ എത്തില്ല

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്; ഐജി ലക്ഷ്മണ ഇന്നും ഇഡിക്ക് മുന്നിൽ എത്തില്ല

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐജി ലക്ഷ്മണ ഇന്ന് ഇഡിയ്ക്ക് മുമ്പിൽ ഹാജരാകില്ല. രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നോട്ടീസ്...

കണ്ണൂരിൽ നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ് ; ആർപിഎഫ് അന്വേഷണം ആരംഭിച്ചു

കണ്ണൂരിൽ നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ് ; ആർപിഎഫ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ : നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ സിആർപിഎഫ് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ ഞായറാഴ്ച വൈകിട്ട് ഏഴരയുടെ ആയിരുന്നു നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്....

സഭാതർക്കം ; സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ വിമർശനവുമായി  ഓർത്തഡോക്സ് ബിഷപ്പ്

സഭാതർക്കം ; സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ വിമർശനവുമായി ഓർത്തഡോക്സ് ബിഷപ്പ്

തിരുവനന്തപുരം : സഭാ തർക്കത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെ ഓർത്തഡോക്സ് ബിഷപ്പ് രംഗത്ത്. സുപ്രീംകോടതി വിധിയും ഒരു മിത്ത് ആണെന്ന് പറയല്ലേ...

പാകിസ്താനെ രണ്ടായി വിഭജിച്ചത് ഇന്ദിരാഗാന്ധി,രാജ്യത്ത് എല്ലാം സ്ഥാപിച്ചത് കോൺഗ്രസ് മാത്രം;മല്ലികാർജുൻ ഖാർഗെ

പാകിസ്താനെ രണ്ടായി വിഭജിച്ചത് ഇന്ദിരാഗാന്ധി,രാജ്യത്ത് എല്ലാം സ്ഥാപിച്ചത് കോൺഗ്രസ് മാത്രം;മല്ലികാർജുൻ ഖാർഗെ

ചമ്പ: രാജ്യത്ത് എല്ലാം സ്ഥാപിച്ചത് കോൺഗ്രസ് മാത്രമാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപിയെന്നും കോൺഗ്രസ് ചെയ്യുന്ന ജോലികൾ വളച്ചൊടിക്കുകയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി. 1962...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

എസ്‌ഐയും പോലീസുകാരെയും പൂട്ടിയിട്ട് മർദ്ദിച്ച് ഏഴംഗ മദ്യപസംഘം

കണ്ണൂർ: അത്താഴക്കുന്നിൽ ടൗൺ എസ്‌ഐയെയും പോലീസുകാരെയും ക്ലബ്ബിൽ പൂട്ടിയിട്ട് മർദ്ദിച്ചു. ഏഴംഗ സംഘ മദ്യപസംഘമാണ് പോലീസുകാരെ പൂട്ടിയിട്ട് മർദ്ദിച്ചത്. ആക്രമണത്തിൽ എസ്‌ഐ സിഎച്ച് നസീബിന് ഷോൾഡറിനും സിവിൽ...

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകി; നാടകമെന്ന് വിമർശനം, അട്ടിമറിയെന്ന് കോൺഗ്രസ്

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകി; നാടകമെന്ന് വിമർശനം, അട്ടിമറിയെന്ന് കോൺഗ്രസ്

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഊരിമാറ്റിയതായി ആരോപണം. വൈകീട്ട് സിഎംഎസ് കോളേജിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് വീൽനട്ട് ഇളകിയതായി...

തട്ടിപ്പുകാരിയോ പുണ്യാളത്തിയോ?; അവലക്ഷണം കെട്ടവളെ ന്യായീകരിക്കാൻ എന്തിന് ജനിതക നാവ് പൊന്തിക്കുന്നു? അരുത് സഖാവേ; വീണയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ശക്തിധരൻ

തട്ടിപ്പുകാരിയോ പുണ്യാളത്തിയോ?; അവലക്ഷണം കെട്ടവളെ ന്യായീകരിക്കാൻ എന്തിന് ജനിതക നാവ് പൊന്തിക്കുന്നു? അരുത് സഖാവേ; വീണയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ശക്തിധരൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ.തട്ടിപ്പുകാരിയോ പുണ്യാളത്തിയോ എന്ന്...

ബ്രഹ്മസങ്കൽപ്പത്തിന്റെ ഭാഗമാണ് ഗണപതി; പ്രകൃതി തന്നെ ബ്രഹ്മസങ്കൽപ്പത്തിൽ അധിഷ്ഠിതമാണ് ; മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ

ബ്രഹ്മസങ്കൽപ്പത്തിന്റെ ഭാഗമാണ് ഗണപതി; പ്രകൃതി തന്നെ ബ്രഹ്മസങ്കൽപ്പത്തിൽ അധിഷ്ഠിതമാണ് ; മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ

‌കൊല്ലം : ബ്രഹ്മസങ്കൽപ്പത്തിന്റെ ഭാഗമാണ് ഗണപതിയെന്ന് സിപിഐ നേതാവും മുൻ എം.പിയുമായ ചെങ്ങറ സുരേന്ദ്രൻ. കൊട്ടാരക്കര മഹാഗണപതി ക്ഷേത്ര ഉപദേശക സമിതിയുടേയും ക്ഷേത്ര സംരക്ഷണ സമിതിയുടേയും സംയുക്ത...

തടസ്സങ്ങളുണ്ടാവരുത്; എൻഎസ്എസ് ആസ്ഥാനത്ത് പിന്തുണ തേടിയെത്തി ജെയ്ക്

‘എൻഎസ്എസും സുകുമാരൻ നായരും സൂപ്പർ’ പ്രശംസയുമായി ജെയ്ക്

കോട്ടയം: എൻഎസ്എസ് ആസ്ഥാനത്തെ സന്ദർശനത്തിന് ശേഷം എൻഎസ്എസിനെയും സുകുമാരൻ നായരേയും പ്രശംസിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. എൻഎസ്എസിന് വർഗീയയ്‌ക്കെതിരായ ശക്തമായ നിലപാടുണ്ട്. ഇടതുപക്ഷവുമായി യോജിക്കാവുന്ന...

പാൽമണം മാറും മുൻപ് ചോരക്കുഞ്ഞിന് വിറ്റ് കാശാക്കി മാതാപിതാക്കൾ; ക്രൂരതയിൽ നാണം കെട്ട് കേരളം

ചതുപ്പിൽ കണ്ടെത്തിയ കുഞ്ഞിന്റേത് കൊലപാതകമല്ലേ?; അന്വേഷണം വിവിധഭാഷാ തൊഴിലാളികളിലേക്കും; ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും

പത്തംതിട്ട: തിരുവല്ല പുളിക്കീഴിൽ ചതുപ്പിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. കൊലപാതകം എന്ന നിഗമനത്തിലെത്താനുള്ള തെളിവുകൾ പോസ്റ്റ്‌മോർട്ടം...

സെമിനാർ ചീറ്റിപ്പോയി, മുസ്ലീം സ്ത്രീകൾക്ക് സംസാരിക്കാൻ അവസരവും കൊടുത്തില്ല ;വോട്ടുബാങ്കിനു വേണ്ടിയുള്ള വൃഥാശ്രമമാണു സിപിഎം നടത്തിയതെന്ന പരിഹാസവുമായി കെ.സുരേന്ദ്രൻ

സപ്ലൈകോ ഒരു സാധനവും ഇല്ലാത്ത വെറും സ്വപ്നകച്ചവട കേന്ദ്രങ്ങൾ ; കരിഞ്ചന്തക്കാരെ സഹായിക്കാനാണ് സർക്കാർ ഓണ വിപണിയിൽ ഇടപെടാത്തത്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ ഓണം വിപണിയിൽ ഇടപെടാതെ നോക്കുകുത്തിയായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിപണി ഇടപെടലിന് 400 കോടി വേണ്ട സ്ഥാനത്ത് ധനവകുപ്പ്...

ശൃംഗാരപദം ആടിത്തീർത്ത് കളക്ടർ ദിവ്യ എസ് അയ്യർ; പത്‌നി വേഷം ഹർഷാരവത്തോടെ സ്വീകരിച്ച് കാണികൾ

ശൃംഗാരപദം ആടിത്തീർത്ത് കളക്ടർ ദിവ്യ എസ് അയ്യർ; പത്‌നി വേഷം ഹർഷാരവത്തോടെ സ്വീകരിച്ച് കാണികൾ

പത്തനംതിട്ട: വിരാട രാജകുമാരന്റെ പത്‌നികളിലൊരാളായി കഥകളി അരങ്ങിലെത്തി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. ഇരയിമ്മൽ തമ്പിയുടെ പ്രശസ്തമായ ഉത്തരാ സ്വയംവരം കഥകളിയിലെ ഉത്തരനും പത്‌നിമാരുമായുള്ള...

തടസ്സങ്ങളുണ്ടാവരുത്; എൻഎസ്എസ് ആസ്ഥാനത്ത് പിന്തുണ തേടിയെത്തി ജെയ്ക്

തടസ്സങ്ങളുണ്ടാവരുത്; എൻഎസ്എസ് ആസ്ഥാനത്ത് പിന്തുണ തേടിയെത്തി ജെയ്ക്

കോട്ടയം: പുതുപള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി. ചങ്ങനാശ്ശേരി പെരുന്നയിൽ മന്ത്രി വി വാസവനോടൊത്താണ് ജെയ്ക് എത്തിയത്. സ്പീക്കർ...

ഉറവ വറ്റാത്ത നന്മ യാത്രയ്ക്കിടെ കുഴഞ്ഞു വീണയാൾക്ക് രക്ഷകരായി കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും

ഉറവ വറ്റാത്ത നന്മ യാത്രയ്ക്കിടെ കുഴഞ്ഞു വീണയാൾക്ക് രക്ഷകരായി കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ ബോധരഹിതനായി കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും. സമയോചിതമായി ഇരുവരും ഇടപെട്ടത് കാരണമാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായത്. വിതുര...

റേഷൻ വാങ്ങാത്തവർ ജാഗ്രതെ പരിശോധനയ്ക്കായി ഭക്ഷ്യപൊതുവിതരണ വകുപ്പ്  വീട്ടിലെത്തും

റേഷൻ വാങ്ങാത്തവർ ജാഗ്രതെ പരിശോധനയ്ക്കായി ഭക്ഷ്യപൊതുവിതരണ വകുപ്പ്  വീട്ടിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് മാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത മഞ്ഞ കാർഡ് ഉടമകളുടെ വീടുകളിൽ പരിശോധന നടത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ്.റേഷൻ വിഹിതം വാങ്ങാത്ത 11,590 മഞ്ഞ...

ഡിഫറന്റ് ആർട്‌ സെന്ററിന് ഒരു ലക്ഷം രൂപ കൈമാറി മോഹൻലാൽ ഫാൻസ് അസോസിയേഷൻ

ഡിഫറന്റ് ആർട്‌ സെന്ററിന് ഒരു ലക്ഷം രൂപ കൈമാറി മോഹൻലാൽ ഫാൻസ് അസോസിയേഷൻ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഡിഫറന്റ് ആർട്‌ സെന്ററിന് ഒരു ലക്ഷം രൂപ കൈമാറി മോഹൻലാൽ മോഹൻലാൽ ഫാൻസ് കൾച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷൻ. സംഘടനയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ്...

മകന്റെ ട്രാവലർ ജപ്തി ചെയ്തു; മനം നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

മകന്റെ ട്രാവലർ ജപ്തി ചെയ്തു; മനം നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കൊല്ലം: പത്തനാപുരത്ത് ജപ്തിയിൽ മനം നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തലവൂർ അരിങ്ങട സ്വദേശി കുഞ്ഞപ്പൻ (60) ആണ് ജീവനൊടുക്കിയത്. മകൻ ലിനുവിന്റെ ട്രാവലർ ബുധനാഴ്ച സ്വകാര്യ...

ചാണ്ടി ഉമ്മനും ജെയ്ക്ക് തോമസും; പുതുപ്പള്ളിയിൽ സൗഹൃദമത്സരവുമായി ഐ എൻഡി ഐഎ

ചാണ്ടി ഉമ്മനും ജെയ്ക്ക് തോമസും; പുതുപ്പള്ളിയിൽ സൗഹൃദമത്സരവുമായി ഐ എൻഡി ഐഎ

കോട്ടയം : ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികൾ ഒരേ മുന്നണിയിൽ നിൽക്കുമ്പോൾ തന്നെ പരസ്പരം മത്സരിക്കുന്ന കാഴ്ച്ചയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്നത്. ഐ എൻഡി ഐഎ എന്ന...

പുതുപ്പളളിയിൽ അണികൾ തമ്മിൽ സൈബർ പോര് കടുക്കുന്നു; പക്ഷെ ഇടതുപക്ഷവുമായി ആശയപരമായ വ്യത്യാസമേയുളളൂവെന്ന് രാഹുൽ

പുതുപ്പളളിയിൽ അണികൾ തമ്മിൽ സൈബർ പോര് കടുക്കുന്നു; പക്ഷെ ഇടതുപക്ഷവുമായി ആശയപരമായ വ്യത്യാസമേയുളളൂവെന്ന് രാഹുൽ

മാനന്തവാടി; ഇടതുപക്ഷവുമായി ആശയപരമായ വ്യത്യാസമേയുളളൂവെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. അയോഗ്യത നീങ്ങിയ ശേഷം ആദ്യമായി മണ്ഡലത്തിൽ സന്ദർശനത്തിന് എത്തിയ രാഹുൽ മാനന്തവാടിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് ഇടതുപക്ഷത്തോടുളള...

Latest News