പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മന്ത്രവാദി അമീർ പിടിയിൽ
മൂവാറ്റുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ മന്ത്രവാദി അറസ്റ്റിൽ. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീറിനെയാണ് (38) പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. ദോഷങ്ങൾ ...








