Keralam

‘നമ്പർ വൺ’ തള്ളിൽ മാത്രം; കേരളത്തിലെ വിദ്യാഭ്യാസ നിലവാരം താഴോട്ട്; ഏഴാം ഗ്രേഡ് മാത്രം

‘ഏക സിവിൽ കോഡ് നടപ്പാക്കരുത്’ ; പിണറായി വിജയൻ നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം;    ഏക സിവിൽ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ നാളെ പ്രമേയം അവതരിപ്പിക്കും.   മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും  നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുക. ഏക  സിവിൽ...

വാഴ വെട്ടിയ സംഭവം; കെഎസ്ഇബിക്കെതിരെ കൃഷിമന്ത്രി; കർഷകന്റെ വിയർപ്പിന് വില നൽകാതെ വിള വെട്ടി നശിപ്പിച്ചത് ക്രൂരതയെന്ന് മന്ത്രി

വാഴ വെട്ടിയ സംഭവം; കെഎസ്ഇബിക്കെതിരെ കൃഷിമന്ത്രി; കർഷകന്റെ വിയർപ്പിന് വില നൽകാതെ വിള വെട്ടി നശിപ്പിച്ചത് ക്രൂരതയെന്ന് മന്ത്രി

കൊച്ചി: ഹൈ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നുവെന്ന് പറഞ്ഞ് യുവ കർഷകന്റെ വിളവെടുക്കാറായ നാനൂറോളം വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ കൃഷിമന്ത്രി. ഒരു കർഷകൻ തന്റെ...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

കെഎസ്ആർടിസി ബസിൽ യുവതിയോട് മോശമായി പെരുമാറി : പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പത്തനംതിട്ട : കെഎസ്ആർടിസി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ഇടുക്കി കാഞ്ചിയാർ സ്വദേശിയായ സതീഷാണ് പിടിയിലായത്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്നു ബസിൽ...

കേരളത്തിലെ തീയറ്ററുകള്‍ പൂട്ടി പോകാതെ രക്ഷിച്ചത് മാളികപ്പുറം; പ്രതിസന്ധി കാലത്ത് മലയാള സിനിമയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് 2018, മാളികപ്പുറം സിനിമകള്‍ : സുരേഷ്‌കുമാര്‍

കേരളത്തിലെ തീയറ്ററുകള്‍ പൂട്ടി പോകാതെ രക്ഷിച്ചത് മാളികപ്പുറം; പ്രതിസന്ധി കാലത്ത് മലയാള സിനിമയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് 2018, മാളികപ്പുറം സിനിമകള്‍ : സുരേഷ്‌കുമാര്‍

കൊറോണ കാലത്തിന് ശേഷം പ്രതിസന്ധിയിലായ മലയാള സിനിമാ മേഖലയെ കരകയറ്റിയതും കേരളത്തിലെ തിയറ്ററുകളില്‍ ജനസാഗരം തീര്‍ത്തതും മാളികപ്പുറം 2018 എന്നീ ചിത്രങ്ങളാണെന്ന് നിര്‍മ്മാതാവും നടനുമായ സുരേഷ്‌കുമാര്‍. മലയാള...

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലും കോൺഗ്രസ്- സിപിഎം ധാരണ?; ബിജെപിക്ക് എതിരായ കൂട്ടുകെട്ട് സംസ്ഥാനതലത്തിൽ വേണമെന്ന് മുഖ്യമന്ത്രി;  ത്രിപുരയിലെ കോൺഗ്രസ് കൂട്ടുകെട്ടിനും ന്യായീകരണം

വിശ്വാസവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ ജാഗ്രതൈ : നേതാക്കളെ ഉപദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷ മുന്നണി ബഹുമാനിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസികൾ ധാരാളമുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ജാഗ്രതയോടെ മാത്രമേ പരാമർശങ്ങൾ...

‘മിത്തിനെ മുത്താക്കാൻ’ എന്തിന് ലക്ഷങ്ങൾ ഷംസീറേ?! ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്ന് വി മുരളീധരൻ

‘മിത്തിനെ മുത്താക്കാൻ’ എന്തിന് ലക്ഷങ്ങൾ ഷംസീറേ?! ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ഗണപതി മിത്താണെന്ന പരാമർശത്തെ തുടർന്ന് ഹൈന്ദവ വിശ്വാസികളിലുണ്ടായ പ്രതിഷേധം തണുപ്പിക്കാനുള്ള സ്പീക്കർ എ.എൻ ഷംസീറിന്റെ കുറുക്കുബുദ്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. 'മിത്തിനെ മുത്താക്കാൻ' എന്തിന്...

വീട്ടിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം ; കാരണമായത് മുൻവൈരാഗ്യം

വീട്ടിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം ; കാരണമായത് മുൻവൈരാഗ്യം

കാട്ടാക്കട : വീടിനുള്ളിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം. കാട്ടാക്കടയിൽ ആണ് സംഭവം നടന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്....

കോടതിയിൽ അക്രമാസക്തരായി കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസ് പ്രതികൾ ; കോടതിയുടെ ജനൽച്ചില്ല് തകർത്തു

കോടതിയിൽ അക്രമാസക്തരായി കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസ് പ്രതികൾ ; കോടതിയുടെ ജനൽച്ചില്ല് തകർത്തു

കൊല്ലം : കോടതിയിൽ അക്രമാസക്തരായി കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസിലെ പ്രതികൾ. വിചാരണയ്ക്കായി കൊല്ലം സെഷൻസ് കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സ്ഫോടനകേസ് പ്രതികളുടെ അക്രമം. കോടതിയുടെ ജനൽച്ചില്ല് പ്രതികൾ തകർത്തു....

സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം; നില ഗുരുതരം

സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം; നില ഗുരുതരം

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. നിലവില്‍ ആരോഗ്യ...

ഇടതുപക്ഷ(ച്ച) മുന്നണി തന്നെ; താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നർത്ഥം; സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ കെ സുരേന്ദ്രൻ

ഇടതുപക്ഷ(ച്ച) മുന്നണി തന്നെ; താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നർത്ഥം; സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: സൗദി അറേബ്യയിൽ പോയപ്പോൾ വാങ്കുവിളി കേട്ടില്ലെന്നും അത്ഭുതപ്പെട്ട് പോയെന്നുമുള്ള പ്രസ്താവന തിരുത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ നീക്കത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ...

സൗദിയിൽ വാങ്ക് വിളി പുറത്തു കേട്ടാൽ വിവരമറിയും; പബ്ലിക് ന്യൂയിസൻസാണ്; മന്ത്രി സജി ചെറിയാൻ

അറിയാതെ സംഭവിച്ചത് ,മാന്യ സഹോദരങ്ങൾ തെറ്റിദ്ധാരണ മാറ്റണം; സൗദിയിൽ ബാങ്കുവിളി കേട്ടില്ലെന്ന പരാമർശം മണിക്കൂറുകൾക്കകം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം; സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അത്ഭുതപ്പെട്ട് പോയെന്നുമുള്ള പ്രസ്താവന തിരുത്തി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. മന്ത്രിയുടെ പരാമർശം വിവാദമായതോടെയാണ് മണിക്കൂറുകൾക്കകം മന്ത്രി പ്രസ്താവന...

അഴുക്ക് കളയാൻ 68 ലക്ഷം രൂപ  ; എ എൻ ഷംസീറിന്റെ മണ്ഡലത്തിൽ ഗണപതി ക്ഷേത്രത്തിലെ കുളം നവീകരണം  ; സർക്കാർ അനുമതി നൽകിയതായി സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്

അഴുക്ക് കളയാൻ 68 ലക്ഷം രൂപ ; എ എൻ ഷംസീറിന്റെ മണ്ഡലത്തിൽ ഗണപതി ക്ഷേത്രത്തിലെ കുളം നവീകരണം ; സർക്കാർ അനുമതി നൽകിയതായി സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്

തലശ്ശേരി : തലശ്ശേരി കോടിയേരിയിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാനായി 68 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സ്ഥലം എംഎൽഎ ആയ സ്പീക്കർ എ എൻ ഷംസീർ....

എൻഎസ്എസിൻറെ നാമജപ യാത്രയ്ക്കെതിരെ കേസെടുത്ത സംഭവം;  സർക്കാർ വിശദീകരണം നൽകണമെന്ന്  ഹൈക്കോടതി

എൻഎസ്എസിൻറെ നാമജപ യാത്രയ്ക്കെതിരെ കേസെടുത്ത സംഭവം; സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: സ്പീക്കർ എഎൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയതിനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപടെൽ. എൻഎസ്എസ് വൈസ്...

മിത്തല്ല സിപിഎമ്മേ .. ശക്തിയാണ് കാണാൻ പോകുന്നത്; നാട്ടിലെങ്ങും ഗണേശോത്സവങ്ങൾ; ആഘോഷത്തിന് തയ്യാറെടുത്ത് ഹിന്ദു സംഘടനകൾ; കേരളത്തിൽ ഗണപതി തരംഗം

മിത്തല്ല സിപിഎമ്മേ .. ശക്തിയാണ് കാണാൻ പോകുന്നത്; നാട്ടിലെങ്ങും ഗണേശോത്സവങ്ങൾ; ആഘോഷത്തിന് തയ്യാറെടുത്ത് ഹിന്ദു സംഘടനകൾ; കേരളത്തിൽ ഗണപതി തരംഗം

ഗണപതി മിത്താണെന്ന് ഒരു വാക്ക് പറഞ്ഞത് മാത്രമേ സ്പീക്കർ ഷംസീറിനും സിപിഎമ്മിനും ഓർമ്മയുള്ളൂ. പിന്നെ കാര്യങ്ങൾ കൈവിട്ടു പോയി. കൂട്ടത്തിലെ ആരോടോ ഉള്ള വിരോധം തീർക്കാനെന്ന പോലെ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി; സ്വജനപക്ഷപാതത്തിന് തെളിവുണ്ടെന്ന് ആരോപണം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി; സ്വജനപക്ഷപാതത്തിന് തെളിവുണ്ടെന്ന് ആരോപണം

കൊച്ചി : 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയില്‍ ഹര്‍ജി...

കോട്ടയത്ത് ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണവും എട്ടു ലക്ഷം രൂപയും മോഷണം പോയി

കോട്ടയത്ത് ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണവും എട്ടു ലക്ഷം രൂപയും മോഷണം പോയി

കോട്ടയം :എം സി റോഡിൽ മന്ദിരം ജംഗ്‌ഷന്‌ സമീപം പ്രവർത്തിച്ചുവരുന്ന സുധ ഫൈനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണവും എട്ടു ലക്ഷം രൂപയും മോഷണം...

അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കോടികളുടെ സ്വർണക്കടത്ത്; യുവദമ്പതിമാർ പിടിയിൽ; തട്ടിപ്പ് പ്രത്യേക പരിഗണന ദുരുപയോഗം ചെയ്ത്

അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കോടികളുടെ സ്വർണക്കടത്ത്; യുവദമ്പതിമാർ പിടിയിൽ; തട്ടിപ്പ് പ്രത്യേക പരിഗണന ദുരുപയോഗം ചെയ്ത്

മലപ്പുറം: സ്വർണം കടത്തിയ ദമ്പതികൾ അറസ്റ്റിൽ. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മലപ്പുറം സ്വദേശികളാണ് പിടിയിലായത്. വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീർമോൻ പുത്തൻ...

സാമ്പത്തിക തട്ടിപ്പിനിരയായി വിദേശ വനിത; പണം നഷ്ടമായത് പ്രമുഖ തെരുവ് നായ സംരക്ഷകയ്ക്ക്; പള്ളുരുത്തി സ്വദേശി തട്ടിയത് കോടികൾ

സാമ്പത്തിക തട്ടിപ്പിനിരയായി വിദേശ വനിത; പണം നഷ്ടമായത് പ്രമുഖ തെരുവ് നായ സംരക്ഷകയ്ക്ക്; പള്ളുരുത്തി സ്വദേശി തട്ടിയത് കോടികൾ

കൊച്ചി: പ്രമുഖ തെരുവ നായ സംരക്ഷകയും മാഡ് ഡോഗ് ട്രസ്റ്റ് സ്ഥാപകയുമായ സാറ പെനിലോപ് കോക്ക് സാമ്പത്തിക തട്ടിപ്പിന് ഇരയായി. ഉയര്‍ന്ന പലിശ നല്‍കാമെന്ന പേരില്‍ പള്ളുരുത്തി...

പുതുപള്ളിയിലേക്ക് അവസാന യാത്ര ആരംഭിച്ച് ഉമ്മൻചാണ്ടി; വിലാപയാത്രയെ തുടർന്നുള്ള ഗതാഗത നിയന്ത്രണം ഇങ്ങനെ

ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കുമോ? സഭാ രീതി മാറ്റണമെന്ന് ആലഞ്ചേരി,ഉത്തരം നൽകി ഓർത്തഡോക്‌സ് പുരോഹിതർ

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കണമെന്ന പ്രചരണം ശക്തി പ്രാപിക്കുന്നു. വിശുദ്ധപദവി സംബന്ധിച്ച് ഡിസിസി നടത്തിയ അനുസ്മരണച്ചടങ്ങിലും ചർച്ചയുണ്ടായി. പ്രതിപക്ഷ നേതാവ് വിഡി സതീശനും വിവിധ...

അപകീർത്തി കേസ്; രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം; ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം പുനഃസ്ഥാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ലോകസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കി. 134 ദിവസത്തിന് ശേഷമാണ് രാഹുൽ ഗാന്ധിയ്ക്ക് തന്റെ എംപി...

Latest News