‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള 4.5 ട്രില്യൺ ഡോളർ കമ്പനിയായ എൻവിഡിയയുടെ (Nvidia) സ്ഥാപകനും സി.ഇ.ഒയുമായ ജെൻസൻ ഹുവാങ് ചൈനീസ് ചാരസംശയമുള്ള വനിതയുമായുള്ള ബന്ധം സ്ഥിരീകരിച്ചത് ആഗോള ...








