വെജ് ബർഗർ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് നോൺ-വെജ്; കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ബർഗർ കിംഗിനും സ്വിഗ്ഗിക്കും 72,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി
ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി (Swiggy) വഴി വെജിറ്റേറിയൻ ബർഗറുകൾ ഓർഡർ ചെയ്ത ഉപഭോക്താവിന് നോൺ-വെജിറ്റേറിയൻ ബർഗറുകൾ നൽകിയ സംഭവത്തിൽ ബർഗർ കിംഗ് ഇന്ത്യയ്ക്കും ...








