ന്യൂഡല്ഹി : മുഖ്യമന്ത്രിയുടെ മകള്ക്കെതിരായ മാസപ്പടി ആരോപണത്തെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവന പുറത്തിറക്കിയതിനെ രൂക്ഷമായി വിമര്ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. വീണ വിജയന്റെ കമ്പനി...
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കലവറയിലെ സ്വത്ത് മുഴുവൻ മ്യൂസിയത്തിലാക്കണമെന്ന സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെയും കോൺഗ്രസ് എംഎൽഎ എപി അനിൽ കുമാറിന്റെയും പ്രസ്താവനയ്ക്കെതിരെരൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബിജെപി...
തിരുവനന്തപുരം : പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മൂന്നു മണിക്കൂറിനുള്ളിൽ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കാരണം ഗ്രൂപ്പ് വഴക്ക് പേടിച്ചിട്ടാണെന്ന് ഇ പി ജയരാജൻ. വേറെ ഗ്രൂപ്പ്...
കോട്ടയം:പുതുപ്പള്ളിക്കാർക്ക് ഒരു പുണ്യാളൻ മാത്രമേയുള്ളൂവെന്നും അത് വിശുദ്ധ ഗീവർഗീസ് മാത്രമാണെന്നും സിപിഎം നേതാവ് ജെയ്ക് സി തോമസ്. കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും ബിജെപിക്കാർക്കും വിശ്വാസികൾക്കും അവിശ്വാസികൾക്കുമെല്ലാം അത് അങ്ങനെയാണെന്നും...
ആലപ്പുഴ : സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി. ആലപ്പുഴ രാമങ്കരിയിലെ സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പീഡന പരാതി ഉയർന്നിരിക്കുന്നത്. വനിതാ പഞ്ചായത്തംഗമാണ് ഇദ്ദേഹത്തിനെതിരെ...
കവരത്തി: ലക്ഷദ്വീപിൽ സ്കൂൾ യൂണിഫോിൽ പരിഷ്കാരം. സമഗ്ര മാറ്റം വരുത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചു.വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവനുസരിച്ച് പെൺകുട്ടികൾക്ക് പാവാടയും ഷോർട് സ്ലീവ് ഷർട്ടുമാണ് ഏകീകൃത യൂണിഫോം....
തിരുവനന്തപുരം: കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി കേരളത്തിലെ ഐഎൻഡിഐഎ മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 96 കോടി രൂപയാണ് പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യാവസായം...
തിരുവനന്തപുരം : മാസപ്പടി വിവാദത്തില് മുഖ്യമന്ത്രിയേയും മകളെയും പിന്തുണച്ചു കൊണ്ട് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന് രംഗത്ത്. വിവാദത്തിന് പിന്നില് മറ്റ് അജന്ഡകള്...
കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ നേരിടാൻ ജെയ്ക് സി തോമസ്. സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിൽ ജെയ്ക് സി തോമസിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചു. നാളെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക...
തൃശൂർ: ചേറൂരിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുലിയെ കൊല്ലാനുണ്ടായ കാരണങ്ങൾ നിരത്തി ഭർത്താവ് ഉണ്ണികൃഷ്ണൻ. സാമ്പത്തിക ഇടപാടുകളിലെ തർക്കവും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവുമാണ് കൊലപാതകത്തിന് കാരണം....
തൃശൂർ: ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിപാര ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന ശേഷം ഭര്ത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തൃശൂര് ജില്ലയിലെ ചേറൂര് കല്ലടിമൂലയിൽ പുലർച്ചയോടെയായിരുന്നു സംഭവം നടന്നത് ....
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില് വീണ്ടും വന് സ്വര്ണ വേട്ട. ഇന്ഡിഗോ വിമാനത്തിന്റെ ശുചിമുറിയില് നിന്നാണ് കസ്റ്റംസ് 1709 ഗ്രാം സ്വര്ണം പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തില് രണ്ട്...
എറണാകുളം: ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെതിരെ കേസ് എടുത്ത് പോലീസ്. നടൻ ബാല നൽകിയ പരാതിയിലാണ് പോലീസ് നടപടി. ബാലയുടെ പരാതിയിൽ കേസ് എടുത്ത്...
എറണാകുളം: പണം തട്ടിയതിന്റെ വൈരാഗ്യത്തിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി പോയി മർദ്ദിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. ആലുവ കുട്ടമശ്ശേരി സ്വദേശി ബിലാലിനെയാണ് തട്ടിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട്...
കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. ഇതിലാകും സ്ഥാനാർത്ഥി ആരെന്നകാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. മണ്ഡലത്തിൽ ജെയ്ക്...
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയ്ക്കെതിരെ ബന്ധുക്കൾ രംഗത്ത്. ചികിത്സാ പിഴവിനെ തുടർന്നാണ് യുവതി മരിച്ചത് എന്നാണ് ബന്ധുക്കൾ പറയുന്നത്. കൊല്ലം...
എറണാകുളം: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ലിജീഷ് മുള്ളേഴത്താണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹർജിയിൽ കഴിഞ്ഞ...
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശീയ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം ഇന്ന്. രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്തെ 17 തദ്ദേശ...
കൊച്ചി: കലൂരിലെ ഓയോ മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതി നൗഷിദ് രേഷ്മയെ മാനസികവും ശാരീരീകവുമായി ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയതായാണ്...
തൃശൂർ: എസ് ഡി പി ഐ പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്, വിമർശനം ശക്തമായതോടെ രാജി വെച്ച് മുഖം രക്ഷിച്ചു. പാവറട്ടി പഞ്ചായത്തിലായിരുന്നു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies