‘കിടന്നു കൊടുക്കാതെ മലയാള സിനിമയിൽ അവസരം കിട്ടില്ല , ഇത് ബാധിക്കുന്നത് മുഴുവൻ ഫീൽഡിലെയും സ്ത്രീകളെയാണ് ‘ ; ഭാഗ്യലക്ഷ്മി
എറണാകുളം : ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തേക്കു വന്നപ്പോൾ മാദ്ധ്യമങ്ങളിൽ എഴുതി വരുന്ന വാക്കുകൾ കേൾക്കുമ്പോൾ ഭയവും ഒപ്പം സങ്കടവും തോന്നുന്നു എന്ന് ഭാഗ്യലക്ഷ്മി. ഒരുപാട് നായികമാർ ...








