ന്യൂഡൽഹി: സാങ്കേതിക വികസിച്ചതിനൊപ്പം നാം നേരിടുന്ന ഭീഷണിയാണ് ഓൺലൈൻ തട്ടിപ്പുകൾ നിമിഷ നേരം കൊണ്ടാണ് തട്ടിപ്പുകാർ നമ്മുടെ ബാങ്ക് അക്കൗണ്ടിലെ അവസാന തുട്ട് നാണയവും സ്വന്തമാക്കുന്നത്. ആധാർ...
ഭക്ഷണം ഇഷ്ടപ്പെടാത്തവരായി ആരുണ്ടല്ലേ? ഇഷ്ടപ്പെട്ട ആഹാരം കഴിക്കാൻ എത്ര പണം വേണമെങ്കിലും മുടക്കാൻ തയ്യാറുള്ളവരും ഒരു നേരത്തെ അന്നത്തിന് പോലും വക കണ്ടെത്താനാവാൻ കഴിയാത്തവരും ഉണ്ട്. എന്നാൽ...
തിരക്കുകളെല്ലാം മാറ്റിവച്ച് കുറച്ച് സമയം സമാധാനത്തോടെ മൂടിപ്പുതച്ച് ഉറങ്ങാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. ഉറക്കം ഒരു ഹോബിയാക്കിയവർ വരെ നമുക്കിടയിലുണ്ട്. അടുത്ത് ഒരു ബോംബ് പൊട്ടിയാൽ പോലും ഉറക്കത്തിന്...
പണ്ട് ആയുർവേദമരുന്നുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതും ഇന്ന് സാധാരണയായി ആളുകൾ ഉപയോഗിച്ച് വരുന്നതുമായ സസ്യമാണ് കറ്റാർ വാഴ ജെൽ. സൗന്ദര്യ സംരക്ഷണത്തിന് പേര് കേട്ട ഇത് പലവിധ ക്രീമുകളിലും...
വ്യക്തിശുചിത്വത്തിൽ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ശരീരം വൃത്തിയാക്കുക എന്നത്. രണ്ട് നേരവും നല്ല കുളിക്കാനാണ് മലയാളികൾ ഇഷ്ടപ്പെടുന്നത്.എന്നാൽ കുളിക്കുന്നതിനു ചില ചിട്ടകളും രീതികളുമൊക്കെയുണ്ടെന്നറിയാമോ? കുളിക്കുമ്പോൾ തലയിൽ നിന്നുവെള്ളം...
ലോകത്ത് ഏറ്റവും ജനപ്രിയമായ പാനീയങ്ങളിലൊന്നാണ് ചായ. ചായ ഒരു പാനീയം മാത്രമല്ല. സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം. ഒരു ഗ്ലാസ് കട്ടൻചായ ഉണ്ടെങ്കിൽ നമുക്ക് പല രീതിയിൽ സൗന്ദര്യസംരക്ഷണത്തിനായി...
പഴവർഗങ്ങളിൽ ഓറഞ്ചിന് ആരാധകർ ഏറെയാണ്. വിറ്റാമിൻ സിയുടെ കലവറയായ ഇത് ശരീരത്തിനും ഏറെ ഗുണകരമാണ്. ഈ ഓറഞ്ച് കഴിച്ചാൽ തൊലി നമ്മൾ എന്ത് ചെയ്യും ? ദൂരെ...
അടുക്കളയിലെ പല സാധനങ്ങളും ഉപയോഗിച്ച് നമുക്ക് സൗന്ദര്യം കാത്തു സൂക്ഷിക്കാം. എന്നാൽ ശരീരവും മുഖവും മുടിയും ഒരുപോലെ കാക്കുന്ന ഒന്നാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാൽ മുഖത്ത് പുരട്ടുന്നത് മുഖം...
നമ്മുടെ ഏകാഗ്രതയും കാഴ്ച ശക്തിയും പരീക്ഷിക്കാൻ സഹായിക്കുന്നവയാണ് ഒപ്ടിക്കൽ ഇല്യൂഷൻ ഗെയിമുകൾ. ഇവ സ്ഥിരമായി കളിക്കുന്നത് നമ്മുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കും. തലച്ചോറിനെക്കുറിച്ചും ബുദ്ധിയെക്കുറിച്ചുമെല്ലാമുള്ള പഠനങ്ങൾക്കായി ഇത്തരം ചിത്രങ്ങളാണ്...
പുലർച്ചെ കാണുന്ന സ്വപ്‌നം ഫലിക്കുമെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടില്ലേ. സ്വപ്നത്തെ കുറിച്ച് പുറത്ത് പറഞ്ഞാൽ ഫലം കാണില്ല എന്നും പറയപ്പെടുന്നു. ജ്യോതിഷ പ്രകാരം ഭാവിയിൽ നടക്കാൻ പോകുന്ന...
നമ്മുടെ നാട്ടിൽ പറമ്പിലും കൃഷിയിടങ്ങളിലും അധിവേഗം വ്യാപിച്ച് ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് അധനിവേശ സസ്യങ്ങൾ. ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥാ മേഖലകൾക്കും ഉള്ള അഞ്ച് പ്രധാന ഭീഷണികളാണ് ആഗോളതലത്തിൽ...
ഇന്ന് മനുഷ്യൻ ഏറ്റവും കൂടുതൽ ഭയക്കുന്ന ഒന്നാണ് ഹൃദയാരോഗ്യം. ഹൃദയാഘാതം മൂലം ചെറുപ്പക്കാർ വരെ മരണത്തിന് കീഴടങ്ങിയതോടെ ആളുകൾ കൂടുതൽ ശ്രദ്ധാലുക്കളായി.ഹൃദയാഘാതത്തെക്കാൾ അപകടകരമാണ് ഹൃദയ സ്തംഭനം. ഹൃദയത്തിന്റെ...
നമ്മൾ കഴിക്കുന്ന ഭക്ഷണവും ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പ്രത്യേകിച്ചാരും പറഞ്ഞു തരേണ്ട ആവശ്യമില്ല. ഒരിത്തിരി ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം വിപരീത ഫലമായിരിക്കും തരിക. ഭക്ഷണകാര്യത്തിൽ...
സഹപ്രവർത്തകരുമായി പന്തയം വെച്ച് 10 മിനിറ്റിനുള്ളിൽ ഒരു ലിറ്റർ മദ്യം കുടിച്ചയാൾ മരണപ്പെട്ടു. ചൈനയിലാണ് സംഭവം. ഓഫീസ് പാർട്ടിക്കിടയിലാണ് രണ്ട് ലക്ഷം രൂപയ്ക്ക് ഇത്തരമൊരു പന്തയം നടത്തിയത്....
നമ്മുടെ ചെയ്തികൾ നമ്മുടെ ജീവിതത്തിന്റെ ഗതിനിർണയത്തെ സ്വാധീനിക്കുന്നു എന്ന് കേട്ടിട്ടില്ലേ. മതങ്ങളിൽ നമ്മൾ ചെയ്യരുതാത്ത ഒരുപാട് കാര്യങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു വിധത്തിലും ദോഷം വന്ന് ഭവിക്കാതിരിക്കാനാണ്...
കുസൃതിക്കുടുക്കകളായ കുട്ടികൾ വീട്ടിലുണ്ടെങ്കിൽ സമയം പോകുന്നതേ അറിയില്ല. കുറുമ്പ് കാട്ടുന്ന അവർ നമ്മുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള മരുന്നാണ്. ഇപ്പോഴിതാ ഒരു എട്ടുവയസുകാരൻ ചെയ്ത വികൃതിയാണ് സോഷ്യൽ മീഡിയയിൽ...
വാർദ്ധക്യത്തിൽ ആരെയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഇപ്പോഴെ സാമ്പത്തിക സുരക്ഷിത്വത്തിനുള്ള വഴികൾ തേടിയാലോ? അത്തരക്കാർക്കുള്ള ഒരു അടിപൊളി പെൻഷൻ പദ്ധതിയാണ് കേന്ദ്രസർക്കാരിന്റെ അടൽ പെൻഷൻ യോജന....
കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ നിഷ്‌കളങ്കമായ ബാല്യത്തിന്റെ കളിചിരികൾ നമ്മുടെ ഉള്ളുനിറയ്ക്കും.എന്നാൽ ഒരു കുട്ടിയെ വളർത്തി വലുതാക്കി എടുക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. ചെറുപ്രായത്തിൽ വാശിയും ദേഷ്യവും...
മുംബൈ : മഹാരാഷ്ട്രയിലെ സരസി ഗ്രാമത്തിൽ ഒരു എരുമ വിഴുങ്ങിയത് ഒന്നര ലക്ഷം രൂപയുടെ സ്വർണമാണ്. വീട്ടുടമസ്ഥയുടെ മൂന്ന് പവനിലേറെ തൂക്കം വരുന്ന താലിമാലയാണ് എരുമ വിഴുങ്ങിയത്....
ഇത് സോഷ്യൽമീഡിയ യുഗമാണ്. ആളുകളുമായി സംവദിക്കുന്നതിന് അപ്പുറം വരുമാനം തേടാനുള്ള ഒരു വഴി കൂടിയാണ് ഇന്ന് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എല്ലാം, തെറ്റില്ലാത്ത വരുമാനവും പ്രശസ്തിയുമെല്ലാം സോഷ്യൽമീഡിയ ഇന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies