AKG CENTRE

എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ സംഭവം: വിദേശത്തേക്ക് മുങ്ങിയ രണ്ടാംപ്രതി ഡല്‍ഹിയില്‍ പിടിയിൽ

തിരുവനന്തപുരം:എ.കെ.ജി. സെന്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിൽ. കെ.പി.സി.സി. അദ്ധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായിയായ സുഹൈൽ ഷാജഹാനെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. കേസിലെ ...

എകെജി സെന്ററിന് നേരെയുണ്ടായ പടക്കമേറിന് പിന്നാലെ കലാപാഹ്വാനം നടത്തിയെന്ന് പരാതി; പി.കെ.ശ്രീമതിക്കും ഇ.പി.ജയരാജനും ജില്ലാ കോടതി നോട്ടീസ്

എകെജി സെന്ററിന് നേരെയുണ്ടായ പടക്കമേറിന് പിന്നാലെ കലാപാഹ്വാനം നടത്തിയെന്ന് പരാതി; പി.കെ.ശ്രീമതിക്കും ഇ.പി.ജയരാജനും ജില്ലാ കോടതി നോട്ടീസ്

തിരുവനന്തപുരം: എകെജി സെന്ററിൽ കഴിഞ്ഞ വർഷം ഉണ്ടായ പടക്കമേറിന് പിന്നാലെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സിപിഎം നേതാക്കളായ ഇ.പി.ജയരാജനും പി.കെ.ശ്രീമതിക്കും ജില്ലാ കോടതിയുടെ നോട്ടീസ്. ഇരുവർക്കുമെതിരെ കേസ് ...

എകെജി സെന്റർ നിൽക്കുന്ന് പട്ടയ ഭൂമിയിൽ; സിപിഎമ്മിന്റെ എല്ലാ ചരിത്രവും മറന്നാണ് മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കുന്നത്; മാത്യു കുഴൽനാടൻ

എകെജി സെന്റർ നിൽക്കുന്ന് പട്ടയ ഭൂമിയിൽ; സിപിഎമ്മിന്റെ എല്ലാ ചരിത്രവും മറന്നാണ് മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കുന്നത്; മാത്യു കുഴൽനാടൻ

കോട്ടയം : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഭൂനിയമം ലംഘിച്ചത് താനല്ല, സിപിഎം ആണെന്ന് കുഴൽനാടൻ ആരോപിച്ചു. എകെജി ...

എകെജി സെൻററിന് നേരെ ഏറുപടക്കമെറിഞ്ഞ കേസ് ; നവ്യയ്ക്ക് മുൻകൂർ ജാമ്യം നൽകി കോടതി

എകെജി സെൻററിന് നേരെ ഏറുപടക്കമെറിഞ്ഞ കേസ് ; നവ്യയ്ക്ക് മുൻകൂർ ജാമ്യം നൽകി കോടതി

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ കേ​സി​ലെ പ്രതി ടി. നവ്യയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. മു​ഖ്യ​പ്ര​തി​ക്ക് സ​ഹാ​യം ന​ൽ​കി​യ കേസിലാണ്  ​ന​വ്യ​യ്ക്കെതിരെ കേസ്സെടുത്തത്. കേസിലെ മുഖ്യപ്രതിയായ ...

Latest News