Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

by Brave India Desk
Nov 8, 2026, 05:50 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിക്ക് ലഭിക്കുന്ന വൻകിട സാമ്പത്തിക സംഭാവനകളിൽ വൻ ഇടിവ്. 2025-26 സാമ്പത്തിക വർഷത്തിൽ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളുടെ തുക 130.69 കോടി രൂപയായി കുത്തനെ കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ച 517.39 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സംഭാവന തുകയിൽ ഏകദേശം 75 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ പാർട്ടിക്ക് ലഭിക്കുന്ന സംഭാവനകളിൽ ഉണ്ടാകുന്ന ഏറ്റവും വലിയ വാർഷിക തിരിച്ചടിയാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Stories you may like

അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷം; രണ്ട് പേർ അറസ്റ്റിൽ, നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

പാർട്ടിക്ക് ഏറ്റവും കൂടുതൽ തുക നൽകിയിരുന്ന ‘പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ്’ വഴിയുള്ള സംഭാവന കുറഞ്ഞതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണമായത്. മുൻവർഷം 216.34 കോടി രൂപ നൽകിയ ട്രസ്റ്റ് ഇത്തവണ 25 കോടി രൂപ മാത്രമാണ് കോൺഗ്രസിന് നൽകിയത്. ഇതിൽ 88 ശതമാനത്തിന്റെ കുറവുണ്ടായി. സ്റ്റാർ സിമന്റ് (5 കോടി), സജ്ജൻ ഭജങ്ക (4 കോടി), പ്രേം കുമാർ ഭജങ്ക (2 കോടി) എന്നിവരാണ് പാർട്ടിക്ക് മറ്റ് വലിയ തുകകൾ നൽകിയ പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും. 2015-16 സാമ്പത്തിക വർഷത്തിൽ 86 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് കോൺഗ്രസ് ഇത്രയും വലിയ ഫണ്ട് ദൗർലഭ്യം നേരിടുന്നത്.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ഈ റിപ്പോർട്ടിൽ 20,000 രൂപയിൽ താഴെയുള്ള ചെറിയ സംഭാവനകളും അംഗത്വ ഫീസും കൂപ്പൺ വിൽപന വഴിയുള്ള തുകയും ഉൾപ്പെട്ടിട്ടില്ല. അതിനാൽ പാർട്ടിയുടെ ആകെ വരുമാനത്തിന്റെ പൂർണ്ണമായ വിവരങ്ങൾ അന്തിമ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്ന ശേഷമേ വ്യക്തമാകൂ. ഇതിനുമുൻപ് 2024-25 വർഷത്തിൽ കൂപ്പൺ വിൽപനയിലൂടെ മാത്രം 350 കോടിയിലധികം രൂപ പാർട്ടി സമാഹരിച്ചിരുന്നു. വരുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഫണ്ടിലുണ്ടായ ഈ ഇടിവ് കോൺഗ്രസ് നേതൃത്വത്തിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

Tags: congressCongress fundinc
Share
Tweet
Send
Share

Latest stories from this section

ലാൽചൗക്കിൽ ഭീകരർക്കായി തിരച്ചിൽ; നാല് പേരെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും വിവരം തേടി സുരക്ഷാസേന

ലാൽചൗക്കിൽ ഭീകരർക്കായി തിരച്ചിൽ; നാല് പേരെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും വിവരം തേടി സുരക്ഷാസേന

മോദിയുടെ ദീപാവലി ബസ്തറിൽ ; തുടർച്ചയായ പതിമൂന്നാം വർഷവും സൈനികർക്കൊപ്പം ആഘോഷവുമായി പ്രധാനമന്ത്രി

മോദിയുടെ ദീപാവലി ബസ്തറിൽ ; തുടർച്ചയായ പതിമൂന്നാം വർഷവും സൈനികർക്കൊപ്പം ആഘോഷവുമായി പ്രധാനമന്ത്രി

’47 വർഷത്തിനിടെ ആദ്യം, ഒരു ജവാനും ജീവൻ നഷ്ടമായില്ല’; നക്‌സൽമുക്ത ഭാരതത്തിലെ ആദ്യ ദീപാവലി ബസ്തറിലെ ജവാന്മാർക്കൊപ്പം ആഘോഷിച്ച് മോദി!

’47 വർഷത്തിനിടെ ആദ്യം, ഒരു ജവാനും ജീവൻ നഷ്ടമായില്ല’; നക്‌സൽമുക്ത ഭാരതത്തിലെ ആദ്യ ദീപാവലി ബസ്തറിലെ ജവാന്മാർക്കൊപ്പം ആഘോഷിച്ച് മോദി!

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘മോശമായി നോക്കുന്നത് ലൈംഗികാവശ്യപ്പെടലല്ല’; സുപ്രധാന വിധിയുമായി ഹൈക്കോടതി, ക്രിമിനൽ കേസ് റദ്ദാക്കി!

Latest News

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘രാജ്യം തകർച്ചയിലേക്ക്, ജനങ്ങൾ ദുരിതത്തിൽ’; സ്വത്തുക്കൾ വിറ്റഴിച്ച് വിദേശത്തേക്ക് കടക്കാൻ പാക് ഉദ്യോഗസ്ഥരും സൈനികരും,റിപ്പോർട്ട് പുറത്ത്!

കിട്ടിയത് 25 സെക്കൻഡ് പക്ഷേ പ്രധാനമന്ത്രി 3 മിനിറ്റെടുത്തു||സാങ്കേതിക വിദ്യയിൽ ഇത് മാറ്റങ്ങളുടെ കാലം

കിട്ടിയത് 25 സെക്കൻഡ് പക്ഷേ പ്രധാനമന്ത്രി 3 മിനിറ്റെടുത്തു||സാങ്കേതിക വിദ്യയിൽ ഇത് മാറ്റങ്ങളുടെ കാലം

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

ഇരുളിനെ അകറ്റുന്ന പ്രകാശം’; ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ദീപാവലി ആശംസകളുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്!

അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷം; രണ്ട് പേർ അറസ്റ്റിൽ, നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷം; രണ്ട് പേർ അറസ്റ്റിൽ, നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies