ആറ്റുകാൽ ദേവീക്ഷേത്ര ഭരണസമിതിയിൽ ആദ്യമായി വനിതാ പ്രസിഡന്റ്; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
തിരുവനന്തപുരം: ആറ്റുകാൽ ദേവീക്ഷേത്ര ഭരണസമിതിയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രസിഡന്റ്. വി.ശോഭയാണ് പ്രസിഡന്റായി തിരെഞ്ഞടുക്കപ്പെട്ടത്. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു ശോഭ. മൂന്ന് വർഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി. ...








