appolo hospital

വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം : മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ  ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു കൊണ്ടുപോയി.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോടിയേരിയെ, വിദഗ്ധ ചികില്‍സയ്ക്കായാണ് അപ്പോളോ ...

Latest News