Authors

‘പദവികൾക്ക് വേണ്ടി സ്തുതിവാചകങ്ങൾ എഴുതേണ്ടവരല്ല സാഹിത്യകാരന്മാർ‘: മുട്ടുകുത്തിനില്‍ക്കാന്‍ പറഞ്ഞാല്‍ നിലത്തിഴയുന്നവരായി എഴുത്തുകാര്‍ മാറുന്നത് പരിതാപകരമാണെന്ന് സി വി ബാലകൃഷ്ണൻ

‘പദവികൾക്ക് വേണ്ടി സ്തുതിവാചകങ്ങൾ എഴുതേണ്ടവരല്ല സാഹിത്യകാരന്മാർ‘: മുട്ടുകുത്തിനില്‍ക്കാന്‍ പറഞ്ഞാല്‍ നിലത്തിഴയുന്നവരായി എഴുത്തുകാര്‍ മാറുന്നത് പരിതാപകരമാണെന്ന് സി വി ബാലകൃഷ്ണൻ

കണ്ണൂർ: പദവികൾക്ക് വേണ്ടി സ്തുതിവാചകങ്ങൾ എഴുതേണ്ടവരല്ല സാഹിത്യകാരന്മാരെന്ന് എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ. അവനവന്റെ അന്തസ്സ് ശിരച്ഛേദംചെയ്ത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ആശംസ നേരുന്നതല്ല എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതയെന്നും ...

Latest News