cannabis in toddy

കള്ളിന് ഇരട്ടി ലഹരി; കഞ്ചാവ് കലക്കിയ കള്ള് വിറ്റ ഷാപ്പുകള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍; എറണാകുളം, ഇടുക്കി ജില്ലകളിലെ 46 ഷാപ്പുകൾക്ക് പൂട്ട്

കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്ന് തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഇടുക്കി:കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്നുള്ള നടപടിയുടെ ഭാഗമായി തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ജില്ലാ എക്സൈസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ...

Latest News