Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഇരുളിനെ അകറ്റുന്ന പ്രകാശം’; ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ദീപാവലി ആശംസകളുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്!

by Brave India Desk
Nov 8, 2026, 04:09 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

 

ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലെയും ലോകമെമ്പാടുമുള്ളതുമായ ഹിന്ദു സമൂഹത്തിന് ആശംസകൾ നേർന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വിദ്വേഷത്തിനും അസഹിഷ്ണുതയ്ക്കും നിരാശയ്ക്കും മേൽ പ്രകാശവും പ്രതീക്ഷയും കൈവരിക്കുന്ന വിജയത്തിന്റെ പ്രതീകമാണ് ദീപാവലിയെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ കുറിച്ചു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമോയെന്ന അന്താരാഷ്ട്ര ആശങ്കകൾക്കിടയിലാണ് പ്രധാനമന്ത്രിയുടെ ഈ അത്യപൂർവ്വ പ്രതികരണം പുറത്തുവന്നത്.

Stories you may like

‘രാജ്യം തകർച്ചയിലേക്ക്, ജനങ്ങൾ ദുരിതത്തിൽ’; സ്വത്തുക്കൾ വിറ്റഴിച്ച് വിദേശത്തേക്ക് കടക്കാൻ പാക് ഉദ്യോഗസ്ഥരും സൈനികരും,റിപ്പോർട്ട് പുറത്ത്!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

പാകിസ്ഥാന്റെ ദേശീയ അടിത്തറയിലെ അവിഭാജ്യ ഘടകമാണ് അവിടുത്തെ ഹിന്ദു സമൂഹമെന്ന് ഷെഹ്ബാസ് ഷെരീഫ് വിശേഷിപ്പിച്ചു. രാജ്യത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മേഖലകളിൽ ഹിന്ദു സമൂഹം നൽകുന്ന സംഭാവനകൾ ഏറെ പ്രശംസനീയമാണെന്നും, വൈവിധ്യമാർന്ന മത-സാംസ്‌കാരിക പാരമ്പര്യങ്ങളാണ് പാകിസ്ഥാന്റെ യഥാർത്ഥ സമ്പത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്ത വിശ്വാസങ്ങൾ നിലനിൽക്കുമ്പോഴും പരസ്പര ബഹുമാനത്തോടെയും സമാധാനത്തോടെയും ഒന്നിച്ചുജീവിക്കുക എന്ന സന്ദേശമാണ് ദീപാവലി നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും അത് പൂർണ്ണമായും സംരക്ഷിക്കാൻ സർക്കാരിന് പ്രതിബദ്ധതയുണ്ടെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി. ജാതി-മത വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും തുല്യനീതിയും മാന്യമായ ജീവിതവും ഉറപ്പാക്കുമെന്നും ഷെഹ്ബാസ് ഷെരീഫ് ഉറപ്പുനൽകി. പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും ഹിന്ദു സമൂഹത്തിന് ദീപാവലി ആശംസകൾ നേർന്നു.

Tags: Shehabaz Sharif
Share
Tweet
Send
Share

Latest stories from this section

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

Latest News

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘രാജ്യം തകർച്ചയിലേക്ക്, ജനങ്ങൾ ദുരിതത്തിൽ’; സ്വത്തുക്കൾ വിറ്റഴിച്ച് വിദേശത്തേക്ക് കടക്കാൻ പാക് ഉദ്യോഗസ്ഥരും സൈനികരും,റിപ്പോർട്ട് പുറത്ത്!

കിട്ടിയത് 25 സെക്കൻഡ് പക്ഷേ പ്രധാനമന്ത്രി 3 മിനിറ്റെടുത്തു||സാങ്കേതിക വിദ്യയിൽ ഇത് മാറ്റങ്ങളുടെ കാലം

കിട്ടിയത് 25 സെക്കൻഡ് പക്ഷേ പ്രധാനമന്ത്രി 3 മിനിറ്റെടുത്തു||സാങ്കേതിക വിദ്യയിൽ ഇത് മാറ്റങ്ങളുടെ കാലം

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

ഇരുളിനെ അകറ്റുന്ന പ്രകാശം’; ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ദീപാവലി ആശംസകളുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്!

അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷം; രണ്ട് പേർ അറസ്റ്റിൽ, നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷം; രണ്ട് പേർ അറസ്റ്റിൽ, നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

ലാൽചൗക്കിൽ ഭീകരർക്കായി തിരച്ചിൽ; നാല് പേരെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും വിവരം തേടി സുരക്ഷാസേന

ലാൽചൗക്കിൽ ഭീകരർക്കായി തിരച്ചിൽ; നാല് പേരെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും വിവരം തേടി സുരക്ഷാസേന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies