Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

‘രാജ്യം തകർച്ചയിലേക്ക്, ജനങ്ങൾ ദുരിതത്തിൽ’; സ്വത്തുക്കൾ വിറ്റഴിച്ച് വിദേശത്തേക്ക് കടക്കാൻ പാക് ഉദ്യോഗസ്ഥരും സൈനികരും,റിപ്പോർട്ട് പുറത്ത്!

by Brave India Desk
Nov 8, 2026, 04:31 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

 

ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും മൂലം പാകിസ്ഥാൻ തകർച്ചയുടെ വക്കിലെത്തി നിൽക്കെ, രാജ്യത്തെ സമ്പത്തും വിഭവങ്ങളും കൊള്ളയടിച്ച് ഭരണവർഗവും സൈനിക മേധാവികളും വിദേശത്തേക്ക് കടക്കാൻ ഒരുങ്ങുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. സെന്റർ ഫോർ പീസ് സ്റ്റഡീസ് (Centre for Peace Studies) പുറത്തുവിട്ട റിപ്പോർട്ടിലാണ് പാകിസ്ഥാനിലെ അഴിമതിയുടെയും സൈനിക ആധിപത്യത്തിന്റെയും ദുരന്തചിത്രം വ്യക്തമാക്കുന്നത്. രാജ്യത്തെ സാധാരണ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ രാജ്യം വിടുന്നത്.

Stories you may like

ഇരുളിനെ അകറ്റുന്ന പ്രകാശം’; ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ദീപാവലി ആശംസകളുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

പാകിസ്ഥാൻ നാഷണൽ അസംബ്ലിയിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം, 2026-ന്റെ ആദ്യ പകുതിയിൽ മാത്രം 3.17 ലക്ഷത്തിലധികം ആളുകളാണ് തൊഴിൽ തേടി രാജ്യം വിട്ടത്. 2024 മുതൽ 2026 വരെയുള്ള കാലയളവിൽ 18.7 ലക്ഷത്തിലധികം പൗരന്മാർ പാകിസ്ഥാൻ ഉപേക്ഷിച്ചു. ഇതിനുപുറമേ 2,500-ലധികം മുതിർന്ന ഫെഡറൽ ഉദ്യോഗസ്ഥരും ഐ.എ.എസ്-പോലീസ് തലപ്പത്തുള്ളവരും ഇരട്ട പൗരത്വം നേടിയിട്ടുണ്ടെന്നും ഇവരിൽ ഭൂരിഭാഗം പേരും തങ്ങളുടെ വിദേശത്തെ വൻ സ്വത്തുക്കൾ മറച്ചുവെച്ചിരിക്കുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പോർച്ചുഗൽ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ നിക്ഷേപ അധിഷ്ഠിത റെസിഡൻസി പദ്ധതികളാണ് (Golden Visa) പാക് പ്രമുഖർ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്.

പാകിസ്ഥാൻ സർവീസിലിരിക്കെത്തന്നെ ഇവർ വിദേശ പൗരത്വത്തിനായി ആസൂത്രിതമായി നീക്കം നടത്തിയത് രാജ്യത്തോടുള്ള വഞ്ചനയാണെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് തന്നെ തുറന്നുപറഞ്ഞിരുന്നു. ഇതിനിടെ വിരമിച്ച എം.പിമാർക്കും സെനറ്റർമാർക്കും ആജീവനാന്തം ഒഫീഷ്യൽ ബ്ലൂ പാസ്‌പോർട്ട് ഉപയോഗിക്കാൻ അനുമതി നൽകുന്ന പാസ്‌പോർട്ട് ഭേദഗതി ബിൽ 2026 ഒക്ടോബറിൽ പാകിസ്ഥാൻ സെനറ്റ് പാസാക്കുകയും ചെയ്തു. ജനറൽ അസീം മുനീറിന്റെ നേതൃത്വത്തിലുള്ള പാക് സൈന്യം ഖൈബർ പഖ്തുൻഖ്വയിലെ അപൂർവ്വ ധാതുക്കളും പ്രകൃതിവിഭവങ്ങളും കൈക്കലാക്കി വൻതോതിൽ പണം സമ്പാദിച്ച് വിദേശത്തേക്ക് മാറ്റുകയാണെന്നും, പ്രകൃതിയും വിഭവങ്ങളും നശിപ്പിക്കപ്പെടുന്ന പ്രാദേശിക ജനതയ്ക്ക് രോഗവും ദാരിദ്ര്യവും മാത്രമാണ് മിച്ചമെന്നും റിപ്പോർട്ട് അടിവരയിടുന്നു.

Tags: pakistan
Share
Tweet
Send
Share

Latest stories from this section

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

Latest News

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘രാജ്യം തകർച്ചയിലേക്ക്, ജനങ്ങൾ ദുരിതത്തിൽ’; സ്വത്തുക്കൾ വിറ്റഴിച്ച് വിദേശത്തേക്ക് കടക്കാൻ പാക് ഉദ്യോഗസ്ഥരും സൈനികരും,റിപ്പോർട്ട് പുറത്ത്!

കിട്ടിയത് 25 സെക്കൻഡ് പക്ഷേ പ്രധാനമന്ത്രി 3 മിനിറ്റെടുത്തു||സാങ്കേതിക വിദ്യയിൽ ഇത് മാറ്റങ്ങളുടെ കാലം

കിട്ടിയത് 25 സെക്കൻഡ് പക്ഷേ പ്രധാനമന്ത്രി 3 മിനിറ്റെടുത്തു||സാങ്കേതിക വിദ്യയിൽ ഇത് മാറ്റങ്ങളുടെ കാലം

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

ഇരുളിനെ അകറ്റുന്ന പ്രകാശം’; ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ദീപാവലി ആശംസകളുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്!

അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷം; രണ്ട് പേർ അറസ്റ്റിൽ, നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷം; രണ്ട് പേർ അറസ്റ്റിൽ, നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies