തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!
കോഴിക്കോട്: വ്യാജ തിരിച്ചറിയൽ രേഖകളുമായി നഗരത്തിൽ തങ്ങിയിരുന്ന രണ്ട് സ്ത്രീകളടക്കം മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ മെഡിക്കൽ കോളേജ് പോലീസ് പിടികൂടി. മാങ്കാവ് റോഡിൽ മിംസ് ആശുപത്രിക്ക് സമീപത്തെ ...









