11 year old found dead

കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചതെന്ന് സംശയം ; തിരുവനന്തപുരത്ത് 11കാരി തൂങ്ങി മരിച്ച നിലയിൽ

കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചതെന്ന് സംശയം ; തിരുവനന്തപുരത്ത് 11കാരി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് 11കാരി തൂങ്ങി മരിച്ച നിലയിൽ. ശ്രീകാര്യം പൗഡിക്കോണത്ത് ആണ് പതിനൊന്ന് വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജനലില്‍ കെട്ടിയ റിബണ്‍ ...

Latest News