ആലപ്പുഴ: മണ്ണാറശ്ശാല വലിയമ്മ ഉമാദേവി അന്തർജ്ജനം അന്തരിച്ചു. 93 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. 1105 കുംഭത്തിലെ മൂലം നാളിൽ മാങ്ങാനം...
പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് ടി.വീണയ്ക്ക് കൊച്ചിന് മിനറല്സ് ആന്ഡ് റൂട്ടൈല് ലിമിറ്റഡ് (സിഎംആര്എല്) എന്ന് കമ്പനിയില് നിന്ന് മാസപ്പടി ഇനത്തില് 1.72 കോടി...
തിരുവനന്തപുരം: ഗണപതിയെ അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിന്റെ നടപടി പുതുപ്പള്ളിയിൽ കോൺഗ്രസ് ചർച്ചയാക്കില്ല എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ ആരെയാണ് പിന്തുണയ്ക്കേണ്ടതെന്ന് എൻ...
പത്തനംതിട്ട: വള്ളിക്കോടിൽ വാഹനാപകടത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. ജെയ്സൺ- ഷീബ ദമ്പതികളുടെ മകൾ ജെസ്ന ജെയ്സൺ ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. അമ്മ ഷീബയ്ക്കൊപ്പം...
കോഴിക്കോട്;പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം വയറിനുള്ളിൽ കത്രിക മറന്നുവച്ച സംഭവത്തിൽ ഹർഷിനയ്ക്ക് എതിരെ മെഡിക്കൽ ബോർഡ് റിപ്പോർട്ട് . ഉപകരണം എവിടെ നിന്നാണ് മറന്നുവച്ചത് എന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്...
തിരുവനന്തപുരം: നെയ്യാറ്റിൻകര കോടതിയിൽ പോലീസുകാരെ അഭിഭാഷകർ തടഞ്ഞുവച്ചു. കോടതിയ്ക്കുള്ളിൽവച്ച് അഭിഭാഷകരുടെ വീഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന് ആരോപിച്ചായിരുന്നു തടഞ്ഞുവച്ചത്. തുടർന്ന് ജില്ലാ ജഡ്ജി ഇടപെട്ട് പ്രശ്നം...
എറണാകുളം: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് ആറ് മണിയോടെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ആകും ഖബറടക്കം. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു...
എറണാകുളം: അന്തരിച്ച സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ...
തിരുവനന്തപുരം: കേരളസർവകലാശാല ജീവനക്കാരുടെ കലാ സാംസ്കാരിക സമിതിയായ ധമനി പുറത്തിറക്കിയ പുസ്തകം പ്രകാശനം ചെയ്തു. 'പ്രണയമന്ദാരങ്ങൾ പൂത്ത താഴ്വാരം' എന്നാണ് പുസ്തകത്തിന്റെ പേര്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ...
തിരുവനന്തപുരം: സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ...
എറണാകുളം: ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. രാത്രി ഒൻപത് മണിയോടെയായിരുന്നു അന്ത്യം. സംവിധായകൻ ബി. ഉണ്ണികൃഷ്ണനാണ് സിദ്ദിഖിന്റെ വിയോഗ വാർത്ത മാദ്ധ്യമങ്ങളെ അറിയിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...
മറയൂർ : കേരള വനം വകുപ്പിന്റെ മറയൂർ ഡിവിഷനിൽ ചന്ദനത്തിന്റെ തൈകൾക്കും വിത്തിനും വലിയ ഡിമാൻഡ് ആണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മറയൂരിൽ മാത്രമാണ് വനം വകുപ്പ് ചന്ദന...
കണ്ണൂർ : മിത്ത് പരാമർശം വിവാദമായതോടെ സ്വന്തം മണ്ഡലത്തിലെ ക്ഷേത്രക്കുളം നവീകരിക്കാൻ 64 ലക്ഷം രൂപനൽകിയിരിക്കുകയാണ് സ്പീക്കർ എഎൻ ഷംസീർ. തലശ്ശേരി കോടിയേരിയിലെ കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന...
കൊച്ചി : ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തന്നെ തുടരുകയാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരുമായ...
കോട്ടയം : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒന്നേക്കാൽക്കോടിയുടെ സ്വർണവും 8 ലക്ഷം രൂപയും കവർന്നു. കോട്ടയം എംസി റോഡിലെ ചിങ്ങവനത്തിന് സമീപമുള്ള മന്ദിരം കവലയിലെ സുധ...
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകുമെന്ന്...
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കിയതിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭരണ-പ്രതിപക്ഷങ്ങൾ മതധ്രുവീകരണത്തിന് നിയമസഭയെ ഉപയോഗിക്കുന്നു. ഒരു...
തിരുവനന്തപുരം: എല്ലാ മതവിഭാഗങ്ങൾക്കും തുല്യനീതി ലക്ഷ്യമിട്ട് കേന്ദ്രം നടപ്പിലാക്കാനൊരുങ്ങുന്ന ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി കേരള . മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം കോൺഗ്രസും...
മലപ്പുറം: കരുളായിയിൽ അദ്ധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. വല്ലപ്പുഴ സ്വദേശി നൗഷാർ ഖാനെതിരെയാണ് 16 ഓളം കുട്ടികൾ പീഡന പരാതിയുമായി രംഗത്ത് എത്തിയത്. സംഭവത്തിൽ പോലീസ്...
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലൈഫ് പാർപ്പിട പദ്ധതിക്കായി ഇതുവരെ 13,736 കോടി രൂപ ചിലവഴിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഇതുവരെ മൂന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies