‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!
അയൽരാജ്യമായ ബംഗ്ലാദേശിലെ ധാക്കയിലെ അതിദരിദ്ര ചേരിപ്രദേശങ്ങളിൽ ലൈവ് സ്ട്രീമിംഗ് നടത്തി, അത് ഇന്ത്യയിലെ കാഴ്ചകളാണെന്ന് വരുത്തിതീർക്കാൻ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത നീക്കം. ചൈനീസ് സോഷ്യൽ മീഡിയ ...








