കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിക്ക് ലഭിക്കുന്ന വൻകിട സാമ്പത്തിക സംഭാവനകളിൽ വൻ ഇടിവ്. 2025-26 സാമ്പത്തിക വർഷത്തിൽ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളുടെ തുക 130.69 ...







