രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു
ദീപാവലി ആഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് രാഷ്ട്രപതി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികൾ ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടലിൽ പിടിയിലായി. ബാഗ്പത് ജില്ലയിലെ രമാല ...








