മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ
വൈകുന്നേരത്തെ ചായക്കൊപ്പം കേരളത്തിലെ ഏത് മുക്കിലും മൂലയിലുമുള്ള ബേക്കറിയുടെ ഗ്ലാസ്സ് അലമാരയിലേക്ക് നോക്കിയാലും സുവർണ്ണ നിറത്തിൽ മൊരിഞ്ഞുനിൽക്കുന്ന ഒരു വിഭവമുണ്ടാകും—ചൂടുള്ള മുട്ട പഫ്സ്! കടിച്ചുതുടങ്ങുമ്പോൾ മൊരിഞ്ഞ പേസ്ട്രിയുടെ ...








