Bishop Franco Mulakkal

‘തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടു‘: ബിഷപ്പ് ഫ്രാങ്കോക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി നടപടിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്ന് കന്യാസ്ത്രീ ഹൈക്കോടതിയിൽ നൽകിയ ...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് : ഫ്രാങ്കോ മുളയ്ക്കലിന്റെ പുന:പരിശോധന ഹർജി തള്ളി സുപ്രീം കോടതി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് : ഫ്രാങ്കോ മുളയ്ക്കലിന്റെ പുന:പരിശോധന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയുടെ പുനപരിശോധന ഹർജി തള്ളി സുപ്രീംകോടതി. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ ഫ്രാങ്കോ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ...

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോയുടെ വിചാരണ ഇന്ന് മുതൽ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് ...

ഫ്രാങ്കോക്ക് തിരിച്ചടി; ബലാത്സംഗ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജി സുപ്രീം കോടതിയും തള്ളി

ഫ്രാങ്കോക്ക് തിരിച്ചടി; ബലാത്സംഗ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജി സുപ്രീം കോടതിയും തള്ളി

ഡൽഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. കേസിലെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന ...

‘ബലാത്സംഗ കേസിലെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണം‘; അപേക്ഷയുമായി ഫ്രാങ്കോ സുപ്രീം കോടതിയിൽ

ഡൽഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന അപേക്ഷയുമായി ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന വാദവുമായാണ് ഫ്രാങ്കോ ...

ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; ബലാത്സംഗ കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ നൽകിയ റിവിഷൻ ഹര്‍ജി ഹൈക്കോടതി തള്ളി. തനിക്കെതിരെ തെളിവുകളില്ലെന്നും ...

“മഠത്തിൽ വെച്ച് കടന്നുപിടിച്ചു, അശ്ലീല സംഭാഷണം, സ്വന്തം ശരീരഭാഗങ്ങൾ കാണിച്ച ഫ്രാങ്കോ എന്റെ ശരീര ഭാഗങ്ങൾ കാണണമെന്ന് പറഞ്ഞു” : ബിഷപ്പ് ഫ്രാങ്കോക്കെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീയുടെ ലൈംഗികാരോപണം

“മഠത്തിൽ വെച്ച് കടന്നുപിടിച്ചു, അശ്ലീല സംഭാഷണം, സ്വന്തം ശരീരഭാഗങ്ങൾ കാണിച്ച ഫ്രാങ്കോ എന്റെ ശരീര ഭാഗങ്ങൾ കാണണമെന്ന് പറഞ്ഞു” : ബിഷപ്പ് ഫ്രാങ്കോക്കെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീയുടെ ലൈംഗികാരോപണം

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. നിലവിൽ വിചാരണ നടക്കുന്ന ബലാത്സംഗക്കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് ലൈംഗിക ആക്രമണം നടന്നുവെന്ന് കോടതിയിൽ മൊഴി നൽകിയത്. പഞ്ചാബിലെ ജലന്ധറിലും, ...

Latest News