Keralam

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ നീക്കത്തിന് പിന്നിൽ പി എസ് സി പരീക്ഷ പാസാകാതെ സർക്കാർ ശമ്പളം പറ്റുന്ന അദ്ധ്യാപകൻ; വിദ്യാഭ്യാസ മന്ത്രിയെയും ബാലാവകാശ കമ്മീഷനെയും വസ്തുതകൾ ബോദ്ധ്യപ്പെടുത്തും; നിയമ നടപടി പരിഗണനയിലെന്ന് സംഘടനകൾ

സംസ്ഥാനത്ത് രാത്രികാല പഠന ക്ലാസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി; ട്യൂഷന്‍ സെന്ററുകള്‍ക്കും പാരലല്‍ കോളേജുകള്‍ക്കും ഇത് ബാധകം; വിനോദയാത്രയ്ക്കും നിരോധനം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെയും പാരലല്‍ കോളേജുകളിലെയും രാത്രകാല പഠന ക്ലാസ്സുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്രയ്ക്കും നിരോധനമുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് ഇതുസംബന്ധിച്ച...

വർഗീയത പ്രചരിപ്പിക്കുന്നതിൽ ഷംസീറിന്റെ മൂത്താപ്പയാണ് റിയാസ്: പാർട്ടി സെക്രട്ടറിയെയും തിരുത്താൻ തക്ക ശക്തനായി മരുമകൻ മാറി; കെ സുരേന്ദ്രൻ

വർഗീയത പ്രചരിപ്പിക്കുന്നതിൽ ഷംസീറിന്റെ മൂത്താപ്പയാണ് റിയാസ്: പാർട്ടി സെക്രട്ടറിയെയും തിരുത്താൻ തക്ക ശക്തനായി മരുമകൻ മാറി; കെ സുരേന്ദ്രൻ

കാസർകോട്: സംസ്ഥാന ഭരണത്തെയും സിപിഎമ്മിനെയും നിയന്ത്രിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണെന്ന് ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെയും തിരുത്താൻ തക്ക ശക്തനായി റിയാസ്...

അഞ്ചുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; സിപിഐ നേതാക്കളെ പുറത്താക്കി; ഒത്തുതീർപ്പാക്കാൻ ശ്രമിച്ചയാൾ പിടിയിൽ, പ്രതി കാണാമറയത്ത്

അഞ്ചുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; സിപിഐ നേതാക്കളെ പുറത്താക്കി; ഒത്തുതീർപ്പാക്കാൻ ശ്രമിച്ചയാൾ പിടിയിൽ, പ്രതി കാണാമറയത്ത്

തിരുവനന്തപുരം: പോക്‌സോ കേസിൽ പ്രതിയായ അംഗത്തെയും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച ഏരിയ കമ്മറ്റി അംഗത്തെയും പുറത്താക്കി സിപിഐ. തിരുവനന്തപുരം കുന്നത്തുകാലിൽ അഞ്ചുവയസുകാരിയെയാണ് സിപിഐ നേതാവായ വിശ്വംഭരൻ ലൈംഗികമായി...

മട്ടാഞ്ചേരിയിൽ മദ്രസ വിദ്യാർത്ഥികളെ പീഡിപ്പിച്ചു; അദ്ധ്യാപകൻ അറസ്റ്റിൽ

മട്ടാഞ്ചേരിയിൽ മദ്രസ വിദ്യാർത്ഥികളെ പീഡിപ്പിച്ചു; അദ്ധ്യാപകൻ അറസ്റ്റിൽ

കൊച്ചി: മട്ടാഞ്ചേരിയിൽ മദ്രസ വിദ്യാർത്ഥികളെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി ആരോപണം. കുട്ടികളുടെ പരാതിയിൽ മദ്രസ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ജഹാസ് ആണ് അറസ്റ്റിലായത്. രണ്ട്...

ധോണി , അരിക്കൊമ്പൻ ദൗത്യങ്ങൾ ; കേരളം 33 ലക്ഷം രൂപ ചെലവഴിച്ചെന്ന് വിവരാവകാശരേഖ

ധോണി , അരിക്കൊമ്പൻ ദൗത്യങ്ങൾ ; കേരളം 33 ലക്ഷം രൂപ ചെലവഴിച്ചെന്ന് വിവരാവകാശരേഖ

തിരുവനന്തപുരം : അരിക്കൊമ്പനെയും പി ടി 7 ധോണിയെയും പിടികൂടുന്നതിനായി കേരള സർക്കാർ ചെലവഴിച്ചത് 33 ലക്ഷം രൂപയെന്ന് ഔദ്യോഗിക രേഖകൾ. പ്രോപ്പർ ചാനൽ എന്ന ആക്ടിവിസ്റ്റ്...

ഇയാൾ മാത്രം ഇത് അനുഭവിച്ച് തീർത്താൽ മതിയോ?; ഫോട്ടോ പങ്കുവച്ച് അനിൽ അക്കര

ഇയാൾ മാത്രം ഇത് അനുഭവിച്ച് തീർത്താൽ മതിയോ?; ഫോട്ടോ പങ്കുവച്ച് അനിൽ അക്കര

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ജാമ്യത്തിലിറങ്ങിയ എം ശിവശങ്കറിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര. 170 ദിവസത്തെ ജയിൽവാസത്തിന് ശേഷം ലൈഫ്...

കളിക്കുന്നതിനിടെ ചാണകക്കുഴിയിൽ വീണു; രണ്ടര വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ചാണകക്കുഴിയിൽ വീണു; രണ്ടര വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ ചാണക കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം വാഴക്കാടാണ് സംഭവം. അസം സ്വദേശികളായ വിവിധ ഭാഷാ തൊഴിലാളികളുടെ മകൻ അൻമോല ആണ് കുഴിയിൽ...

മോർച്ചറി പരാമർശം കലാപാഹ്വാനം അല്ല ;  ഷംസീറിനെ സംരക്ഷിക്കേണ്ടത് എന്റെ ചുമതലയെന്നും പി ജയരാജൻ

മോർച്ചറി പരാമർശം കലാപാഹ്വാനം അല്ല ; ഷംസീറിനെ സംരക്ഷിക്കേണ്ടത് എന്റെ ചുമതലയെന്നും പി ജയരാജൻ

തിരുവനന്തപുരം : യുവമോർച്ചക്കെതിരെ നടത്തിയ മോർച്ചറി പരാമർശം കലാപാഹ്വാനം അല്ലെന്ന് പി ജയരാജൻ. ഷംസീറിനെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണ്. അത് യുവമോർച്ചക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞതാണെന്നും പി...

കിണറ്റിൽ നിറയേ പെട്രോൾ, കോരിയെടുത്ത് യുവാവ്; ഇത് അത്ഭുത കിണറോ എന്ന് നാട്ടുകാർ

കിണറ്റിൽ നിറയേ പെട്രോൾ, കോരിയെടുത്ത് യുവാവ്; ഇത് അത്ഭുത കിണറോ എന്ന് നാട്ടുകാർ

തിരുവനന്തപുരം : കിണറിൽ നിന്ന് വെള്ളം കോരിയപ്പോൾ കിട്ടിയത് പെട്രോൾ. വെഞ്ഞാറമൂട് ആലന്തറ സുമഭവനിൽ കെ. സുകുമാരന്റെ വീട്ടിലെ കിണറിൽ നിന്നാണ് വെള്ളത്തിന് പകരം പെട്രോൾ ലഭിക്കുന്നത്....

രണ്ടു വർഷത്തിനുള്ളിൽ കുഴിച്ചത് 1570 ലേറെ കിണറുകൾ: വരൾച്ചയ്ക്കും  ജലക്ഷാമത്തിനും തോൽപിക്കാനാവാത്ത സ്ത്രീ കൂട്ടായ്മ

രണ്ടു വർഷത്തിനുള്ളിൽ കുഴിച്ചത് 1570 ലേറെ കിണറുകൾ: വരൾച്ചയ്ക്കും ജലക്ഷാമത്തിനും തോൽപിക്കാനാവാത്ത സ്ത്രീ കൂട്ടായ്മ

പാലക്കാട്‌ : രണ്ടു വർഷത്തിനിടയിൽ 1,570 ലേറെ കിണറുകൾ കുഴിച്ചുകൊണ്ട് പാലക്കാട്ടെ താരങ്ങൾ ആവുകയാണ് സ്ത്രീകളുടെ ഒരു സംഘം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലാണ് ഈ...

ഗണപതി മിത്ത് തന്നെയെന്ന പരാമർശം; സ്പീക്കർ മുറിപ്പെടുത്തി, സിപിഎം സെക്രട്ടറി മുറിവിൽ കുത്തി ആഴം കൂട്ടി, മരുമോൻ ഹിന്ദുവിന്റെ  മുറിവിൽ ഉപ്പ് വാരിയിടുകയാണെന്ന് പ്രശാന്ത് ശിവൻ

ഗണപതി മിത്ത് തന്നെയെന്ന പരാമർശം; സ്പീക്കർ മുറിപ്പെടുത്തി, സിപിഎം സെക്രട്ടറി മുറിവിൽ കുത്തി ആഴം കൂട്ടി, മരുമോൻ ഹിന്ദുവിന്റെ മുറിവിൽ ഉപ്പ് വാരിയിടുകയാണെന്ന് പ്രശാന്ത് ശിവൻ

പാലക്കാട്; ഗണപതി മിത്ത് ആണെന്ന് ആവർത്തിച്ച മന്ത്രി മുഹമ്മദ് റിയാസിനെതിരെ യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ഹൈന്ദവ ദൈവങ്ങളെ തുടർച്ചയായി ആക്ഷേപിക്കുന്നതിൽ മുറിവേറ്റ ഹിന്ദുവിന്റെ...

മിത്ത് വിവാദത്തിൽ ഇനി ചർച്ച വേണ്ട : കേരള നേതാക്കളെ വിലക്കി സിപിഎം കേന്ദ്ര നേതൃത്വം ;  ഷംസീർ പറഞ്ഞതിൽ തെറ്റില്ല എന്നും വെളിപ്പെടുത്തൽ

മിത്ത് വിവാദത്തിൽ ഇനി ചർച്ച വേണ്ട : കേരള നേതാക്കളെ വിലക്കി സിപിഎം കേന്ദ്ര നേതൃത്വം ; ഷംസീർ പറഞ്ഞതിൽ തെറ്റില്ല എന്നും വെളിപ്പെടുത്തൽ

ന്യൂഡൽഹി : ഗണപതി ഭഗവാൻ മിത്താണ് എന്ന സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇനി ചർച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിലക്ക്....

പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ മൂന്നാറിലെ റിസോർട്ട് ഇഡി കണ്ടുകെട്ടി; 2.53 കോടിയുടെ വസ്തുവകകൾ സീൽ ചെയ്ത് ബോർഡ് വെച്ചു

പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ മൂന്നാറിലെ റിസോർട്ട് ഇഡി കണ്ടുകെട്ടി; 2.53 കോടിയുടെ വസ്തുവകകൾ സീൽ ചെയ്ത് ബോർഡ് വെച്ചു

മൂന്നാർ : പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.അഷറഫിന്റെ മാങ്കുളത്തുള്ള മൂന്നാർ വില്ല വിസ്താ എന്ന...

അസമിന് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്; തിങ്കളാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

വന്ദേഭാരതിന്‌ ചെറിയൊരു റഷ്യൻ ടച്ച്; ഇനി സ്ലീപ്പറിൽ യാത്ര ചെയ്യാം ലോക നിലവാരത്തോടെ

ന്യൂഡൽഹി : രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വന്ദേ ഭാരത് എക്‌സ്പ്രസ് പുതിയ ലുക്കിൽ പുറത്തിറങ്ങാനുളള തയ്യാറെടുപ്പിലാണ്. നിലവിൽ ചെയർ കാർ രൂപത്തിലുളള ട്രെയിനിന്റെ സ്ലീപ്പർ പതിപ്പ് പുറത്തിറക്കാനുളള...

നിസ്‌കരിക്കാൻ എത്തിയ കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

നിസ്‌കരിക്കാൻ എത്തിയ കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ...

അനുഷ സിറിഞ്ചുമായി വാർഡിൽ കടന്നത് യുവതിയുടെ അമ്മ പുറത്തുപോയ തക്കം നോക്കി; ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്;  യുവതിയുടെ ഭർത്താവിന്റെ വാട്‌സ് ആപ്പ് ചാറ്റും കോൾ ഹിസ്റ്ററിയും പരിശോധിക്കുമെന്ന് പോലീസ്

അനുഷ സിറിഞ്ചുമായി വാർഡിൽ കടന്നത് യുവതിയുടെ അമ്മ പുറത്തുപോയ തക്കം നോക്കി; ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്; യുവതിയുടെ ഭർത്താവിന്റെ വാട്‌സ് ആപ്പ് ചാറ്റും കോൾ ഹിസ്റ്ററിയും പരിശോധിക്കുമെന്ന് പോലീസ്

പരുമല: പരുമല ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ വാർഡിനുളളിൽ കയറി സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. പ്രതിയായ അനുഷയെയും കൊണ്ടാണ് തെളിവെടുപ്പ്...

ജില്ലാ ആശുപത്രിയിൽ വീണ്ടും അതിക്രമം; മൂന്ന് പേർ അറസ്റ്റിൽ

ജില്ലാ ആശുപത്രിയിൽ വീണ്ടും അതിക്രമം; മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം : ആശുപത്രിയിൽ കയറി ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. രോഗിയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ കരകുളം...

ഗണപതി ഭഗവാൻ മിത്ത്; സ്പീക്കർക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ എൻഎസ്എസ്; നാളെ ഡയറക്ടർ ബോർഡ് യോഗം ചേരും

ഗണപതി ഭഗവാൻ മിത്ത്; സ്പീക്കർക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ എൻഎസ്എസ്; നാളെ ഡയറക്ടർ ബോർഡ് യോഗം ചേരും

തിരുവനന്തപുരം: ഗണപതിയും ഹിന്ദു വിശ്വാസങ്ങളും മിത്താണെന്ന പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ച് എൻഎസ്എസ്. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്ത് ഇറങ്ങാനാണ്...

ആദ്യം രാജ്യം; നാട്ടിലെത്തിയ പ്രധാനമന്ത്രി ആദ്യം വിളിച്ചത് ഡൽഹി ലഫ്. ഗവർണറെ; പ്രളയദുരിതാശ്വാസ നടപടികൾ വിലയിരുത്തി

പ്രധാനമന്ത്രിക്കുളള കേരളത്തിന്റെ ഓണക്കോടി കണ്ണൂരിൽ നിന്ന്; കുർത്ത നെയ്യുന്നത് തറിയിൽ തീർത്ത തുണിയിൽ

കണ്ണൂർ: പ്രധാനമന്ത്രിക്കുളള കേരളത്തിന്റെ ഓണക്കോടി ഇക്കുറി കണ്ണൂരിൽ നിന്ന്. തറിയിൽ നെയ്‌തെടുക്കുന്ന തുണിയിൽ തീർത്ത വസ്ത്രമാണ് പ്രധാനമന്ത്രിക്ക് സംസ്ഥാനം സമ്മാനിക്കുക. കണ്ണൂർ ചൊവ്വയിലെ ലോക്‌നാഥ് വീവിങ് സൊസൈറ്റിയിലാണ്...

ഗണപതി മിത്ത് തന്നെ; സ്പീക്കറുടെ പരാമർശം ആരും തിരുത്തിയിട്ടില്ല; എൻഎസ്എസ് മതസാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് മുഹമ്മദ് റിയാസ്

ഗണപതി മിത്ത് തന്നെ; സ്പീക്കറുടെ പരാമർശം ആരും തിരുത്തിയിട്ടില്ല; എൻഎസ്എസ് മതസാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് മുഹമ്മദ് റിയാസ്

കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിക്കുന്ന എൻഎസ്എസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. മതസാമുദായിക ധ്രുവീകരണത്തിനാണ് എൻഎസ്എസ് ശ്രമിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. കണ്ണൂരിൽ...

Latest News