താനൂർ : മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. മരിച്ച യുവാവിന്റെ ശരീരത്തിൽ 21 മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ...
ന്യൂഡൽഹി: പുതുപ്പള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടുത്ത മാസം അഞ്ചാം തിയതിയാണ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നായിരുന്നു പുതുപ്പള്ളി മണ്ഡലത്തിൽ...
കൊച്ചി : സംസ്ഥാന ചലചിത്ര പുരസ്കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജിയില് സര്ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കൂടാതെ കേസില് സാംസ്കാരിക വകുപ്പ് ഡയറക്ടറിനെ കക്ഷി ചേര്ക്കാനും...
കോട്ടയം : ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ച് യാത്രക്കാരന് പൊള്ളലേറ്റു. കോട്ടയം പാണ്ടൻചിറയിലാണ് സംഭവം. വാകത്താനം പാണ്ടൻചിറ സ്വദേശി ഓട്ടക്കുന്ന് വീട്ടിൽ സാബുവിന്റെ കാറിനാണ് തീ പിടിച്ചത്....
ന്യൂഡൽഹി/ വയനാട്: എംപി സ്ഥാനം തിരികെ ലഭിച്ചതിന് പിന്നാലെ സ്വന്തം മണ്ഡലമായ വയനാട് സന്ദർശിക്കാനൊരുങ്ങി രാഹുൽ ഗാന്ധി. ഈ മാസം 12, 13 തിയതികളിലാണ് സന്ദർശനം. എഐസിസി...
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കി ഉയർത്തണമെന്ന കോൺഗ്രസ് ആവശ്യത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽകുമാർ. ഉമ്മൻചാണ്ടി ചെയ്തതിനെക്കേൾ എത്രയോ മഹത്തരമായ കാര്യങ്ങൾ...
ന്യൂഡൽഹി: പൂഞ്ചിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഹിസ്ബുൾ ഭീകരരെ വധിച്ച് സൈന്യം. സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് ഇന്ത്യൻ മണ്ണിലേക്ക് കയറാൻ ശ്രമിച്ച ഭീകരരെ പൂഞ്ചിലെ...
തിരുവനന്തപുരം: ഭഗവാൻ വിഘ്നേശ്വരനെ മിത്തെന്ന് അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിന് പരോക്ഷ മറുപടിയുമായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. വീടിന്റെ അകത്തളത്തിലെ ഗണപതിയുടെ ചുവർചിത്രത്തോടൊപ്പം ലഘു...
തിരുവനന്തപുരം : മുക്കം പോക്സോ കേസിലെ പ്രതിയെ തിരുവമ്പാടി മുൻ എം. എൽ. എ ജോര്ജ് എം തോമസ് രക്ഷപെടുത്തിയെന്ന ആരോപണം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ്...
പാനൂർ : പാനൂരിൽ സി പി എം പ്രവർത്തകർക്കിടയിൽ വിഭാഗീയത. പ്രാദേശികമായി ഇരുവിഭാഗം പ്രവര്ത്തകര് തമ്മിൽ രാഷ്ട്രീയേതരകാരണങ്ങളിൽ ഉണ്ടായ കലഹമാണ് പ്രശനങ്ങൾക്കു തുടക്കം. കഴിഞ്ഞ വിഷുദിനത്തില് പടക്കം...
കൊച്ചി: കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മീനു മനോജിനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥിയാണ്. ഹോസ്റ്റലിൽ...
അടൂർ: ഏറത്ത് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് വർദ്ധനവ്. ബാങ്ക് ഭരണം പിടിക്കാനായി സിപിഎം വ്യാപക കള്ള വോട്ട് നടത്തിയതിനിനെ കൂടാതെ ഡിവൈഎഫ്ഐ ഗുണ്ടകളെ...
തിരുവനന്തപുരം: നെയ്യാറ്റിൻകര അരവണാകുഴി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വൻ നാടകം. പത്രിക പിൻവലിക്കാൻ സിപിഎം എംഎൽഎ സമ്മർദ്ദം ചെലുത്തിയതിന്റെയും കോൺഗ്രസ് നേതാവ് കോഴ വാഗ്ദാനം ചെയ്തതിന്റെയും ശബ്ദരേഖ...
തിരുവനന്തപുരം: ഈ വർഷത്തെ ഓണം ചെലവുചുരുക്കി പോലും നടത്താനാകില്ലെന്ന വേവലാതിയിൽ കേരളം. 8,000 കോടി രൂപ ഓണച്ചിലവുകൾക്കായി വേണ്ടിവരുമെന്ന് കണക്കാക്കിയെങ്കിലും പണത്തിനായി കൈനീട്ടുകാണ് സംസ്ഥാന സർക്കാർ. കടമെടുപ്പുവഴി...
കൊച്ചി; കാമുകൻ നൽകിയ ലഹരി പാനീയം കുടിച്ചതിനെ തുടർന്ന് അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിന് സമ്മതിച്ചത് അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിനിയെ കോളജിൽ പീഡിപ്പിച്ച...
തിരുവനന്തപുരം: വീട്ടിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊല്ലാൻ നോക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ കാട്ടാക്കട കുളവിയോട് കല്ലമ്പലം സ്വദേശി കിച്ചു...
കൊച്ചി: കേരളത്തിൽ ഒരു ജോലിയും നേരാവണ്ണം നടത്താനാവില്ലെന്ന് റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ്. രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് തുടക്കം കുറിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ്...
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ നിയമസഭയിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡ്...
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. ഇന്ത്യയിലുടനീളമായി 508 റെയിൽവേ സ്റ്റേഷനുകളാണ് നവീകരിക്കപ്പെടുന്നത്. 24470...
തിരഞ്ഞെടുപ്പ് കാലത്ത് നൽകപ്പെടുന്ന വാഗ്ദാനങ്ങൾ പലപ്പോഴും വാഗ്ദാനങ്ങൾ മാത്രമായി അവശേഷിക്കുകയാണ് പതിവ്. ജയിക്കുന്നതിനു മുൻപ് നൽകിയ വാഗ്ദാനങ്ങൾ ഒക്കെ ജയിച്ചു കഴിഞ്ഞാൽ മറക്കുക എന്നതാണ് നമ്മുടെ ജനപ്രതിനിധികളുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies