attack

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

പാകിസ്ഥാനിൽ അജ്ഞാതർ വീണ്ടും :ലഷ്കറെ തൊയ്ബ ഭീകരൻ അബു ഹാഷിം കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ലാഹോർ: പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നനിരോധിത സംഘടനയായ ലഷ്കറെ തൊയ്ബയ്ക്ക് കനത്ത തിരിച്ചടി. സംഘടനയുടെ മുതിർന്നനേതാവും സ്ഥാപകാംഗവുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം ...

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

ഫ്രാൻസ് കത്തുന്നു; പാരിസിൽ കർഫ്യൂ പ്രഖ്യാപിച്ചു, 2,400 പേർ കസ്റ്റഡിയിൽ; നവംബർ 5ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം

പാരിസ്: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും ജീവിതച്ചെലവ് വർധനവിനുമെതിരെയുള്ള പ്രക്ഷോഭം ഫ്രാൻസിൽ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. വ്യാപകമായ അക്രമങ്ങളും കൊള്ളയും അരങ്ങേറിയതോടെ പാരിസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ അധികൃതർ ...

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

കൊച്ചി: എറണാകുളം കടവുംഭാഗത്തുള്ള ചരിത്രപ്രസിദ്ധമായ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോളിന് തീവ്രവാദ ബന്ധമുണ്ടോയെന്ന ...

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

ദുബായ്: ഇസ്രായേലിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിലേക്ക് വിമാനം ഇടിച്ചുകയറ്റി വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയൊരുക്കിയതായി ഫ്ലൈ ദുബായ് കോ-പൈലറ്റിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കഴിഞ്ഞ ...

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

9/11 ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സൗദി ബന്ധവും അൽ ഖ്വെയ്ദ ബന്ധവും സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത്, എഫ്ബിഐക്ക് കടുത്ത വീഴ്ച!

  വാഷിങ്‌ടൺ: ലോകത്തെ വിറപ്പിച്ച സെപ്റ്റംബർ 11 ഭീകരാക്രമണം നടന്ന് 25 വർഷങ്ങൾക്ക് ശേഷം കേസിൽ നിർണായക വഴിത്തിരിവാകുന്ന പുതിയ തെളിവുകൾ പുറത്ത്. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ...

‘അംബാല സ്ഫോടനം’; ഐഇഡി സ്ഫോടനത്തിന് ഉപയോഗിച്ചത് പാകിസ്ഥാനിൽ നിർമ്മിച്ച ഫോൺ, നിർണായക കണ്ടെത്തലുമായി എൻഐഎ!

‘അംബാല സ്ഫോടനം’; ഐഇഡി സ്ഫോടനത്തിന് ഉപയോഗിച്ചത് പാകിസ്ഥാനിൽ നിർമ്മിച്ച ഫോൺ, നിർണായക കണ്ടെത്തലുമായി എൻഐഎ!

  അംബാല: ഹരിയാനയിലെ അംബാല ബൽദേവ് നഗർ പോലീസ് സ്റ്റേഷന് മുന്നിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ നിർമ്മിത മൊബൈൽ ഫോണാണെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ ...

ചെങ്കടലിൽ ആക്രമണം! ഇന്ത്യൻ കപ്പൽ തകർന്ന് മുങ്ങി; 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

ചെങ്കടലിൽ ആക്രമണം! ഇന്ത്യൻ കപ്പൽ തകർന്ന് മുങ്ങി; 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

ചെങ്കടലിൽ യെമൻ തീരത്തിന് സമീപം വച്ച് വൻ പ്രൊജക്റ്റൈൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻചരക്കുകപ്പൽ 'എം.എസ്.വി ഫൈസ് നൂറെ ഒലിയ' (MSV Faize Noore Oliya) സമുദ്രത്തിൽതകർന്ന് മുങ്ങി. ...

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

നടുങ്ങി റഷ്യ; മോസ്കോയിൽ റസ്റ്റോറന്റിന് മുന്നിൽ വൻ സ്ഫോടനം, ബോംബുമായി എത്തിയ യുവതി ഉൾപ്പെടെ മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

റഷ്യൻ തലസ്ഥാനമായ മോസ്കോയെ നടുക്കി വൻ സ്ഫോടനം. മധ്യ മോസ്കോയിലെ പ്രശസ്തമായഇറ്റാലിയൻ റസ്റ്റോറന്റിന് മുന്നിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചെത്തിയ യുവതി ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ...

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം; കാസർകോട് സ്വദേശിയായ മലയാളി ജീവനക്കാരനടക്കം 10 നാവികർ കൊല്ലപ്പെട്ടു!

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം; കാസർകോട് സ്വദേശിയായ മലയാളി ജീവനക്കാരനടക്കം 10 നാവികർ കൊല്ലപ്പെട്ടു!

  യുക്രൈനിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ വൻ മിസൈലാക്രമണത്തിൽ മലയാളി നാവികൻ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശിയായ അഖിൽ ...

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക്പലിശ സഹിതം തിരിച്ചടി നൽകി അമേരിക്ക. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്സമീപമുള്ള ഇറാന്റെ അത്യാധുനിക മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ...

ഡ്രൈവിംഗിനിടയിൽ സീരിയൽ; 45 ഡിഗ്രി വെയിലിൽ കുടുംബത്തെ ഹൈവേയിലാക്കി ഡ്രൈവറുടെ ധിക്കാരം, ആശങ്കയിലായി ഓല യാത്രക്കാർ

ഡ്രൈവിംഗിനിടയിൽ സീരിയൽ; 45 ഡിഗ്രി വെയിലിൽ കുടുംബത്തെ ഹൈവേയിലാക്കി ഡ്രൈവറുടെ ധിക്കാരം, ആശങ്കയിലായി ഓല യാത്രക്കാർ

നോയിഡയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഓല ക്യാബ് യാത്രയ്ക്കിടെ ഉണ്ടായ ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വാഹനമോടിക്കുമ്പോൾ ഡ്രൈവർ തന്റെ മൊബൈലിൽ 'താരക് മെഹ്ത ...

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

ബിരിയാണി കഴിച്ചു, പിന്നെ കൂട്ടക്കൊല നടത്തി’; പഹൽഗാമിന് പിന്നിൽ പാകിസ്താൻ , ഗോപ്രോ ക്യാമറയും ഐപി അഡ്രസും കുടുക്കി, എൻഐഎ കുറ്റപത്രം പുറത്ത്!

കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായപഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ കൃത്യമായ പങ്കുണ്ടെന്ന്തെളിയിക്കുന്ന എൻഐഎയുടെ (National Investigation Agency) നിർണ്ണായക കുറ്റപത്രത്തിലെവിവരങ്ങൾ ...

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

വീണ്ടും ആക്രമിച്ചാൽ കാത്തിരിക്കുന്നത് വൻ ‘സർപ്രൈസുകൾ’; അമേരിക്കയ്ക്ക് ഇറാന്റെ യുദ്ധ മുന്നറിയിപ്പ്

ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ മിഡിൽ ഈസ്റ്റിൽ വീണ്ടുംയുദ്ധമേഘങ്ങൾ ശക്തമാകുന്നു. ഇറാനെതിരെ വീണ്ടും സൈനിക നീക്കത്തിന് അമേരിക്കതുനിഞ്ഞാൽ വൻ 'സർപ്രൈസുകൾ' നേരിടേണ്ടി വരുമെന്ന കടുത്ത ...

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഗൾഫ് രാഷ്ട്രങ്ങൾ ഇടപെട്ടു, ട്രംപ് അയഞ്ഞു! ഇറാൻ്റെ മേലുള്ള വ്യോമാക്രമണം യുഎസ് മാറ്റിവെച്ചു; എണ്ണവില കുത്തനെ താഴേക്ക്, സ്വർണത്തിന് വൻ കുതിപ്പ്!

പശ്ചിമേഷ്യയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ യുഎസ്-ഇറാൻ യുദ്ധസാഹചര്യത്തിൽ നിർണായകട്വിസ്റ്റ്. ഇറാനെതിരെ മേയ് 19 ആയ ഇന്ന് മുതൽ പുനരാരംഭിക്കാനിരുന്ന ശക്തമായ സൈനികആക്രമണത്തിൽ നിന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ...

ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ

അതിർത്തി കടന്ന് ഡ്രോൺ പ്രഹരം; പാക് സൈനിക താവളം തകർത്തെന്ന് താലിബാൻ!; കനത്ത ആൾനാശമെന്ന് റിപ്പോർട്ട്; പോര് മുറുകുന്നു!

പശ്ചിമേഷ്യയ്ക്ക് പിന്നാലെ ഏഷ്യൻ മേഖലയിലും യുദ്ധഭീതി പടർത്തി പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. പാകിസ്താന്റെ സൈനിക താവളത്തിന്നേരെ തങ്ങളുടെ വ്യോമസേന ഡ്രോൺ ആക്രമണം നടത്തിയതായി താലിബാൻ ...

ഭാരതത്തിനെതിരെ ഐഎസ്ഐ – ബംഗ്ലാദേശ് അച്ചുതണ്ട്! വൻ ഭീകരവേട്ട; 8 ഭീകരർ പിടിയിൽ; വ്യാജ ആധാർ കാർഡുമായി നുഴഞ്ഞുകയറി

ഭാരതത്തിനെതിരെ ഐഎസ്ഐ – ബംഗ്ലാദേശ് അച്ചുതണ്ട്! വൻ ഭീകരവേട്ട; 8 ഭീകരർ പിടിയിൽ; വ്യാജ ആധാർ കാർഡുമായി നുഴഞ്ഞുകയറി

ഭാരതത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കാൻ പാക് ചാരസംഘടനയായ ഐഎസ്ഐയും (ISI) ബംഗ്ലാദേശ് കേന്ദ്രീകൃതമായ തീവ്രവാദ സംഘടനകളും ചേർന്ന് മെനഞ്ഞ വൻ ഗൂഢാലോചനതകർത്ത് ഡൽഹി പോലീസ്. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ ...

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി; ചെങ്കോട്ടയും ക്ഷേത്രങ്ങളും ലക്ഷ്കർ ലക്ഷ്യമിടുന്നു! തലസ്ഥാനത്ത് അതീവ ജാഗ്രത; ഇന്റലിജൻസ് മുന്നറിയിപ്പ്!

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി; ചെങ്കോട്ടയും ക്ഷേത്രങ്ങളും ലക്ഷ്കർ ലക്ഷ്യമിടുന്നു! തലസ്ഥാനത്ത് അതീവ ജാഗ്രത; ഇന്റലിജൻസ് മുന്നറിയിപ്പ്!

രാജ്യതലസ്ഥാനത്തെ വീണ്ടും രക്തത്തിൽ മുക്കാൻ പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ചരിത്രസ്മാരകമായ ചെങ്കോട്ടയും തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മേഖലയിലെ ...

പാകിസ്താനിൽ ചോരപ്പുഴ; ഒരേദിവസം മൂന്ന് ഭീകരാക്രമണങ്ങൾ, കുരുന്നടക്കം 14 പേർ കൊല്ലപ്പെട്ടു! ചാവേർ ആക്രമണത്തിൽ തകർന്ന് സ്കൂളും വീടുകളും

പാകിസ്താനിൽ ചോരപ്പുഴ; ഒരേദിവസം മൂന്ന് ഭീകരാക്രമണങ്ങൾ, കുരുന്നടക്കം 14 പേർ കൊല്ലപ്പെട്ടു! ചാവേർ ആക്രമണത്തിൽ തകർന്ന് സ്കൂളും വീടുകളും

  അയൽരാജ്യമായ പാകിസ്താനിൽ ഭീകരതയുടെ കറുത്ത ദിനം. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ തിങ്കളാഴ്ച ഉണ്ടായ മൂന്ന് വ്യത്യസ്ത ഭീകരാക്രമണങ്ങളിലും ഏറ്റുമുട്ടലിലുമായി ഒരു കുരുന്നടക്കം 14 പേർ കൊല്ലപ്പെട്ടു. ...

കളിക്കാൻ ധൈര്യമില്ലാതെ പാകിസ്താൻ;  പണി കിട്ടുന്നത് ബംഗ്ലാദേശിന്!ഞങ്ങൾ അത്ര ഹാപ്പി അല്ലെന്ന് രാജ്യം

പാകിസ്താനെ നടുക്കി ചാവേർ സ്ഫോടനം; ഇസ്‌ലാമാബാദിലെ പള്ളിയിൽ ചോരപ്പുഴ, 31 മരണം!

ഭീകരതയുടെ പ്രഭവകേന്ദ്രമായ പാകിസ്താനിൽ വീണ്ടും ചോരപ്പുഴ. ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ നടന്ന സ്ഫോടനത്തിൽ 170-ഓളം ...

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഇസ്ലാമാബാദിലെ മസ്ജിദിൽ ചാവേറാക്രമണം; പത്ത് മരണം; പാകിസ്താനിൽ അതീവ ജാഗ്രത!

ഭീകരാക്രമണത്തിൽ നടുങ്ങി പാകിസ്താന്റ തലസ്ഥാനം. ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗൺമേഖലയിലുള്ള ഷിയാ മതകേന്ദ്രമായ തർലായ് ഇമാംബാർഗയ്ക്ക് (Tarlai Imambargah) നേരെവെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ ചാവേറാക്രമണത്തിൽ 10 പേർ ...

Page 1 of 18 1 2 … 18

Latest News