Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
USA

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

by Brave India Desk
Nov 9, 2026, 01:44 pm IST
in USA, World
Share on Facebook
Tweet
WhatsApp
Telegram

അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കുന്ന രാജ്യങ്ങൾക്ക് യു.എസ് നൽകിവരുന്ന വൻ സാമ്പത്തിക-സൈനിക സഹായങ്ങൾ പൂർണ്ണമായും പുനഃപരിശോധിക്കണമെന്ന് യു.എസ് സെനറ്റിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് പാർട്ടി നേതാവ് അബ്ദുൽ എൽ സയ്യിദ്. അന്താരാഷ്ട്ര തത്ത്വങ്ങൾ കാറ്റിൽപ്പറത്തുന്ന രാജ്യങ്ങൾക്കായി അമേരിക്കൻ ജനതയുടെ നികുതിപ്പണം വിനിയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തി മിഷിഗണിൽ നിന്ന് യു.എസ് സെനറ്റിലേക്ക് വിജയിക്കുന്ന ആദ്യ മുസ്ലീം വംശജൻ എന്ന ചരിത്രനേട്ടത്തിന് ഉടമയായ അബ്ദുൽ എൽ സയ്യിദ്, എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അമേരിക്കയുടെ വിദേശനയത്തെക്കുറിച്ച് തുറന്നടിച്ചത്. “അന്താരാഷ്ട്ര നിയമങ്ങൾ ലോകമെമ്പാടും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അമേരിക്ക മുൻകൈ എടുക്കേണ്ടതുണ്ട്. ഇത് ഇസ്രായേലിന്റെ മാത്രം വിഷയമല്ല. എന്റെ കുടുംബം കുടിയേറിപ്പാർത്ത ഈജിപ്തിനോടും പാകിസ്താനോടും ജോർദാനോടും എനിക്ക് ഇതേ ഉറച്ച നിലപാടാണുള്ളത്. നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് ഏതെങ്കിലും രാജ്യം അന്താരാഷ്ട്ര നിയമ ലംഘനങ്ങൾ നടത്തുന്നുണ്ടെങ്കിൽ അത്തരം സൈനിക സഹായങ്ങൾ അടിയന്തരമായി നിർത്തിവെക്കുകയാണ് ചെയ്യേണ്ടത്,” സയ്യിദ് വ്യക്തമാക്കി.

Stories you may like

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

‘അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളി, വിട്ടുകിട്ടണം’; ഷെയ്ഖ് ഹസീനയ്ക്കായി  സമ്മർദ്ദം ശക്തമാക്കി ബംഗ്ലാദേശ്!

ഇസ്രായേലിന് പ്രതിവർഷം നൽകിവരുന്ന 4 ശതകോടി ഡോളറിന്റെ ഭീമമായ സൈനിക സഹായം അവസാനിപ്പിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പിന്തുണച്ച സയ്യിദ്, ഇസ്രായേലിലേക്ക് ആയുധങ്ങൾ എത്തിക്കുന്നത് വംശഹത്യക്കും വർണ്ണവിവേചനത്തിനും വഴിവെക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. അതേസമയം, പാകിസ്താന് സൈനിക-സാമ്പത്തിക സഹായങ്ങൾ നൽകുന്നതിനെതിരെ യു.എസ് സെനറ്റിൽ നിന്ന് ഉയർന്ന ഈ സ്വരം ഇന്ത്യ ഉന്നയിക്കുന്ന നയതന്ത്ര നിലപാടുകൾക്ക് വൻ ശക്തി പകരുന്നതാണ്. അന്താരാഷ്ട്ര തലത്തിൽ നിന്ന് ലഭിക്കുന്ന ധനസഹായങ്ങളും ആയുധങ്ങളും പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ഇന്ത്യയുടെ കടുത്ത എതിർപ്പിന് അടിവരയിടുന്നതാണ് സയ്യിദിന്റെ ഈ സുപ്രധാന പ്രസ്താവന

Tags: muslimpakistanus
Share
Tweet
Send
Share

Latest stories from this section

79 വർഷത്തെ കാത്തിരിപ്പിന് വിരാമം: വിഭജനത്തിനു ശേഷം അടഞ്ഞുകിടന്ന ചരിത്രപ്രസിദ്ധമായ ലാഹോറിലെ ഗുരുദ്വാര വീണ്ടും തുറന്നു

79 വർഷത്തെ കാത്തിരിപ്പിന് വിരാമം: വിഭജനത്തിനു ശേഷം അടഞ്ഞുകിടന്ന ചരിത്രപ്രസിദ്ധമായ ലാഹോറിലെ ഗുരുദ്വാര വീണ്ടും തുറന്നു

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഇറാൻ തകർന്നു കൊണ്ടിരിക്കുന്ന രാജ്യം ; ചർച്ചകളിൽ പുരോഗതിയുണ്ടായാൽ ആക്രമണം ഒഴിവാക്കാമെന്ന് ട്രംപ്

കേന്ദ്രസർക്കാർ ഇടപെടൽ ; യമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരികെ നാട്ടിലേക്ക്

കേന്ദ്രസർക്കാർ ഇടപെടൽ ; യമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരികെ നാട്ടിലേക്ക്

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

തിരഞ്ഞെടുപ്പിലെ തിരിച്ചടി രാജ്യത്തിന്റെ ചരിത്രത്തിലെ വലിയൊരു പിന്നോട്ടുപോക്ക് ; ശക്തമായി തിരിച്ചുവരുമെന്ന് ട്രംപ്

Latest News

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

മിഷനറിമാർ ചെയ്യുന്നതിനേക്കാൾ വലിയ സേവനപ്രവർത്തനമാണ്  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദു ആത്മീയ ആചാര്യൻമാർ നടത്തുന്നത് ;ഡോ. മോഹന്‍ ഭാഗവത്

ലോകത്തിന്റെ കണ്ണുകൾ ഇന്ത്യയിൽ; ഭാരതത്തിന്റെ ഭാവി നമ്മുടെ കൈകളിൽ! ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഓരോ പൗരനും മുന്നിട്ടിറങ്ങണമെന്ന് ഡോ. മോഹൻ ഭാഗവത്

ബംഗ്ലാദേശിൽ വീണ്ടും ഷെയ്ഖ് ഹസീന; പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത് നാലാം തവണ

‘അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളി, വിട്ടുകിട്ടണം’; ഷെയ്ഖ് ഹസീനയ്ക്കായി  സമ്മർദ്ദം ശക്തമാക്കി ബംഗ്ലാദേശ്!

79 വർഷത്തെ കാത്തിരിപ്പിന് വിരാമം: വിഭജനത്തിനു ശേഷം അടഞ്ഞുകിടന്ന ചരിത്രപ്രസിദ്ധമായ ലാഹോറിലെ ഗുരുദ്വാര വീണ്ടും തുറന്നു

79 വർഷത്തെ കാത്തിരിപ്പിന് വിരാമം: വിഭജനത്തിനു ശേഷം അടഞ്ഞുകിടന്ന ചരിത്രപ്രസിദ്ധമായ ലാഹോറിലെ ഗുരുദ്വാര വീണ്ടും തുറന്നു

പുതുവർഷസമ്മാനം; ഇന്ധനവില കുറച്ചേക്കും; പ്രഖ്യാപനം വൈകാതെ

പെട്രോളിൽ മായം ചേർക്കൽ? കേരളത്തിലുടനീളം മിന്നൽ റെയ്ഡ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ഉത്തർപ്രദേശിൽ സ്ത്രീകൾക്കായി പ്രത്യേക ആനുകൂല്യ പാക്കേജ് ; ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ച് ഖാർഗെ; വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പുതിയ തലമെന്ന് വിമർശനവുമായി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies