‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി : ആഗോള കായിക വേദികളിൽ രാജ്യത്തിന്റെ മെഡൽ നേട്ടം ഉയർത്തുന്നതിനായി ഒളിമ്പിക്സ് ഇനങ്ങളിൽ കൂടുതൽ യുവാക്കൾ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ദേശീയ ...









