ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!
താമരശ്ശേരി: ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി വിളിച്ചുവരുത്തി നവവധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ അറബിക് സിദ്ധൻ പൊലീസിന്റെ പിടിയിൽ. താമരശ്ശേരി പുതുപ്പാടി സ്വദേശി അൻവർ സാദത്തിനെയാണ് ...









