Cricket

സിഎസ്കെ ജേഴ്സിക്ക് മുൻപേ നീലക്കുപ്പായത്തിൽ സഞ്ജുവിന് ചെപ്പോക്കിന്റെ സ്നേഹം; ടോസ് സിംബാബ്‌വെക്ക്; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

സിഎസ്കെ ജേഴ്സിക്ക് മുൻപേ നീലക്കുപ്പായത്തിൽ സഞ്ജുവിന് ചെപ്പോക്കിന്റെ സ്നേഹം; ടോസ് സിംബാബ്‌വെക്ക്; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആവേശം അണപൊട്ടിയൊഴുകുന്നു. ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ സിംബാബ്‌വെ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ചു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക്...

നന്ദിയുണ്ട് സൗത്താഫ്രിക്കൻ ചേട്ടന്മാരെ, വിൻഡീസിനെ തകർത്ത് അഞ്ചാം വിജയം; ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം

നന്ദിയുണ്ട് സൗത്താഫ്രിക്കൻ ചേട്ടന്മാരെ, വിൻഡീസിനെ തകർത്ത് അഞ്ചാം വിജയം; ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ തേരോട്ടം തുടരുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 9 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക സെമി ഫൈനലിലേക്ക് ഒരു...

9 റൺസ്, കയ്യിൽ 3 വിക്കറ്റ്; എന്നിട്ടും തോറ്റുപോയ നീലപ്പട; സിംബാബ്‌വെ എന്ന അത്ഭുതത്തിന് മുന്നിൽ ഇന്ത്യ പതറിയപ്പോൾ

9 റൺസ്, കയ്യിൽ 3 വിക്കറ്റ്; എന്നിട്ടും തോറ്റുപോയ നീലപ്പട; സിംബാബ്‌വെ എന്ന അത്ഭുതത്തിന് മുന്നിൽ ഇന്ത്യ പതറിയപ്പോൾ

1999 മെയ് 19 , ഇംഗ്ലണ്ടിലെ ലെയ്‌സെസ്റ്റർ ഗ്രൗണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വികാരനിർഭരവും എന്നാൽ ദൗർഭാഗ്യകരവുമായ ഒരു അധ്യായത്തിന്റെ സാക്ഷിയാവുകയായിരുന്നു ആ മൈതാനം. ഒരു...

അന്ന് പോണ്ടിംഗിന്റെ തല താഴ്ന്നു, അഷ്റഫുൾ വിസ്മയമായി; ഓസീസിനെതിരെ ബംഗ്ലാദേശ് കുറിച്ച ആ ‘ബ്ലോക്ക്ബസ്റ്റർ’ വിജയം

അന്ന് പോണ്ടിംഗിന്റെ തല താഴ്ന്നു, അഷ്റഫുൾ വിസ്മയമായി; ഓസീസിനെതിരെ ബംഗ്ലാദേശ് കുറിച്ച ആ ‘ബ്ലോക്ക്ബസ്റ്റർ’ വിജയം

2005 ജൂൺ 18 , കാർഡിഫിലെ സോഫിയ ഗാർഡൻസ്. ക്രിക്കറ്റ് ലോകം ഒരു വശത്ത് ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ കാണുന്നു—റിക്കി പോണ്ടിംഗ്, ആദം ഗിൽക്രിസ്റ്റ്, മാത്യു ഹെയ്ഡൻ, ഗ്ലെൻ...

ആരെങ്കിലും ഒരാൾ കോഹ്‌ലിയാകൂ; ഇന്ത്യൻ ബാറ്റിംഗിനെതിരെ സെവാഗ്, ഒപ്പം സൂപ്പർതാരങ്ങൾക്ക് ഉപദേശവും

ആരെങ്കിലും ഒരാൾ കോഹ്‌ലിയാകൂ; ഇന്ത്യൻ ബാറ്റിംഗിനെതിരെ സെവാഗ്, ഒപ്പം സൂപ്പർതാരങ്ങൾക്ക് ഉപദേശവും

ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയെ രൂക്ഷമായി വിമർശിച്ച് മുൻ ഓപ്പണർ വിരേന്ദർ സെവാഗ്. വിരാട് കോഹ്‌ലി ഇല്ലാത്ത ഒരു ഇന്ത്യൻ ടീമിന് ലോകകപ്പിൽ...

ചെപ്പോക്കിൽ ജീവൻമരണ പോരാട്ടം; മഞ്ഞിനെ തോൽപ്പിക്കാൻ അമേരിക്കൻ തന്ത്രവുമായി ഇന്ത്യ

ചെപ്പോക്കിൽ ജീവൻമരണ പോരാട്ടം; മഞ്ഞിനെ തോൽപ്പിക്കാൻ അമേരിക്കൻ തന്ത്രവുമായി ഇന്ത്യ

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-സിംബാബ്‌വെ സൂപ്പർ-8 പോരാട്ടം കേവലം ഒരു മത്സരമല്ല, മറിച്ച് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളുടെ നിലനിൽപ്പിന്റെ പോരാട്ടമാണ്. ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ...

സഞ്ജുവിന് ഉള്ളത് നിർഭാഗ്യം മാത്രം, ഇഷാൻ കിഷൻ ഫോമിന്റെ കൊടുമുടിയിൽ; ശശി തരൂരിന്റെ വാക്കുകൾ ഇങ്ങനെ

തോറ്റാൽ പുറത്ത്, അതുകൊണ്ട് റിസ്ക് എടുക്കരുത്; പ്ലേയിംഗ് ഇലവനെക്കുറിച്ച് ഗംഭീറിന് സെവാഗിന്റെ ഉപദേശം, മലയാളി താരത്തിനായി വാദം

സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ ജീവൻമരണ പോരാട്ടത്തിന് തൊട്ടുമുൻപ് പ്ലേയിംഗ് ഇലവനെ ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. യുവതാരം അഭിഷേക് ശർമ്മയെ മാറ്റിനിർത്തി സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്ന വിരേന്ദർ സെവാഗിന്റെ...

സഖ്‌ലൈനും ഞാനും ആ സത്യം മറച്ചുവെച്ചു; അക്തറുടെ കരിയറിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, ഇരയായത് സച്ചിൻ

സഖ്‌ലൈനും ഞാനും ആ സത്യം മറച്ചുവെച്ചു; അക്തറുടെ കരിയറിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, ഇരയായത് സച്ചിൻ

സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കാൻ താൻ നടത്തിയ കടുത്ത പോരാട്ടങ്ങളെക്കുറിച്ചും അതിനായി അനുഭവിച്ച ശാരീരിക വേദനകളെക്കുറിച്ചും മനസ്സ് തുറന്ന് മുൻ പാക് വേഗരാജാവ് ഷോയബ് അക്തർ. ഇന്ത്യക്കെതിരായ മത്സരങ്ങളിൽ...

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ ജീവൻമരണ പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യ, ടീമിൽ വൻ മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ്...

ഒറ്റയാനായി പൊരുതി ഇന്ത്യ; കൂട്ടിനില്ലാതെ അയൽരാജ്യങ്ങൾ; ഏഷ്യൻ ക്രിക്കറ്റ് പ്രതിസന്ധിയിൽ; കണക്കുകളിലെ ഈ തകർച്ച ഞെട്ടിക്കുന്നത്

ഒറ്റയാനായി പൊരുതി ഇന്ത്യ; കൂട്ടിനില്ലാതെ അയൽരാജ്യങ്ങൾ; ഏഷ്യൻ ക്രിക്കറ്റ് പ്രതിസന്ധിയിൽ; കണക്കുകളിലെ ഈ തകർച്ച ഞെട്ടിക്കുന്നത്

ഏഷ്യൻ ക്രിക്കറ്റിന്റെ ആധിപത്യം നഷ്ടമാകുന്നുവോ? കഴിഞ്ഞ നാല് വർഷത്തെ ഐസിസി ടൂർണമെന്റുകൾ പരിശോധിച്ചാൽ ഇന്ത്യയൊഴികെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ പ്രകടനം അങ്ങേയറ്റം ആശങ്കാജനകമാണ്. പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ...

ഗ്രൂപ്പ് ഘട്ടത്തിൽ അവസാനിക്കുന്ന ലങ്കൻ മോഹങ്ങൾ; പ്രതാപകാലം ഇനി സ്വപ്നങ്ങളിൽ മാത്രം? 2015-2026 കാലഘട്ടത്തിലെ ദയനീയ കണക്കുകൾ

ഗ്രൂപ്പ് ഘട്ടത്തിൽ അവസാനിക്കുന്ന ലങ്കൻ മോഹങ്ങൾ; പ്രതാപകാലം ഇനി സ്വപ്നങ്ങളിൽ മാത്രം? 2015-2026 കാലഘട്ടത്തിലെ ദയനീയ കണക്കുകൾ

ഒരുകാലത്ത് ലോകക്രിക്കറ്റിനെ ഭയപ്പെടുത്തിയിരുന്ന സിംഹങ്ങളായിരുന്നു ശ്രീലങ്ക. 1996-ലെ ഏകദിന ലോകകപ്പും 2014-ലെ ടി20 ലോകകപ്പും ഉയർത്തിയ ലങ്കൻ പടയ്ക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടായി എന്തുപറ്റി എന്നത് ക്രിക്കറ്റ്...

ധവാന്റെ പോരാട്ടത്തിന് നീതി; 5.7 കോടി രൂപ തിരികെ നൽകാൻ മുൻ ഭാര്യയോട് കോടതി; ആയിഷക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി കോടതി

ധവാന്റെ പോരാട്ടത്തിന് നീതി; 5.7 കോടി രൂപ തിരികെ നൽകാൻ മുൻ ഭാര്യയോട് കോടതി; ആയിഷക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി കോടതി

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് നിയമപോരാട്ടത്തിൽ നിർണ്ണായക വിജയം. ധവാന്റെ മുൻഭാര്യ ആയിഷ മുഖർജി ഓസ്‌ട്രേലിയയിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് കൈപ്പറ്റിയ 5.7 കോടി രൂപ...

സിംഹങ്ങളെ കെട്ടുകെട്ടിച്ച ഓറഞ്ച് പട; വാൻ ഡെർ മെർവെയുടെ ആ മാന്ത്രിക ക്യാച്ചും ദക്ഷിണാഫ്രിക്കയുടെ തകർച്ചയും, ടി20 ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഞായറാഴ്ച

സിംഹങ്ങളെ കെട്ടുകെട്ടിച്ച ഓറഞ്ച് പട; വാൻ ഡെർ മെർവെയുടെ ആ മാന്ത്രിക ക്യാച്ചും ദക്ഷിണാഫ്രിക്കയുടെ തകർച്ചയും, ടി20 ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഞായറാഴ്ച

2022 നവംബർ 6. അഡ്‌ലെയ്‌ഡിലെ ആകാശം തെളിഞ്ഞുനിന്നിരുന്നു. ദക്ഷിണാഫ്രിക്കൻ ആരാധകർക്ക് അത് വെറുമൊരു മാച്ച് ഡേ ആയിരുന്നില്ല, സെമി ഫൈനലിലേക്കുള്ള അവരുടെ ഗ്രീൻ സിഗ്നലായിരുന്നു. എതിരാളികൾ നെതർലൻഡ്‌സ്,...

ഇന്ത്യ സെമി കാണില്ല; ആതിഥേയരെ ഞെട്ടിച്ച് മുഹമ്മദ് ആമിറിന്റെ ‘ബോംബ്’ പ്രവചനം, ലോകകപ്പ് ചൂടിനിടയിൽ ആരാധകരെ പ്രകോപിപ്പിച്ച് മുൻ താരം

ഇന്ത്യൻ ക്യാമ്പിൽ ആവേശം; യുവതാരം ടീമിനൊപ്പം ചേരുന്നു; പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് ആരാധകർക്ക് പ്രതീക്ഷ, മലയാളികൾക്കും ആവേശ അപ്ഡേറ്റ് 

ടി20 ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാമ്പിൽ നിന്ന് ശുഭവാർത്തകൾ പുറത്തുവരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിന്നിരുന്ന വെടിക്കെട്ട് ബാറ്റർ റിങ്കു സിംഗ് ഇന്ന് വൈകുന്നേരത്തോടെ ചെന്നൈയിൽ...

7.1 ഓവറിൽ കളി തീർക്കണം, അല്ലെങ്കിൽ 150 റൺസിന് ജയിക്കണം; ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി റൺറേറ്റ് കണക്കുകൾ

7.1 ഓവറിൽ കളി തീർക്കണം, അല്ലെങ്കിൽ 150 റൺസിന് ജയിക്കണം; ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി റൺറേറ്റ് കണക്കുകൾ

ടി20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയോടേറ്റ വമ്പൻ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ സെമി ഫൈനൽ പ്രതീക്ഷകൾ തുലാസിലായിരിക്കുകയാണ്. വെറും വിജയങ്ങൾ മാത്രം പോരാ, മറിച്ച് അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ...

സഞ്ജു സാംസൺ എക്സ്-ഫാക്ടറാകും; ഇന്ത്യൻ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന, സെമിയിലെത്താൻ ഇത് മാറ്റിയേ തീരൂ

സഞ്ജു സാംസൺ എക്സ്-ഫാക്ടറാകും; ഇന്ത്യൻ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന, സെമിയിലെത്താൻ ഇത് മാറ്റിയേ തീരൂ

സിംബാബ്‌വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പർ-8 പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ രണ്ട് നിർണ്ണായക മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ താരം സുരേഷ് റെയ്‌ന. മലയാളി താരം സഞ്ജു സാംസണെയും...

സഞ്ജു സാംസൺ, ആരാധകരുടെ പ്രിയപുത്രൻ; വിനയത്തോടെയുള്ള ആ പ്രവർത്തി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ കാണാം

സഞ്ജു സാംസൺ, ആരാധകരുടെ പ്രിയപുത്രൻ; വിനയത്തോടെയുള്ള ആ പ്രവർത്തി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ കാണാം

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ സിംബാബ്‌വെക്കെതിരായ നിർണ്ണായക പോരാട്ടത്തിന് ഇന്ത്യ ഒരുങ്ങുമ്പോൾ, മലയാളി താരം സഞ്ജു സാംസണെ ചുറ്റിപ്പറ്റിയുള്ള ആവേശം കൊടുമുടിയിലാണ്. പരിശീലന സെക്ഷനുശേഷം സഞ്ജുവിന്റെ എളിമയോടെയുള്ള പെരുമാറ്റം...

അവന്മാർ മാൽക്കം മാർഷലൊന്നുമല്ലല്ലോ; ഇന്ത്യൻ പരാജയത്തിൽ അക്തറുടെ വിമർശനം, കുറ്റപ്പെടുത്തുന്നത് മൂന്ന് താരങ്ങളെ

അവന്മാർ മാൽക്കം മാർഷലൊന്നുമല്ലല്ലോ; ഇന്ത്യൻ പരാജയത്തിൽ അക്തറുടെ വിമർശനം, കുറ്റപ്പെടുത്തുന്നത് മൂന്ന് താരങ്ങളെ

ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബൗളിംഗ് നിരയെയും ടീം സെലക്ഷനെയും രൂക്ഷമായി വിമർശിച്ച് മുൻ പാക് വേഗരാജാവ് ഷോയബ് അക്തർ. ഹാർദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും...

അന്ന് സച്ചിൻ ഔട്ടായിരുന്നില്ല, എന്നോട് ക്ഷമിക്കൂ; കാലം വൈകി വന്ന സ്റ്റീവ് ബക്നറുടെ കുറ്റസമ്മതം

അന്ന് സച്ചിൻ ഔട്ടായിരുന്നില്ല, എന്നോട് ക്ഷമിക്കൂ; കാലം വൈകി വന്ന സ്റ്റീവ് ബക്നറുടെ കുറ്റസമ്മതം

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അമ്പയറിംഗ് തീരുമാനങ്ങളിലൊന്നിന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കുറ്റസമ്മതവുമായി വെസ്റ്റ് ഇൻഡീസ് മുൻ അമ്പയർ സ്റ്റീവ് ബക്നർ. 2003-04 ലെ ഗാബ ടെസ്റ്റിൽ...

കളിയിലെ തോൽവിക്ക് പകരം വീട്ടുന്നത് പെൺകുട്ടിയോടോ? ഡേവിഡ് മില്ലറെ പ്രശംസിച്ച ഇൻഫ്ലുവൻസർക്ക് നേരെ സൈബർ ആക്രമണം

കളിയിലെ തോൽവിക്ക് പകരം വീട്ടുന്നത് പെൺകുട്ടിയോടോ? ഡേവിഡ് മില്ലറെ പ്രശംസിച്ച ഇൻഫ്ലുവൻസർക്ക് നേരെ സൈബർ ആക്രമണം

ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് മറ്റൊരു വിവാദം കൂടി. മത്സരത്തിന് ശേഷം ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർക്കൊപ്പം വീഡിയോ പങ്കുവെച്ച ഇൻഫ്ലുവൻസർ ആർ.ജെ....

Latest News