Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

by Brave India Desk
Nov 8, 2026, 03:04 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ പരസ്യമായി മദ്യപിച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് നേതാക്കൾക്കെതിരെ സസ്പെൻഷൻ നടപടിയുമായി സിപിഎം ജില്ലാ നേതൃത്വം. മുതലമട ഒന്ന് ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതിന് പിന്നാലെയാണ് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. ചെന്താമരാക്ഷന്റെ അടിയന്തര നടപടി.

Stories you may like

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

മുതലമടയിലെ പാർട്ടി ഓഫീസിനുള്ളിൽ ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിൽ നേതാക്കൾ മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കൊല്ലങ്കോട് ഏരിയാ കമ്മിറ്റി അംഗം കെ. സിയാവുദ്ദീൻ, ലോക്കൽ കമ്മിറ്റി അംഗം കെ. വിനേഷ് എന്നിവരുൾപ്പെടെയുള്ള പ്രവർത്തകർ ഇത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്ത പ്രവർത്തകരെ ലോക്കൽ സെക്രട്ടറി തടഞ്ഞുനിർത്തുകയും കയ്യേറ്റം ചെയ്യുകയും ഉന്തിത്തള്ളുകയും ചെയ്തു.

തുടർന്ന് പ്രവർത്തകർ തന്നെ മദ്യപാനത്തിന്റെയും വാക്കേറ്റത്തിന്റെയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ജില്ലാ നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാർട്ടിക്ക് കടുത്ത അവമതിപ്പ് ഉണ്ടാക്കിയെന്ന് വിലയിരുത്തിയാണ് നടപടി. പാർട്ടി ഓഫീസുകൾ ദുരുപയോഗം ചെയ്യുന്നതും അച്ചടക്കലംഘനങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പോടെയാണ് മൂന്ന് പേരെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

Tags: cpimMADHYAPANAM
Share
Tweet
Send
Share

Latest stories from this section

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

Latest News

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

‘ബിജെപിയുടെ വളർച്ചക്കായി തലമുറകളെ വാർത്തെടുത്ത നേതാവ്’ ; നൂറാം വയസ്സിലേക്ക് കടക്കുന്ന എൽ.കെ അദ്വാനിക്ക് ആശംസകളുമായി പ്രധാനമന്ത്രി

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

ലാൽചൗക്കിൽ ഭീകരർക്കായി തിരച്ചിൽ; നാല് പേരെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും വിവരം തേടി സുരക്ഷാസേന

ലാൽചൗക്കിൽ ഭീകരർക്കായി തിരച്ചിൽ; നാല് പേരെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും വിവരം തേടി സുരക്ഷാസേന

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

മോദിയുടെ ദീപാവലി ബസ്തറിൽ ; തുടർച്ചയായ പതിമൂന്നാം വർഷവും സൈനികർക്കൊപ്പം ആഘോഷവുമായി പ്രധാനമന്ത്രി

മോദിയുടെ ദീപാവലി ബസ്തറിൽ ; തുടർച്ചയായ പതിമൂന്നാം വർഷവും സൈനികർക്കൊപ്പം ആഘോഷവുമായി പ്രധാനമന്ത്രി

’47 വർഷത്തിനിടെ ആദ്യം, ഒരു ജവാനും ജീവൻ നഷ്ടമായില്ല’; നക്‌സൽമുക്ത ഭാരതത്തിലെ ആദ്യ ദീപാവലി ബസ്തറിലെ ജവാന്മാർക്കൊപ്പം ആഘോഷിച്ച് മോദി!

’47 വർഷത്തിനിടെ ആദ്യം, ഒരു ജവാനും ജീവൻ നഷ്ടമായില്ല’; നക്‌സൽമുക്ത ഭാരതത്തിലെ ആദ്യ ദീപാവലി ബസ്തറിലെ ജവാന്മാർക്കൊപ്പം ആഘോഷിച്ച് മോദി!

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘മോശമായി നോക്കുന്നത് ലൈംഗികാവശ്യപ്പെടലല്ല’; സുപ്രധാന വിധിയുമായി ഹൈക്കോടതി, ക്രിമിനൽ കേസ് റദ്ദാക്കി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies